ration shop Archives - Valanchery Online
	1	</sy:updateFrequency>
ration shop Archives - Valanchery Online
	<width>32</width>
	<height>32</height>
റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി
കുറ്റിപ്പുറം : കിറ്റ് കൊടുത്ത് അധികാരത്തിൽ വന്നവരിപ്പോൾ റേഷൻകടകൾ പൂട്ടിയിട്ട് ജനങ്ങളോട് ക്രൂരത കാണിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ സ്തംഭനത്തിനെതിരേ വളാഞ്ചേരിയിൽ നടന്ന സായാഹ്നധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. പി.പി. ഗണേശൻ, പി.പി. സുരേഷ്, പി. ഹരിദാസൻ, സുരേഷ്‌ പറത്തൊടി, വാസു കോട്ടപ്പുറം തുടങ്ങിയവർ […]
The post റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം : കിറ്റ് കൊടുത്ത് അധികാരത്തിൽ വന്നവരിപ്പോൾ റേഷൻകടകൾ പൂട്ടിയിട്ട് ജനങ്ങളോട് ക്രൂരത കാണിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ സ്തംഭനത്തിനെതിരേ വളാഞ്ചേരിയിൽ നടന്ന സായാഹ്നധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. പി.പി. ഗണേശൻ, പി.പി. സുരേഷ്, പി. ഹരിദാസൻ, സുരേഷ്‌ പറത്തൊടി, വാസു കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു; ജൂൺ 15 വരെ അപേക്ഷിക്കാം
മലപ്പുറം : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും താത്‌കാലിക ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കാൻ പട്ടികജാതി, ഭിന്നശേഷി, സംവരണ വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പനംപിലാവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ പൈത്തിനിപ്പറമ്പ് (പട്ടികജാതി), ആനക്കയം ഇരുമ്പുഴി (ഭിന്നശേഷി), ചെറുകാവ് ഐക്കരപ്പടി (പട്ടികജാതി), ചെറുകാവ് മിനി എസ്റ്റേറ്റ് (പട്ടികജാതി), പള്ളിക്കൽ കുമ്മിണിപ്പറമ്പ് (ഭിന്നശേഷി), പുളിക്കൽ പനച്ചിക്കൽ […]
The post മലപ്പുറം ജില്ലയിൽ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു; ജൂൺ 15 വരെ അപേക്ഷിക്കാം appeared first on Valanchery Online.
മലപ്പുറം : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും താത്‌കാലിക ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കാൻ പട്ടികജാതി, ഭിന്നശേഷി, സംവരണ വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പനംപിലാവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ പൈത്തിനിപ്പറമ്പ് (പട്ടികജാതി), ആനക്കയം ഇരുമ്പുഴി (ഭിന്നശേഷി), ചെറുകാവ് ഐക്കരപ്പടി (പട്ടികജാതി), ചെറുകാവ് മിനി എസ്റ്റേറ്റ് (പട്ടികജാതി), പള്ളിക്കൽ കുമ്മിണിപ്പറമ്പ് (ഭിന്നശേഷി), പുളിക്കൽ പനച്ചിക്കൽ പള്ളിയാളി (ഭിന്നശേഷി), ചേലേമ്പ്ര പെരുന്നീരി (പട്ടികജാതി), ചീക്കോട് എളംകടവ് (പട്ടികജാതി), വാഴക്കാട് എളമരം (പട്ടികജാതി), വാഴയൂർ പുതുക്കോട് (ഭിന്നശേഷി). പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം തട്ടാരക്കാട് (ഭിന്നശേഷി), അങ്ങാടിപ്പുറം പരിയാപുരം (പട്ടികജാതി), പുഴക്കാട്ടിരി കടുങ്ങപുരം (പട്ടികജാതി), കുറുവ കരിഞ്ചാപ്പാടി (ഭിന്നശേഷി), പുഴക്കാട്ടിരി പലകപ്പറമ്പ് (പട്ടികജാതി), പെരിന്തൽമണ്ണ നഗരസഭയിലെ പൊന്ന്യാകുർശി (പട്ടികജാതി), പുലാമന്തോൾ യു.