paddy Archives - Valanchery Online
തരിശായി കിടന്ന സ്ഥലം പച്ചപ്പിലേക്ക്; കുറുമ്പത്തൂർ പാടശേഖരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു
ആതവനാട്: തരിശായി കിടന്ന കുറുമ്പത്തൂർ പാടശേഖരത്തിലെ പത്തേക്കറോളം സ്ഥലം പച്ചപ്പിലേക്ക്. തരിശുരഹിത നെൽക്കൃഷിയുടെ ഭാഗമായി കുറുമ്പത്തൂർ പാടശേഖരത്ത് ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കർഷകരുടെയും നേതൃത്വത്തിൽ നടീൽ ഉത്സവം നടന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോ ബിയ, വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ, ബ്ലോക്ക് പഞ്ചായത്തംഗം റിംഷാനി സാഹിർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുഞ്ഞക്കൽ മുസ്തഫ, നാസർപുളിക്കൽ, എം.സി. ഇബ്രാഹിം, കൃഷി ഓഫീസർ പി.വി. സുമയ്യ, പി. ശ്രീകുമാർ, യുവ കർഷകൻ ചെലൂർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിലെ ഹരിതസേന ക്ലബ്ബ് വിദ്യാർഥികളും പങ്കാളികളായി.
The post തരിശായി കിടന്ന സ്ഥലം പച്ചപ്പിലേക്ക്; കുറുമ്പത്തൂർ പാടശേഖരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാട ശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് സി.എച്ച് അബ്ദുൽ ജബ്ബാർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ റംലമുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മ്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, തസ്ലീമ നദീർ, ഷാഹിന റസാഖ്, കൃഷി ഓഫീസർ ഹണി ഗംഗാദരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ  അബ്ദുൽ ലത്തീഫ്, സലാം വളാഞ്ചേരി, എൻ.വേണു ഗോപാൽ, ടി.എം രാജഗോപാൽ, ഹബീബ് പറമ്പയിൽ, കാർഷിക സമിതി അംഗങ്ങളായ കപ്പുറത്ത് ബീരാൻ, പാറക്കൽ ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ തൊഴിലുറപ്പ് ജീവനക്കാർക്കുള്ള വസ്ത്രം വിതരണവും നടന്നു
The post വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ
വളാഞ്ചേരി : നഗരസഭയിലെ കാട്ടിപ്പരുത്തി പാടശേഖരത്തിൽ നെൽക്കൃഷി നടത്താനാകാതെ കർഷകർ. ദേശീയപാത വികസനത്തിനിടെ പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായതാണ് കർഷകർക്ക് വിനയായത്. മൂച്ചിക്കൽ ഓണിയിൽപാലത്തിന് അരികിൽനിന്ന് തുടങ്ങുന്ന ആറുവരിപ്പാത കാട്ടിപ്പരുത്തി പാടശേഖരത്തെ കീറിമുറിച്ചാണ് കടന്നുപോകുന്നത്. പാറാണം, മണലൊടി, ഇളമ്പിലാവിൽ പാടം, കറ്റട്ടിക്കുണ്ട്, പെറളിപ്പാടം, മറി, വടക്കേപ്പാടം, പറയങ്കോട് എന്നിവയടങ്ങുന്ന ഏകദേശം അറുപത് ഏക്കറിലധികം വയലുകളാണ് കാട്ടിപ്പരുത്തി ശേഖരത്തിലുള്ളത്.
