police station Archives - Valanchery Online
നവീകരിച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: നഗര സഭയുടെ 2021-22 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നവീകരിച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് നഗര സഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങ ൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്കും,  ജനങ്ങളുടെ ആശ്വാസ കേന്ദ്രമായ “ചെഗുവേര” സെന്ററിലേക്കും വരുന്ന പൊതു ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാകും വിധത്തിൽ ദുസ്സഹനീയ റോഡ് രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാന് നവീകരണം പൂർത്തീകരിച്ചത്.സ്റ്റേഷൻ പരിസരത്തു താമസിക്കുന്ന പൊതു ജനങ്ങൾക്ക് മഴക്കാലങ്ങളിൽ ഉണ്ടായിരുന്ന പ്രയാസം ഒഴിവാക്കാനും ഈ പദ്ധതി സഹായകമായി.നഗരസഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗണ്സിലിരുമായ ദീപ്തി ശൈലേഷ്  സ്വാഗതം പറഞു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  റൂബി ഖാലിദ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ കെ.വി, തസ്ലീമ നദീർ,ബദരീയ, ഉണ്ണികൃഷ്ണൻ, മുസ്തഫ മാസ്റ്റർ, പരശ്ശേരി അസൈനാർ, വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ശ്രീ കുമാരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
The post നവീകരിച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോതേതോട് വിഷയം; വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി
വളാഞ്ചേരി: പൊതുമുതൽ കൈയ്യേറി നശിപ്പിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കുന്നില്ലെന്നാരോപിച്ച് വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറശ്ശേരി ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, യു.ഡി.എഫ് കൺവീനർ സലാം വളാഞ്ചേരി, കെ.വി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കോതേതോട് വിഷയം; വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി appeared first on Valanchery Online.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ
വളാഞ്ചേരി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന  സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
യാത്രയയപ്പ് പരിപാടി വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ജീനീഷ് കെ.ജെ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സബ് ഇൻസ്പെക്ടർമാരായ,  സോമസുന്ദരൻ,  അബ്ദുൽ അസീസ്, സുധീർ, അബൂബക്കർ സിദ്ധീഖ് എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ appeared first on Valanchery Online.
കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഉദ്ഘാനത്തിനൊരുങ്ങി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ
കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഉദ്ഘാനത്തിന് തയ്യാരിക്കുകയാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ. ജില്ലയിലെ തന്നെ തിരെഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്. സ്റ്റേഷനോട് ചേർന്ന് മറ്റൊരു കെട്ടിടത്തിലാണ് സ്‌റ്റേഷനിൽ വരുന്ന കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുതകുന്ന തരത്തിൽ ശിശു സൗഹൃദ സ്റ്റേഷൻ തയ്യാറാക്കിയിട്ടുള്ളത്. പോലീസ് പൊതുജന സൗഹൃദം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസിലെ ആധുനികവൽക്കരണത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
കുട്ടികൾക് പോലീസിനോടുള്ള അകാരണമായ ഭയം മാറ്റിയെടുക്കുകയും പോലീസ് തങ്ങളുടെ രക്ഷകരാണെന്ന ബോധം അവരിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം രക്ഷിതാക്കളോട് പോലും തുറന്ന് പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലീസിനോട് തുറന്ന് പറയാൻ കുട്ടികൾക്ക് സാധിക്കുമെന്നും അവരോടുള്ള ചൂഷണം തടയാൻ ഇത് പ്രകാരം പോലീസിന് സാധിക്കുമെന്നും, വിദ്യാർത്ഥികൾക്ക് സ്റ്റേഷൻ സന്ദർശിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
The post കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഉദ്ഘാനത്തിനൊരുങ്ങി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ appeared first on Valanchery Online.
അഭ്യന്തര വകുപ്പിൽ വീഴ്ചകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു
ഫാസിൽ. പി സമദ്, മുജീബ് പാഴൂർ, സലാം പാഴൂർ, രഞ്ജിത്ത് എടയൂർ, സുനിൽ വി.പി അനുഷ സ്‌ലീമോവ്  എന്നിവർ പ്രസംഗിച്ചു. മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ നൗഫൽ പാലാറ,സുഭാഷ് പേങ്ങാട്, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം, യൂത്ത്‌ കോൺഗ്രസ്സ് നേതാക്കളായ ബിജു മങ്കേരി,എ.കെ മൻസൂർ,ഇസ്സുദ്ധീൻ, അജ്മൽ, മുഹമ്മദ്‌ കുട്ടി, രാജേഷ് കാർത്തല, കെ.ടി ബാപ്പു, ശരത് മേനോക്കി, യാസീൻ കോട്ടപ്പുറം  അസറുദ്ധീൻ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
The post അഭ്യന്തര വകുപ്പിൽ വീഴ്ചകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ
കൽപകഞ്ചേരി:ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാഫഖി വാഫി കോളേജ് നാലാം വർഷ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളുമായി മാതൃകയായി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിസരമാണ് ശുചീകരിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരായ ഷഫീഖ് വാഫി കൂമണ്ണ, ദുൽകിഫ്‌ലി മാമ്പ്ര എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷൻ പരിസരത്ത് കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളാണ് വൃത്തിയാക്കിയത്. കൽപകഞ്ചേരി എസ്.ഐ ഉണ്ണികൃഷ്‌ണൻ ഈ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
The post കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ appeared first on Valanchery Online.
സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിക്ക് നഗരസഭ യാത്രയപ്പ് നൽകി
വളാഞ്ചേരി: പോലീസ് സ്‌റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന എസ് എച്ച് ഒ എം.കെ.ഷാജിക്ക് വളാഞ്ചേരി നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയപ്പു നൽകി.ചടങ്ങിൽ നഗരസഭയുടെ സ്നേഹോപഹാരം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൈമാറി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭ  വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ്, കൗൺസിലർമാരായ ഇ.പി.അച്ചുതൻ, സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്, ബദരിയ്യ മുനീർ,തസ്ലീമ നദീർ എന്നിവർ സംബന്ധിച്ചു.
The post സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിക്ക് നഗരസഭ യാത്രയപ്പ് നൽകി appeared first on Valanchery Online.
സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ്.എച്.ഒ എം.കെ ഷാജിക്ക് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ  യാത്രയപ്പ് നൽകി.
പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന ലളിതമായ  ചടങ്ങിൽ കഴിഞ്ഞ പത്ത് മാസത്തോളമായി  പൊതു ജനങ്ങളുടെ ക്ഷേമത്തിനും നിയമ പരിപാലനത്തിനും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരെയും എസ്.എച്.ഒ പ്രത്യേകം അഭിനന്ദിച്ചു. പോലീസ് സേനാംഗങ്ങളുടെ യാത്രയയപ്പ് ഉപഹാരം ജൂനിയർ എസ്. മധു ബാലകൃഷ്ണൻ, റൈറ്റർ എസ്.ഐ സിദ്ദീഖ് എന്നിവർ എസ്.എച്.ഒക്ക് നൽകി.
ടെലികമ്മ്യൂണിക്കേഷൻ എസ്.ഐ ജയപ്രകാശൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ നസീർ തിരൂർക്കാട്, പോലീസുകാരായ രമേശ്, സമീറ, ശ്രീജ, ഹോംഗാർഡ് ഷാജി  എന്നിവർ ചടങ്ങിൽ സംസാരിച്ചു.
The post സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി appeared first on Valanchery Online.
വളാഞ്ചേരി സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
വളാഞ്ചേരി : വളാഞ്ചേരി സ്റ്റേഷനിലെ ഒരു എസ്.ഐ. ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടുപേർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരും മൂന്നുപേർ സിവിൽ പോലീസ് ഓഫീസർമാരുമാണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച എസ്.ഐ. ബുധനാഴ്ച വിരമിക്കുകയാണ്.
The post വളാഞ്ചേരി സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു appeared first on Valanchery Online.
സമരങ്ങളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി യൂത്ത് കോൺഗ്രസ്
കോട്ടക്കൽ:യൂത്ത് കോൺഗ്രസ് സമരങ്ങളെ പോലീസ് അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ ജില്ലാ പ്രസിഡന്റ്‌ അടക്കം നിരവധി പ്രവർത്തകർക്ക് ഗുരുതമായ പരിക്കുകൾ സംഭവിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലയിൽ ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായാണ് ഇന്ന് കോട്ടക്കലിൽ മാർച്ച്‌ നടന്നത്. കെപിസിസി മെമ്പർ പി. ഇഫ്തികാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, മുഹമ്മദ്‌ പാറയിൽ, തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ബുഷ്‌റുദ്ധീൻ തടത്തിൽ, നാസർ കെ തെന്നല, നിഷാന്ത് എടരിക്കോട്, വിനു പുല്ലാനൂർ, ആദിൽ കെ കെ ബി, പ്രദീപ് കോട്ടക്കൽ, സുഭാഷ് കോട്ടക്കൽ, സുധീഷ്, നൗഫൽ ഏരിയാടൻ, മുബാറക് കോട്ടക്കൽ, സേതുമാധവൻ  കോട്ടക്കൽ, ജാസിർ പതിയിൽ, ബഷീർ മാവണ്ടിയൂർ  തുടങ്ങിയവർ പങ്കെടുത്തു. സലാം പാഴുർ, മനോജ്‌, സബീഹ്, അമീൻ, ശരത്, യാസീൻ, സൽമാൻ, ബഷീർ വി പി, ഫൈസൽ മാളിയേക്കൽ, രഞ്ജിത്ത്, സുധീഷ്, താഹിർ, ജിത്തു, എന്നിവർ സമരത്തിന് നേത്രത്വം കൊടുത്തു.
The post സമരങ്ങളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി  യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷൻ അണുവിമുക്തമാക്കി
കോട്ടയ്ക്കൽ : പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷൻ, പോലീസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സ്, പോലീസ് വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കി.
മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുഗുണന്റെ നിർദേശ പ്രകാരം ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഷാഫി, സിവിൽ ഡിഫൻസ് വൊളന്റിയർമാരായ അബ്ദുൽകരീം, ഷിജു, നസീർ, കോട്ടയ്ക്കൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഹംസ എന്നിവർ പങ്കെടുത്തു.
The post കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷൻ അണുവിമുക്തമാക്കി appeared first on Valanchery Online.
കാടാമ്പുഴ പോലീസ്‌ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
കാടാമ്പുഴ: കാടാമ്പുഴ പോലീസ്‌ സ്റ്റേഷൻ വ്യാഴാഴ്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസ് വഴി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
കാടാമ്പുഴ-കഞ്ഞിപ്പുര റോഡിൽ ഡംപ്‌യാർഡിന്‌ സമീപത്താണ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 1969 മുതൽ 42 വർഷം കാടാമ്പുഴയിൽ കൽപ്പകഞ്ചേരി പോലീസ്‌സ്റ്റേഷന്‌ കീഴിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് 2011-ൽ വാടകക്കെട്ടിടത്തിൽ കാടാമ്പുഴ പോലീസ്‌സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
The post കാടാമ്പുഴ പോലീസ്‌ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.