registration Archives - Valanchery Online
	1	</sy:updateFrequency>
registration Archives - Valanchery Online
കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം : കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. എം.ബി.ബി.എസും എം.ഡി /എം.എസ് /ഡി.എൻ.ബി, ഡി.എം /എം.സി.എച്ച് /ഡി.ആർ എൻ.ബി തുടങ്ങിയ അധിക യോഗ്യതകളും രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ […]
The post കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി appeared first on Valanchery Online.
തിരുവനന്തപുരം : കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. എം.ബി.ബി.എസും എം.ഡി /എം.എസ് /ഡി.എൻ.ബി, ഡി.എം /എം.സി.എച്ച് /ഡി.ആർ എൻ.ബി തുടങ്ങിയ അധിക യോഗ്യതകളും രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും ഉപയോഗിച്ച് ആശുപത്രി മാനേജ്‌മെന്റുകൾ പരസ്യം ചെയ്യുന്നതും ശിക്ഷാർഹമാണ്. മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്‌ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ. കേരളത്തിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പു വരുത്തണം. മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, യോഗ്യതകൾ, അധിക യോഗ്യതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് സ്ഥാപന മേധാവികൾ സംസ്ഥാന മെഡിക്കൽ കൗൺസിലിലേക്ക് ksmcdoctorlist@gmail.comൽ ഈ മാസം 31നകം സമർപ്പിക്കണം.
PDF in HTML
    .pdf {
    .pdf,
    html,
    body {
പത്രക്കുറിപ്പ്
        <object class="pdf"  
data=
"https://medicalcouncil.kerala.gov.in/wp-content/uploads/2024/10/KSMC_PressRelease.pdf"
            width="800"
            height="500"></object>
			<slash:comments>0</slash:comments>
എംപ്ലോയ്‌മെന്റ്; സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം
മലപ്പുറം : പൊതുവിഭാഗത്തിൽ 10/1999 മുതൽ 06/2021 വരെയുള്ള കാലയളവിൽ യഥാസമയം പുതുക്കാഞ്ഞതിനാൽ സീനിയോറിറ്റി നഷ്ടപ്പെട്ട (എസ്.സി./എസ്.ടി. വിഭാഗം 12/1998 മുതൽ 06/2020 വരെ) ഉദ്യോഗാർഥികൾക്ക് 30 വരെ www.eemployment.kerala.gov.in മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് എത്തിയോ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 04931 222990.
The post എംപ്ലോയ്‌മെന്റ്; സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
എടയൂർ :വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി കെ നിസാറിനെ ചേർത്തു കൊണ്ട് കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എൻ ടി ശിഹാബ് എടയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജോ സെക്രട്ടറി ടി കെ ജംഷീദ് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് വി പി റിയാസ് ജനറൽ സെക്രട്ടറി സി സി […]
The post വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി appeared first on Valanchery Online.
എടയൂർ :വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി കെ നിസാറിനെ ചേർത്തു കൊണ്ട്  കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എൻ ടി ശിഹാബ് എടയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജോ സെക്രട്ടറി ടി കെ ജംഷീദ് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് വി പി റിയാസ് ജനറൽ സെക്രട്ടറി സി സി മുനീർ  പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ സി കബീർ ഭാരവാഹികളായ എം കെ അൻവർ,എൻ ടി ഹാരിസ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിൽ തുല്യതാ പഠിതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ 2022 പത്താം തരം, ഹയർ സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ഉത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സിദ്ധിഖ് പരപ്പാര അധ്യക്ഷത വഹിച്ചു. തുല്യതാ കോഴ്സ് ഫീസ് പഞ്ചായത്ത്‌ പ്രൊജക്ടിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു. ചടങ്ങിൽ കുറ്റിപ്പുറം പഞ്ചായത്ത്‌ ജൂനിയർ സൂപ്രണ്ട് ഷൈജു […]
The post കുറ്റിപ്പുറം പഞ്ചായത്തിൽ തുല്യതാ പഠിതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ 2022 പത്താം തരം, ഹയർ സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ഉത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സിദ്ധിഖ് പരപ്പാര അധ്യക്ഷത വഹിച്ചു. തുല്യതാ കോഴ്സ് ഫീസ് പഞ്ചായത്ത്‌ പ്രൊജക്ടിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു.