പാടം മണ്ണിട്ടുയർത്തിയതോടെയാണ് രണ്ടു ഭാഗമായതും വെള്ളം ഉയർന്നതും. കർക്കടകം പിറന്നിട്ടും ഞാറിടാനോ ഞാറ്റടി ഒരുക്കാനോ ഉഴുത്‌ നിലമൊരുക്കാനോ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. പാടത്തെ വെള്ളം നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊന്നും ഒഴിഞ്ഞുപോകാനും സാധ്യതയില്ല. വെള്ളം ഒഴിഞ്ഞുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതി സമിതി സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ പ്രമേയം അവതരിപ്പിച്ചു. സി.എച്ച്. ജബ്ബാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി, വളാഞ്ചേരി നഗരസഭ, കൃഷിവകുപ്പ് തുടങ്ങിയവർക്ക്‌ നിവേദനവും നൽകിയിട്ടുണ്ട്.
The post ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ appeared first on Valanchery Online.
കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി
എടയൂർ: പൂക്കാട്ടിരി പാടശേഖരത്തിൻ്റെ സംരക്ഷണവും പ്രദേശത്തെ ജലസംരക്ഷണവും ഉറപ്പുവരുത്തുക എന്ന ഉദ്യേശത്തിൽ കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. എടയൂർ പൂക്കാട്ടിരി പാടശേഖരത്തിലെ ഏകദേശം 70 ഏക്കർ സ്ഥലത്ത് 3 പതിറ്റാണ്ടി ലേറെയായി നടന്നു വന്നിരുന്ന വിത കൃഷിയിൽ നിന്നും മാറി മുഴുവൻ കർഷകരുടെയും കൂട്ടായ്മയുണ്ടാക്കി പാടം മുഴുവൻ ഞാറിട്ടു പറിച്ചു നടുന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പാടശേഖരത്തിന്റെ സംരക്ഷണവും പ്രദേശത്തെ ജല സംരക്ഷണവും കൂടി ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. പാടത്ത് വിത്തിട്ടു കൊണ്ട് ഇന്ന് തുടക്കം കുറിച്ചു. പൂക്കാട്ടിരിയിലെ പ്രധാന നെൽകൃഷിക്കാരായ റഷീദ് കിഴിശ്ശേരി, കലമ്പൻ മാനുട്ടി, മുഹമ്മദ് ബാവ, മാനുട്ടി പുറമണ്ണൂർ, റസാഖ്, നാരായണൻ കുട്ടി, തുരുമ്പത്ത് കുഞ്ഞിപ്പ, അലവി, രാജൻ, ഉണ്ണീൻകുട്ടി, കുഞ്ഞുട്ടി, ഏനി മുതലായവർ ഞാറിടൽ ഉത്സവത്തിൽ പങ്കെടുത്തു.
The post കർഷക കൂട്ടായ്മ നടത്തുന്ന നെൽകൃഷിക്ക് പൂക്കാട്ടിരിയിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി
വളാഞ്ചേരി : കാട്ടിപ്പരുത്തി പാടശേഖരത്തുനിന്ന് ഇനി ‘പൊന്മണി’യുടെ സ്വർണക്കതിരുകൾ കൊയ്തെടുക്കും. അതിനായി ഞാറുപറിയും നടീലും തുടങ്ങി. കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രത്തിന്റെ മൂന്നേക്കറോളം വരുന്ന ഭൂമിയിലാണ് ഞാറുനടീൽ പുരോഗമിക്കുന്നത്. കാട്ടിപ്പരുത്തിയിലെ തോരക്കാട്ട് മഠത്തിൽ രാജഗോപാലനാണ് കൃഷിഭൂമി പാട്ടത്തിനെടുത്ത് നെൽക്കൃഷിയിറക്കുന്നത്. നൂറ്ററുപത് ദിവസത്തെ മൂപ്പാണ് പൊന്മണിക്കെന്നും വിത്ത് ചിന്നി ഞാറു നടുന്നതിനിടയ്ക്കുള്ള നാൽപ്പത് ദിവസം കഴിഞ്ഞെന്നും ടി.എം. രാജഗോപാലൻ പറഞ്ഞു. ഇനി 120-ാം ദിവസം കൊയ്ത്തും മെതിയുമാണ്.