പി. (ഭിന്നശേഷി), താഴേക്കോട് മുതുക്കുംപുറം (പട്ടികജാതി), കുറുവ അമ്പലപ്പറമ്പ് (ഭിന്നശേഷി), അങ്ങാടിപ്പുറം മേലേ അരിപ്ര (ഭിന്നശേഷി). നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയിൽപ്പെടുന്ന കരിമ്പുഴ (പട്ടികജാതി), തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം ആലുങ്ങൽ അങ്ങാടി (പട്ടികജാതി), വേങ്ങര മുതലമാട് (പട്ടികജാതി), എടരിക്കോട് സ്വാഗതമാട് (പട്ടികജാതി), പറപ്പൂർ മേലങ്ങാടി (ഭിന്നശേഷി), തിരൂരങ്ങാടി നഗരസഭയിലെ ഈസ്റ്റ് ബസാർ (പട്ടികജാതി). തിരൂർ താലൂക്കിലെ വെട്ടം പരിയാപുരം (പട്ടികജാതി), താനൂർ നഗരസഭയിലെ കുന്നുംപുറം (ഭിന്നശേഷി), കോട്ടയ്ക്കൽ നഗരസഭയിലെ നായാടിപ്പാറ (പട്ടികജാതി), താനൂർ നഗരസഭയിലെ എളാരം കടപ്പുറം (ഭിന്നശേഷി), മംഗലം കുറുംപടി (പട്ടികജാതി), പുറത്തൂർ പടിഞ്ഞാറേക്കര (പട്ടികജാതി), താനൂർ നഗരസഭയിലെ പണ്ടാരക്കടപ്പുറം (പട്ടികജാതി), ഇരിമ്പിളിയം മങ്കേരി (പട്ടികജാതി), പൊന്മുണ്ടം (പട്ടികജാതി). പൊന്നാനി താലൂക്കിലെ വെളിയങ്കോട് മുളമുക്ക് എരമംഗലം(ഭിന്നശേഷി), പെരുമ്പടപ്പ് അയിരൂർ(പട്ടികജാതി), കാലടി പോത്തന്നൂർ സെന്റർ (ഭിന്നശേഷി), തവനൂർ മറവഞ്ചേരി വെസ്റ്റ് (ഭിന്നശേഷി), പൊന്നാനി നഗരസഭയിലെ ബാർലിക്കുളം നായരങ്ങാടി (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ അനുബന്ധ രേഖകൾ സഹിതം ഫോട്ടോ പതിപ്പിച്ച് ജൂൺ 15-ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം. നിശ്ചിത സമയത്തിനു മുമ്പ് ലഭിക്കാത്ത അപേക്ഷകൾ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവിൽസപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://civilsupplieskerala.gov.in ലും ലഭിക്കും. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം: 0483-2734912. ഏറനാട് താലൂക്ക്: 0483-2766230, 9188527396. കൊണ്ടോട്ടി താലൂക്ക്: 0483-2713230, 9188527395. പെരിന്തൽമണ്ണ താലൂക്ക്: 0493-3227238, 9188527398. നിലമ്പൂർ താലൂക്ക്: 0493-1220507, 9188527394. തിരൂരങ്ങാടി താലൂക്ക്: 0494-2462917, 9188527393. തിരൂർ താലൂക്ക്: 0494-2422083, 9188527397. പൊന്നാനി താലൂക്ക്: 0494-2666019, 9188527393.
			<slash:comments>0</slash:comments>
കാടാമ്പുഴയിലെ ഹൈടെക്‌ 
റേഷൻകട തുറന്നു
മാറാക്കര:കാടാമ്പുഴയിലെ 168ാം നമ്പര്‍ ഹൈടെ‌ക്‌ റേഷൻ കട മന്ത്രി ജി ആര്‍ അനില്‍ ഉദ്‌ഘാടനംചെയ്‌തു. നാലായിരം ചതുരശ്ര അടിയിലാണ്‌ കട. കംപ്യൂട്ടർ സംവിധാനത്തോടെയാണ്‌ ബില്ലിങ്‌. വില നിലവാരം രേഖപ്പെടുത്തിയ ഡിജിറ്റല്‍ സ്‌ക്രീന്‍ ബോര്‍ഡുണ്ട്‌. റേഷൻ വാങ്ങാനെത്തുന്നവർക്ക്‌ വിശ്രമ സ്ഥലവും ഒരുക്കി. കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ്‌ പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് മാതൃകാ റേഷൻകട. പ്രൊഫ. […]
The post കാടാമ്പുഴയിലെ ഹൈടെക്‌ 
റേഷൻകട തുറന്നു appeared first on Valanchery Online.