ചടങ്ങിൽ കുറ്റിപ്പുറം പഞ്ചായത്ത്‌ ജൂനിയർ സൂപ്രണ്ട് ഷൈജു സി, കുറ്റിപ്പുറം GLP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീകുമാർ, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ റമീന,റിജിത, NCEC പ്രേരക് കെടി നിസാർ ബാബു, വാർഡ് മെമ്പർമാരായ സുലൈഖ, ബേബി, നസീറ,കെ. ടി ഹമീദ്, സക്കീർ, സാക്ഷരത അംഗങ്ങൾ MPM ബഷീർ, മുസ്തഫ.കെ.കെ, അയിഷാബി, സന്ധ്യ, മഞ്ജുഷ, സിന്ധു,പ്രേരക് യു.വസന്ത എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
പൊന്മള : ടൗൺ മുസ്‍ലിംലീഗ്, യൂത്ത്‌ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീൻ, വി. കുഞ്ഞിമുഹമ്മദ്, ടി.ടി. മുസ്തഫ, പി.പി. ബാബു ശിഹാബ്, എ.വി. ലിൻഷാദ്, ടി.ടി. റാഫി, ടി.ടി. മുജീബ്, പി. തക്ദീർ, തഫ്സീർ അലി തുടങ്ങിയവർ നേതൃത്വം […]
The post പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി
വളാഞ്ചേരി: നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി. വട്ടപ്പാറ മുരിങ്ങത്താഴം മമ്പഹുൽ ഹുദാ മദ്രസയിൽ നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ആബിദ് മൻസൂർ, അക്ഷയ കോ-ഓർഡിനേറ്റർ ജലീൽ, തൊഴിലുറപ്പ് പദ്ധതി ഐ.ടി. അസിസ്റ്റന്റ് വി.ടി. റഫീക്ക്, സി. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിൽ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി : അസംഘടിത തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്കായി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം പോർട്ടൽ വഴി സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ട്രഷറർ ഇ.ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. സതീശൻ, ഗംഗാധരൻ, എ. വേണുഗോപാൽ, സുധീർ പാറത്തൊടി എന്നിവർ പ്രസംഗിച്ചു. മുരളീധരൻ, നിഖില, പദ്മജ എന്നിവർ നേതൃത്വം കൊടുത്തു.
The post വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ; സമയം നീട്ടി
മലപ്പുറം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടു കൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യത്തിന് അർഹതയില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി […]
The post എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ; സമയം നീട്ടി appeared first on Valanchery Online.
മലപ്പുറം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടു കൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം.
ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യത്തിന് അർഹതയില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നിർവഹിക്കാവുന്നതാണ്.
			<slash:comments>0</slash:comments>
ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി
വളാഞ്ചേരി: ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ പാറശ്ശേരി ബീവി റിയയെ അംഗം ആക്കി കൊണ്ട് ഉൽഘടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ ചെയർമാൻ ടി വി ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശബാബ് വക്കരത്, കൂടാതെ […]
The post ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി: ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ പാറശ്ശേരി ബീവി റിയയെ അംഗം ആക്കി കൊണ്ട് ഉൽഘടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ ചെയർമാൻ ടി വി ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌  ശബാബ് വക്കരത്, കൂടാതെ വിദ്യാർത്ഥികളായ അയാൻ മുഹമ്മദ്‌, നജിൽ സജാദ്, റിമണ സൈൻ, ഫാത്തിമത് റിൻസ, ആയിഷ കേൻസ, ബീവി റിയ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
പ്രവാസികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിൻവലിച്ചു
ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്ത്യ താല്‍ക്കാലികമായി പിന്‍വലിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തീരുമാനമാണ് പിന്‍വലിച്ചത്. പ്രവാസികള്‍ക്കിടയിലെ ആശയക്കുഴപ്പം സൃഷ്ടിച്ചതുകൊണ്ടാണ് തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചത്. എന്നാല്‍, താല്പര്യമുള്ള പ്രവാസികള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാം. 2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ […]
The post പ്രവാസികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിൻവലിച്ചു appeared first on Valanchery Online.