നാട്ടുകാരായ ദേവകി, കുറുമ്പ, കാളി, അമ്മിണി, ഇമ്മിണി, ജലജ, സിന്ധു എന്നീ പാരമ്പര്യ കൃഷിപ്പണിക്കാരാണ് ഞാറ് നടുന്നത്. കാരി, ബാബു, താമി എന്നിവർ ഞാറ് പറിച്ച് നടുന്നവർക്കായി എത്തിച്ചുകൊടുക്കുന്നു. തിങ്കളാഴ്ചയോടെ നടീൽ പൂർത്തിയാകും.
The post വളാഞ്ചേരി കാട്ടിപ്പരുത്തി കറ്റട്ടിയൂർ ശിവക്ഷേത്രഭൂമിയിൽ ഞാറുനടീൽ തുടങ്ങി appeared first on Valanchery Online.
പുറമണ്ണൂർ പാഠശേഖരത്തിൽ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ഏഴാം വാർഡിൽ ഉൾപ്പെട്ട വടക്കു മുറിയിൽ മുപ്പത്തിയഞ്ച് വർഷത്തോളമായി തരിശായി കിടന്നിരുന്ന പാഠ ശേഖരത്തിൽ നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ ഞാറ് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ പാടത്തിറങ്ങി ഞാറു നടീലിൽ പങ്കാളികളായി.
വാർഡു മെമ്പർ കെ.പി ജസീന അധ്യക്ഷയായി. ടി.മുഹമ്മദ് കുട്ടി മാസ്റ്റർ കെ.പി.അത്താവു റഹ്മാൻ, കെ.പി യൂനസ് എന്നിവർ പ്രസംഗിച്ചു. ടി.ടി. ആഷിഖ്, കെ.പി മുജീബ്, പി ഷൗക്കത്ത്, ടി. നിസാർ, ടി.മജീദ്, എം. നാസർ, ടി.കുഞ്ഞാണി, കെ.പി ഇബ്രാഹിം, കെ.പി ഷംസു, എം. അനസ്, പി.കെ മുനീർ, സുഫൈദ്, ടി.ഗഫൂർ, എം.കുഞ്ഞാപ്പു തുടങ്ങിയവർ നേതൃത്വം നൽകി.
The post പുറമണ്ണൂർ പാഠശേഖരത്തിൽ ജനകീയ കൂട്ടായ്മയിൽ നെൽ കൃഷിയിറക്കി appeared first on Valanchery Online.
കർഷക ദിനത്തിൽ കൃഷിയിടത്തിൽ നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസഭാംഗങ്ങൾ
വളാഞ്ചേരി:സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനമായ കർഷക ദിനത്തിൽ കാട്ടിപ്പരുത്തി കാരക്കോട്ട് പാടശേഖരത്തിൽ മണ്ണറിഞ് മനസ്റ്ററിഞ്ഞ് നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസദ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, സി.എം റിയാസ്, കൗൺസിലർ താഹിറ ഇസ്മായിൽ, കാർഷിക സമിതി അംഗം മാനുപാലക്കൽ ബാബു എന്നിവർ പങ്കെടുത്തു.
The post കർഷക ദിനത്തിൽ കൃഷിയിടത്തിൽ നന്മയുടെ വിത്ത് പാകി വളാഞ്ചേരി നഗരസഭാംഗങ്ങൾ appeared first on Valanchery Online.