The post കാടാമ്പുഴയിലെ ഹൈടെക്‌ 
റേഷൻകട തുറന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു
മലപ്പുറം: ജില്ലയില്‍ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു. വൈദ്യൂതീകരിക്കാത്ത റേഷന്‍കാര്‍ഡുകള്‍ക്ക് മൂന്നു മാസത്തേയ്ക്ക എട്ട് ലിറ്ററാണ് അനുവദിച്ചിട്ടുള്ളത്. നാല് ലിറ്റര്‍ ഒക്‌ടോബര്‍ മാസത്തിലും നാല് ലിറ്റര്‍ നവംബര്‍ മാസത്തിലും വാങ്ങാം. വൈദ്യുതീകരിച്ച വീടുള്ള എ.എ.വൈ, മുന്‍ഗണന, പൊതുവിഭാഗം സബ്‌സിഡി (മഞ്ഞ, പിങ്ക്, നീല കാര്‍ഡുകള്‍ക്ക്) വിഭാഗത്തിന് മൂന്നു മാസത്തേക്ക് ഒരു ലിറ്ററും, പൊതുവിഭാഗം നോണ്‍ […]
The post മലപ്പുറം ജില്ലയിൽ മൂന്ന് മാസത്തേക്കുള്ള റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി
മലപ്പുറം: ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും മറ്റന്നാൾ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
The post റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ
മാറക്കര:അന്നം അന്യമാകൂമോ, ആനുകൂല്യങ്ങൾക്ക് അർഹത നഷ്ടപ്പെടുമോ എന്ന മുദ്രവാക്യം ഉയർത്തി കൽപകഞ്ചേരി പഞ്ചായത്ത്‌ ഡി.എ.പി.എൽ കമ്മിറ്റി രണ്ടത്താണി റേഷൻ കടയ്ക്ക് മുൻപിൽ ധർണ നടത്തി. റേഷൻ കാർഡിൽ ഭിന്നശേഷിക്കാരെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുക, ഒരു ജോലിക്ക്പോലും പോകാൻ കഴിയാത്ത ആളുകളെ മുൻഗണന ലിസ്റ്റിൽ ഉൾപെടുത്തുക, വാഹനം ഉള്ള ഭിന്നശേഷിക്കാരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തണമെന്നും ധർണ്ണയിൽ ആവിശ്യപെട്ടു. രണ്ടത്താണിയിൽ നടന്ന ധർണ്ണയിൽ ഡി.എ.പി.എൽ കൽപകഞ്ചേരി പഞ്ചായത്ത്‌ […]
The post രണ്ടത്താണിയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തി ഡി.എ.പി.എൽ appeared first on Valanchery Online.
മാറക്കര:അന്നം അന്യമാകൂമോ, ആനുകൂല്യങ്ങൾക്ക് അർഹത നഷ്ടപ്പെടുമോ എന്ന മുദ്രവാക്യം ഉയർത്തി
കൽപകഞ്ചേരി പഞ്ചായത്ത്‌ ഡി.എ.പി.എൽ കമ്മിറ്റി രണ്ടത്താണി റേഷൻ കടയ്ക്ക് മുൻപിൽ ധർണ നടത്തി. റേഷൻ കാർഡിൽ ഭിന്നശേഷിക്കാരെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തുക, ഒരു ജോലിക്ക്പോലും
പോകാൻ കഴിയാത്ത ആളുകളെ മുൻഗണന ലിസ്റ്റിൽ ഉൾപെടുത്തുക, വാഹനം ഉള്ള ഭിന്നശേഷിക്കാരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തണമെന്നും ധർണ്ണയിൽ ആവിശ്യപെട്ടു. രണ്ടത്താണിയിൽ നടന്ന ധർണ്ണയിൽ
ഡി.എ.പി.എൽ കൽപകഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് കെപി ഹംസ വാരിയത്ത്, സെക്രട്ടറി റിയാസ് കൽപകഞ്ചേരി, സുബ്രഹ്മണ്യൻ കുണ്ടംപിടാവ്, അവറാൻ കുട്ടി കെ.ടി, സൈതാലികുട്ടി കെ.പി എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇന്ന് മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കി കുറച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരു സംഘടന സ്വന്തമായി സമയം കുറച്ച് പ്രവർത്തിക്കുമെന്നറിയിച്ചത് വിവാദമായിരുന്നു.
