Petrol Archives - Valanchery Online
പെട്രോൾ ഇനി കുപ്പിയിൽ കിട്ടില്ല, സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്;
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം ക‌ർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്‌സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകുമെന്നാണ് വിവരം.
പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ ഇന്ധനം നിറയ്ക്കുന്നതിലും വിലക്കുണ്ടാകാൻ സാദ്ധ്യകയുണ്ട്. യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്ക്കൂ. പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐ ഒ സി, ബി പി എൽ ഉൾപ്പടെയുള്ള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദേശം നൽകിയിട്ടുണ്ട്.
The post പെട്രോൾ ഇനി കുപ്പിയിൽ കിട്ടില്ല, സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്; appeared first on Valanchery Online.
ഇന്ധന അളവിൽ സംശയം തോന്നിയാല്‍ പരാതിപ്പെടാം
മലപ്പുറം: വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അളവുതൂക്കം സംബന്ധിച്ച് സംശയംതോന്നിയാൽ പരാതിപ്പെടാമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഇന്ധനത്തിന്റെ അളവിൽ സംശയംതോന്നിയാൽ അളന്ന് ബോധിപ്പിച്ചുതരണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം. ഇതിനായി പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് മുദ്രപതിച്ചുനൽകിയിട്ടുണ്ട്. അളവിൽ കുറവുണ്ടെന്ന് തെളിഞ്ഞാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാമെന്നും ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി പറഞ്ഞു.  ഫോൺ: 0483 2766157.
Read more: https://www.deshabhimani.com/news/kerala/news-malappuramkerala-07-11-2021/980622
The post ഇന്ധന അളവിൽ സംശയം തോന്നിയാല്‍ പരാതിപ്പെടാം appeared first on Valanchery Online.
ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ
The post ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ appeared first on Valanchery Online.
ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്.
രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ് ഇത്. ഈ ദുരിതകാലത്ത് ജനതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ ജനതയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഇത്തരം ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് സി.പി.ഐ വളാഞ്ചേരി എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സമരം ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി. കെ വിജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ വളാഞ്ചേരി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി സലാം കാട്ടിപ്പരുത്തി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ മുസ്തഫ വടക്കുമുറി തുടങ്ങിയവർ സംസാരിച്ചു.
The post ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ടി.കെ.ആബിദലി, സലാം വളാഞ്ചേരി ,യു യൂസഫ്, മുഹമ്മദലി നീറ്റുകാട്ടില്‍, മൂര്‍ക്കത്ത് മുസ്തഫ, പി.പി.ഷാഫി, സി.ദാവൂദ്, അഡ്വ.പി.പി.ഹമീദ്, സി.എം റിയാസ്, മുജീബ് വാലാസി, ഒ.പി. റൗഫ്, ടി.കെ.മുനവ്വിര്‍, സഫ്വാന്‍ മാരാത്ത് നേതൃത്വം നല്‍കി.
The post ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിച്ചത്. രണ്ട് മാസത്തോളം വില വർദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണകമ്പനികൾ നാല് ദിവസം മുൻപ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോൾ 46 പൈസയും ഡീസൽ 80 പൈസയും ലി‌റ്ററിന് വർദ്ധനവുണ്ടായി. സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്‌ടോബർ 2 മുതൽ ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വർദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വർദ്ധിച്ച് 75.44 രൂപയായി.മുംബയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോൾ ഏഴ് പൈസ വർദ്ധിച്ച് 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസൽ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്‌ട്ര മാർക്ക‌റ്റിലെ എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണകമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എന്നാൽ കമ്പനികൾ എണ്ണവിലയിൽ മാ‌‌റ്റം വരുത്തിയിരുന്നില്ല.
The post തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു appeared first on Valanchery Online.
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി
വളാഞ്ചേരി: ദിനേനെ വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റോഫീസ് മാർച്ച് നൽകി. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച്  പെരിന്തൽമണ്ണ റോഡ് സി.എച് ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തുടങ്ങി. മാർച്ചിന് മേഖല പ്രസിഡൻറ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി ഹസീസ്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, ട്രഷറർ അലവിക്കുട്ടി, നാസർ കരേക്കാട്, അബൂബക്കർ കുന്നത്ത്, ഫൈസൽ കുറ്റിപ്പുറം, അബ്ബാസ് വെങ്ങാട്, ഷിറാബ് എന്നിവർ നേതൃത്വം കൊടുത്തു. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം റഹീസ് പുറത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്യക്ഷത വഹിച്ചു. നാസർ കരേക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അസീസ്, അബൂബക്കർ എന്നിവർ സംസാരിച്ച പരിപാടിക്ക് അലവിക്കുട്ടി നന്ദിയും പറഞ്ഞു.
The post പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി appeared first on Valanchery Online.
പെട്രോൾ, ഡീസൽ വിലവർദ്ധന; വളാഞ്ചേരിയിലും എടയൂരും ഇരിമ്പിളിയത്തും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം
വളാഞ്ചേരി : ദുരന്തകാലത്ത് ക്രമാതീതമായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ്‌ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി അഹമ്മദ് പാറയിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പറശേരി അസൈനാർ അധ്യക്ഷതവഹിച്ചു. വി.കെ. രാജേഷ്, ടി.വി. ചന്ദ്രശേഖരൻ, ഹബീബ് പറമ്പയിൽ, യു. മണി, നൗഫൽ പാലാറ, രാജൻ, പി. സുരേഷ്, ടി.വി. ശ്രീകുമാർ, പി. മുത്തു തുടങ്ങിയവർ പങ്കെടുത്തു
ഇരിമ്പിളിയം: വർധിപ്പിച്ച ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് വലിയകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്ന് പോസ്റ്റ്‌ഓഫീസ് ഉപരോധിച്ചു. ഡി.സി.സി. സെക്രട്ടറി പി.സി. മരക്കാർ അലി ഉദ്ഘാടനംചെയ്തു. കെ.ടി. മൊയ്തു അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ, സി. കരുണകുമാർ, പി. സുരേഷ്, ടി.ആർ. സോമൻ, എന്നിവർ പ്രസംഗിച്ചു.