പൈങ്കണ്ണൂർ ടൗൺ ടീം ക്ലബ്ബിൻ്റെ നെല്‍കൃഷി വിളവെടുപ്പ് നടത്തി
The post പൈങ്കണ്ണൂർ ടൗൺ ടീം ക്ലബ്ബിൻ്റെ നെല്‍കൃഷി വിളവെടുപ്പ് നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം
ഇരിമ്പിളിയം :അന്യം നിന്ന് പോയ കാർഷിക സംസ്കാരത്തിന്റെ മൂല്യങ്ങൾ യുവതലമുറക്ക് തിരികെ നൽകി  ഇരിമ്പിളിയം ആനക്കര പാടത്ത് കൊയ്ത്തുൽസവം നടന്നു. നിലമൊരുക്കി വിത്ത് വിതച്ച് നട്ട് പരിപാലിച്ച നെൽകൃഷി നൂറ് മേനി ഫലം നൽകിയപ്പോൾ വിദ്യാർത്ഥികൾക്ക് ആഹ്ളാദം അടക്കാനായില്ല  വിദ്യാർത്ഥികളിൽ നെൽകൃഷി പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിബിളിയം ആനക്കര പാടശേഖരത്ത് എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിന് കീഴിലുള്ള എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ,  ജി.എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് ആതവനാട്, ജി.എച്.എസ്.എസ് പേരശ്ശനൂർ തുടങ്ങി 4 സ്കൂളിലെ വോളന്റീയർമാർ തന്നെ ഒത്തൊരുമയോടെ നെല്ല് കൊയ്തെടുത്തത്.
ആനക്കര പാടശേഖരത്ത് വാർഡ് മെമ്പർ ബാലചന്ദ്രന്റെ അധ്യക്ഷതയിൽ വളാഞ്ചേരി സി.ഐ പി.എം.ഷമീർ കൊയ്ത്തുൽസവം ഉൽഘാടനം ചെയ്തു. പാരമ്പര്യ കൃഷിരീതികളെകുറിച്ച് ഐ.എം.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ഡോ. മുഹമ്മദലി ക്ലാസ്സെടുത്തു. നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകി. ബ്ലഡ് ഡൊണേഷൻ കേരള സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ട് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു എൻ.എ.എം.കെ.ഫൗണ്ടേഷൻ  പ്രോഗ്രാം ഓഫീസറും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ അനിൽമാനിയം കുന്നത്ത് പോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിൽ വളാഞ്ചേരിയിൽ പുതിയതായി ചാർജ്ജെടുത്ത എസ്. എച്.ഒ ഷമീറിനെ അഗ്രോ ഗ്രൂപ്പ് അഡ്മിൻമാരായ ഡോ. മുഹമ്മദലി, അനിൽ മാനിയംകുന്നത്ത്, ബാലകൃഷ്ണൻ വലിയാട്ട്,റഷീദ് പള്ളിക്കര എന്നിവർ ചേർന്ന് ആദരിച്ചു… കൊയ്ത്തുൽസവത്തിൽ  പ്രദേശവാസികളും, പുതുതലമുറയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സജീവ സാന്നിദ്ധ്യങ്ങളായി. കൃഷിയിടം വിദ്യാർത്ഥികൾക്ക് കൃഷിയൊരുക്കുന്നതിനായ് വിട്ട് നൽകുകയും സജീവ സാന്നിധ്യമായ് കൂടെ നിന്ന റഷീദ് പള്ളിക്കരയെ  ചടങ്ങിൽ ഏവരും അഭിനന്ദിച്ചു.
The post ഇരിമ്പിളിയം ആനക്കര പാടത്ത് നൂറ് മേനി വിളവിൽ വിദ്യാർത്ഥികളുടെ കൊയ്ത്തുൽസവം appeared first on Valanchery Online.
കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്
എടയൂർ:കരേക്കാട്ടെ നെൽകർഷകർക്ക് പിന്തുണ നൽകി സൗകര്യം നൽകി കരേക്കാട് വടക്കുംപുറം AUP സ്കൂൾ മാനേജ്മെൻ്റ്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ നെല്ലും വൈക്കോലും വെള്ളത്തിൽ കുതിർന്ന് നാശമായി കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ കർഷകർ ദുരിതത്തിലായപ്പോൾ ടൺ കണക്കിന് മഴ നനഞ്ഞ നെല്ല് മഴ നനയാതെ കാറ്റ് കൊള്ളിക്കുന്നതിനും സൂക്ഷിക്കുന്നതിനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 4 ക്ലാസ്സ്‌ റൂമുകൾ ഉള്ള ഒരു ബിൽഡിംഗ്‌ വിട്ട് കൊടുത്ത് സ്കൂൾ മാനേജ്മെന്റും കരേക്കാട് പാടത്തെ പീടികയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ആഷിഖ് ടവർ ബിൽഡിംഗിന്റെ താഴെ ഭാഗത്ത്‌ വലിയ ഒരു ഭാഗം സൗകര്യം ചെയ്ത് കൊടുത്ത്പു തുവള്ളി അലിയും മാതൃകയായി.