The post കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും കടകളിലും എൻ എ എം കെ ഫൗണ്ടേഷൻ സൗജന്യമായി സാനിറ്റൈസറും സ്റ്റാൻ്റും നൽകുന്നതിൻ്റെ നാലാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -22-താഴെ അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ CPI(M) താഴെ അങ്ങാടി ബ്രാഞ്ച് […]
The post കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി appeared first on Valanchery Online.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ  ഭാഗമായി  കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും കടകളിലും എൻ  എ എം കെ ഫൗണ്ടേഷൻ സൗജന്യമായി സാനിറ്റൈസറും സ്റ്റാൻ്റും നൽകുന്നതിൻ്റെ നാലാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -22-താഴെ അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ CPI(M) താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി യുടെ നേതൃത്വത്തിൽ നൽകി. മാധവൻ. വി.പി, ദാസൻ. വി.പി, സൈദാലികുട്ടി പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
റേഷൻകട നാളെ (അഗസ്റ്റ് 16) പ്രവർത്തിക്കും
മലപ്പുറം : ജില്ലയിലെ എല്ലാ റേഷൻകടകളും 16-ന് പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post റേഷൻകട നാളെ (അഗസ്റ്റ് 16) പ്രവർത്തിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം
റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇ-പോസ് മെഷിനില്‍ നിന്നും ലഭിക്കുന്ന ബില്ല് റേഷന്‍ ഗുണഭോക്താക്കള്‍ ചോദിച്ച് വാങ്ങണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. വാങ്ങിയ സാധനങ്ങളുടെ വിവരങ്ങളും ആ മാസത്തെ വിഹിതത്തില്‍ വാങ്ങാന്‍ ശേഷിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവും വിലയും ശരിയാണോ എന്ന് ഒത്തു നോക്കണം. ഓരോ റേഷന്‍ കാര്‍ഡിനുമുള്ള […]
The post റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ പഞ്ചായത്തിൽ സൌജന്യ കിറ്റ് വിതരണം ആരംഭിച്ചു
എടയൂർ: ലോക് ഡൗണിനെ തുടർന്ന് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ എടയൂർ പഞ്ചയത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് നിർവഹിച്ചു. ഉപ്പ്, ഉഴുന്ന്, വെളിച്ചെണ്ണ, പരിപ്പ് തുടങ്ങി കുളി സോപ്പ് വരെയുള്ള 17 ഇന അവശ്യ സാധനങ്ങളാണ് കിറ്റിലടങ്ങിരിക്കുന്നത്. മുൻഗണന കാർഡുടമകൾക്കാണ് ആദ്യഘട്ട വിതരണം തുടർന്നുള്ള ദിവസങ്ങളിൽ മുൻഗണനേതര കാർഡുടമകൾക്കും വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ എൺപത്തി എട്ട് […]
The post എടയൂർ പഞ്ചായത്തിൽ സൌജന്യ കിറ്റ് വിതരണം ആരംഭിച്ചു appeared first on Valanchery Online.
എടയൂർ: ലോക് ഡൗണിനെ തുടർന്ന് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ എടയൂർ പഞ്ചയത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് നിർവഹിച്ചു. ഉപ്പ്, ഉഴുന്ന്, വെളിച്ചെണ്ണ, പരിപ്പ് തുടങ്ങി കുളി സോപ്പ് വരെയുള്ള 17 ഇന അവശ്യ സാധനങ്ങളാണ് കിറ്റിലടങ്ങിരിക്കുന്നത്. മുൻഗണന കാർഡുടമകൾക്കാണ് ആദ്യഘട്ട വിതരണം തുടർന്നുള്ള ദിവസങ്ങളിൽ മുൻഗണനേതര കാർഡുടമകൾക്കും വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ എൺപത്തി എട്ട് ലക്ഷത്തിൽപരം കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാക്കുന്നത്.
			<slash:comments>0</slash:comments>
ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒൻപതുമുതൽ പകൽ ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രവൃത്തി സമയങ്ങളിൽ ആളുകൾ കൂട്ടംകൂടാതെയും വ്യക്തിശുചിത്വവും സുരക്ഷിത അകലം പാലിച്ചും അനുവദിച്ച അളവിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ലോക്ക് ഡൌൺ; റേഷൻ സമയം പുനഃക്രമീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>