In response to the concerns raised by NRI community, the Government of India has decided to defer mandatory pre-registration for Non-ECR passport holders with employment visa of UAE and other affected countries. @navdeepsuri @HelplinePBSK @cgidubai pic.twitter.com/hCcaWwRhkH
— India in UAE (@IndembAbuDhabi) November 28, 2018
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കലും പേര് റെജിസ്റ്റർ ചെയ്തവരുടെ കാർഡും എടുക്കലും
വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കലും, പുതിയ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോട്ടോ എടുക്കലും. തിയ്യതി: 2018 ഏപ്രിൽ 21 ശനിയാഴ്ച. സ്ഥലം: മഹാത്മാ കോളേജ്, വളാഞ്ചേരി. സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ. കരുതേണ്ട രേഖകൾ: അവരുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ റേഷൻകാർഡും ആധാർകാർഡും. പുതുക്കാൻ വരുന്നവർ […]
The post വളാഞ്ചേരിയിൽ ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കലും പേര് റെജിസ്റ്റർ ചെയ്തവരുടെ കാർഡും എടുക്കലും appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കലും, പുതിയ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോട്ടോ എടുക്കലും.
തിയ്യതി: 2018 ഏപ്രിൽ 21 ശനിയാഴ്ച.
സ്ഥലം: മഹാത്മാ കോളേജ്, വളാഞ്ചേരി.
സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ.
കരുതേണ്ട രേഖകൾ:
അവരുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ റേഷൻകാർഡും ആധാർകാർഡും.
പുതുക്കാൻ വരുന്നവർ ആരോഗ്യ ഇൻഷുറൻസ് കാർഡും റേഷൻ കാർഡും കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കുടുംബശ്രീ CDS ചെയർപേഴ്സൺ
ഫോൺ: +919048309717
			<slash:comments>0</slash:comments>
പത്താം  തരം, ഹയർ സെക്കന്ററി   തുല്യത കോഴ്സുകൾക്ക്   രജിസ്ട്രേഷൻ ഈ മാസം 10 ന്  അവസാനിക്കും
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ  മലപ്പുറം ജില്ലാസാക്ഷരതാ മിഷൻ കുറ്റിപ്പുറം മേഖലാ മീറ്റിംഗ്   കുററിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. പത്താം  തരം, ഹയർ സെക്കന്ററി റജിസ്ട്രേഷൻ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി  സിദ്ധീഖ് […]
The post പത്താം  തരം, ഹയർ സെക്കന്ററി   തുല്യത കോഴ്സുകൾക്ക്   രജിസ്ട്രേഷൻ ഈ മാസം 10 ന്  അവസാനിക്കും appeared first on Valanchery Online.
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ  മലപ്പുറം ജില്ലാസാക്ഷരതാ മിഷൻ കുറ്റിപ്പുറം മേഖലാ മീറ്റിംഗ്   കുററിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. പത്താം  തരം, ഹയർ സെക്കന്ററി റജിസ്ട്രേഷൻ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി  സിദ്ധീഖ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കോ ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.
പട്ടിക ജാതി , പട്ടിക വർഗം , ഭിന്നലിംഗം , ഭിന്ന ശേഷി എന്നീ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യപഠനവും ജനറൽ വിഭാഗ ത്തിൽ പത്താം  തരം  1900 ഹയർ സെക്കന്ററി  2300 എന്നിങ്ങനെ ഫീസ് നിരക്ക് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും   അഡ്മിഷനു വേണ്ടിയും  9995882699  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്  . മിക്ക പഞ്ചായത്തുകളിലും പ്രൊജക്റ്റ്‌ വെച്ചിട്ടുണ്ട് ഇതു ജനറൽ വിഭാഗത്തിൽ ഫീസ് അടുക്കുന്നവർക്ക് തിരിച്ചു നൽകും.
ചടങ്ങിൽ അസി. കോ- ഓർഡിനേറ്റർമാരായ ശ്രീമതി പാർവ്വതി പി.വി ശ്രീ ശാസ്ത്ര പ്രസാദ് പി.വി, നോഡൽ പ്രേരക്മാരായ കെ  ടി  നിസാർ ബാബു ,  ശ്രീധരൻ, ശോഭന, സതി എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>