The post കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ് appeared first on Valanchery Online.
തരിശായി കിടന്ന മുല്ലമാട് മേഖലയിൽ കൂടുതൽ കോൾ നിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നു
കുറ്റിപ്പുറം: ജില്ലയിലെ തരിശായി കിടന്ന കൂടുതൽ കോൾ നിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നു. തരിശായി കിടന്നിരുന്ന 300 ഏക്കറോളം വരുന്ന മുല്ലമാട് മേഖലയിലും ഇത്തവണ പൂർണ്ണമായും കൃഷി ഇറക്കുന്നുണ്ട്. ഈ കോൾ നിലയത്തിന്റെ 70 ശതമാനം മാറഞ്ചേരി പഞ്ചായത്തിലും 30 ശതമാനം എടപ്പാളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. പതിനാറു വർഷത്തോളം കൃഷി ചെയ്യാതെ കിടന്നിരുന്ന മുല്ലമാട് പാഠശേഖരത്തിൽ കഴിഞ്ഞ വർഷം ചിലയിടങ്ങളിൽ ചെയ്തിരുന്ന കൃഷി ഇത്തവണ വ്യാപിപ്പിക്കുകയായിരുന്നു. ജില്ലയിൽ 1,500 ഹെക്ടറോളം പ്രദേശത്താണ് കോൾ കൃഷി നടക്കുന്നത്. സാധാരണ ഡിസംബർ,​ ജനുവരി മാസങ്ങളിലാണ് കോൾ നിലയങ്ങളിൽ കൃഷിയിറക്കാറുള്ളത്. ജില്ലയിൽ ഈ സീസണിലെ കോൾ കൃഷിക്ക് തുടക്കമായിട്ടുണ്ട്.കോൾനിലങ്ങളിലെ വെള്ളം കുറയുകയും ശേഷിക്കുന്ന വെള്ളം പമ്പ്‌ചെയ്തു കായലുകളിലേക്ക് ഒഴുക്കിയുമാണ് കൃഷി നിലയം ഒരുക്കുന്നത്. പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് ജില്ലയിൽ കോൾ കൃഷി കൂടുതലും.
പൊന്നാനി ബ്ലോക്കിലെ എടപ്പാൾ പഞ്ചായത്തിലും പെരുമ്പടപ്പ് ബ്ലോക്കിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തിലുകളിലും കോൾ കൃഷി വിപുലമായി നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും വലുത് എടപ്പാൾ പഞ്ചായത്തിലെ കോലോത്തുംപാടം പാടശേഖരമാണ്. ഉമ, മനുരത്ന തുടങ്ങിയ നെല്ലിങ്ങളാണ് കോൾ മേഖലയിലെ വിത്തിനങ്ങൾ. ഇതിൽ ഉമയുടെ മൂപ്പെത്താൻ 135 ദിവസത്തോളം വേണം. മനുരത്നയ്ക്ക് ഇതിനേക്കാൾ കുറച്ചുമതി. കൂടുതലായി ഉപയോഗിക്കുന്നത് ഉമ വിത്തിനമാണ്
ഏപ്രിൽ, മെയ് മാസങ്ങളിലായാണ് കോൾ മേഖലയിലെ കൊയ്ത്തുകാലം. മഴ കൂടുന്തോറും സാധാരണ കോൾ മേഖലയിലെ കൃഷിയും നീളും. അളവിൽ കൂടുതൽ വെള്ളം പമ്പ്‌ ചെയ്തു കായലിലേക്ക് മാറ്റുമ്പോഴും ബണ്ട് കയറി വെള്ളം കൃഷിയിടത്തിലേക്ക് വന്നാൽ അതും കൃഷിയെ ബാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് പാടമൊരുക്കാൻ കൂടുതലായി ഉള്ളത്. നാട്ടിൽ പോയ ഉത്തരേന്ത്യൻ തൊഴിലാളികൾ തിരികെ വരാൻ കാലതാമസം എടുക്കുന്നതിനാലാണിത്.