പുറമണ്ണൂർ പോസ്റ്റ്‌ ഒാഫീസിനുമുന്നിൽ നടന്ന ധർണ ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. ടി.പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഇ.കെ. രാജു, കെ. ഗോപാലൻ, ബിനീഷ് പുറമണ്ണൂർ എന്നിവർ പ്രസംഗിച്ചു. ഇരിമ്പിളിയം പോസ്റ്റ്‌ ഓഫീസിനുമുന്നിലെ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. എ.പി. നാരായണൻ അധ്യക്ഷതവഹിച്ചു. വിനു പുല്ലാനൂർ, പി.ടി. ഷംനാസ്, ബിനീഷ് മങ്കേരി, പി.പി. സുധീപ്, ബിജു മങ്കേരി എന്നിവർ പങ്കെടുത്തു.
എടയൂർ: അന്യായമായ ഇന്ധനവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എടയൂർ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ധർണ നടത്തി. പി.സി. നൂർ ഉദ്ഘാടനംചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. എം.ടി. അബ്ദുൾ അസീസ്, കെ.പി. വേലായുധൻ, കെ.കെ. മോഹനകൃഷ്ണൻ, ഇ.ടി. താഹിർ, എ.കെ. അസീസ്, റഫീഖ് മച്ചിഞ്ചേരി, ബഷീർ മാവണ്ടിയൂർ, പി.ടി. സുധാകരൻ, എ.കെ. മാനു എന്നിവർ പങ്കെടുത്തു.
The post പെട്രോൾ, ഡീസൽ വിലവർദ്ധന; വളാഞ്ചേരിയിലും എടയൂരും ഇരിമ്പിളിയത്തും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം appeared first on Valanchery Online.
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കുറ്റിപ്പുറം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, കെ ടി സിദ്ധീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ എ സുൾഫിക്കർ, കെ പി അസീസ്, രവികുമാർ കൊല്ലോടി, ടി കെ ബഷീർ, ഇ ഭാസ്ക്കരൻ, ടി കെ സക്കീർ, ടി പി അബ്ദുള്ള കുട്ടി, സി മൊയ്തീൻകുട്ടി, പി മനോജ് കുമാർ, വേലായുധൻ പി എം, ബെന്നി തോമസ്, എന്നിവർ പ്രസംഗിച്ചു.
The post പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.
പെട്രോൾ, ഡീസൽ വർദ്ധന; വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ടി.പി രഘുനാഥ്, കെ.പി യാസർ അറഫാത്ത്, ഇ. പി അച്യുതൻ, ശശികല, ടി.എം രാജഗോപാലൻ, സദാനന്ദൻ കോട്ടീരി, യാസർ പാറക്കൽ, ടി ജുനൈദ്, കെ ജയൻ എന്നിവർ സംസാരിച്ചു.
The post പെട്രോൾ, ഡീസൽ വർദ്ധന; വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.
പെട്രോൾ, ഡീസൽ തീരുവ വർധന; വളാഞ്ചേരി ടൗണിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ തീരുവ വർധിപ്പിചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗസ് വളാഞ്ചേരിയിൽ ചക്രസ്തംഭന സമരം നടത്തി. എക്സൈസ് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോളിന്റെ വില കുറക്കാതെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു ജനങ്ങളെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെതിരെ കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.
കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷബാബ് വക്കരത്, സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷഹ്‌നാസ് പാലക്കൽ, ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ഡിസിസി ജനറൽ സെക്രെട്ടറി പി സി എ നൂർ, പറശ്ശേരി അസൈനാർ, ബഷീർ പാറക്കൽ, കെ വി ഉണ്ണി കൃഷ്ണൻ, വിനു പുല്ലാനൂർ, രാജേഷ് കാർത്തല, സുധീഷ് എടയൂർ, നൗഫൽ പാലാറ, അമീർ ബാബു,ബഷീർ പി പി,ശ്രീകുമാർ മാസ്റ്റർ,  ബാപ്പു കെ ടി,  മുജീബ്,ടി പി അബ്ദുള്ള കുട്ടി, ഹമീദ് പാണ്ടികശാല, മുസ്തഫ പാറമ്മൽ,  സലാം സൽമാൻ റംഷാദ്, സബീഹ്, യാസീൻ. അസറു, ജമാൻ, ബിജു, യൂസഫ്, രഞ്ജിത്ത്, സുനിൽ, മുസ്തഫ, എന്നിവർ സംബന്ധിച്ചു.
The post പെട്രോൾ, ഡീസൽ തീരുവ വർധന; വളാഞ്ചേരി ടൗണിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
തിങ്കളാഴ്ച ഭാരത് ബന്ദ്
ന്യൂഡൽഹി: സെപ്റ്റംബർ 10 തിങ്കളാഴ്ച ഭാരത് ബന്ദിനു ആഹ്വാനം. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്. പാർട്ടി വക്​താവ്​ രൺദീപ്​ സുർജേവാല കോൺഗ്രസ്​ ആസ്ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ തീരുമാനം പ്രഖ്യാപിച്ചത്.രാവിലെ 9.മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ബന്ദ്.
The post തിങ്കളാഴ്ച ഭാരത് ബന്ദ് appeared first on Valanchery Online.