The post തരിശായി കിടന്ന മുല്ലമാട് മേഖലയിൽ കൂടുതൽ കോൾ നിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നു appeared first on Valanchery Online.
നെൽവയലുകളുടെ സംരക്ഷണമുറപ്പാക്കാൻ വയലുടമകൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി
വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി വിതരണം ചെയ്യുന്നത് നെൽകർഷർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ നെൽകൃഷി നഷ്ടമാണ് എന്ന പേരിൽ കൃഷിനിലം തരിശിടുന്നവർക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാർഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥമായ ഇടപെടലുകളുടെ തുടർച്ചയാണ്. പദ്ധതിപ്രകാരം 3909 കർഷകർക്കുള്ള ആനുകൂല്യത്തിന്റെ വിതരണത്തിനാണ് തുടക്കമാകുന്നത്. കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നത്. കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകൾക്കാണ് ഈ പദ്ധതിപ്രകാരം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്.
www.aims.kerala.gov.in  എന്ന പോർട്ടലിൽ അപേക്ഷിക്കുന്നവർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോ സാമ്പത്തിക വർഷവും ഇനി മുതൽ റോയൽറ്റി ലഭിക്കും.
നിലവിൽ നെൽകൃഷി ചെയ്യുന്ന എല്ലാ ഭൂ ഉടമകളും ഈ ആനുകൂല്യത്തിന് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന നിലമുടമകൾക്കും റോയൽറ്റി അനുവദിക്കും. നെൽവയലുകൾ തരിശിട്ടിരിക്കുന്നവർ സ്വന്തമായോ, ഏജൻസികൾ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നൽകും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷിചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യർ ഇന്ന് നിലനിൽപ്പിനായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പോരാട്ടത്തിലാണ്. രാജ്യത്തെ കാർഷിക കമ്പോള വ്യവസ്ഥ തന്നെ മാറ്റിയതിനാൽ മണ്ണിന്റെ അവകാശികൾ കൃഷിയിൽനിന്ന് തന്നെ പറിച്ചുമാറ്റപ്പെടുമെന്ന അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അലയടിക്കുന്നത്. എന്നാൽ കേരളത്തിൽ കാർഷികമേഖലയെയും കർഷകരെയും സംരക്ഷിക്കുന്ന സർക്കാരായതിനാൽ സ്ഥിതി വ്യത്യസ്തമാണ്. കൃഷിയെ ഒരു സംസ്‌കാരമായി വളർത്തിയാണ് സർക്കാർ കാർഷികമേഖലയുടെ വളർച്ച ഉറപ്പാക്കിയത്.
പ്രകടനപദ്ധതിയിലെ കർഷകർക്കുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയും കാർഷികോത്പാദനം വർധിപ്പിക്കാൻ സുഭിക്ഷകേരളം പോലുള്ള പദ്ധതികൾ നടപ്പാക്കിയുമാണ് സർക്കാർ കർഷകർക്കൊപ്പം നിന്നത്. കാർഷികരംഗത്തെ യന്ത്രവത്കരണം കൂടുതൽ ജനകീയമാക്കിയും, മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കിയും, ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും, മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചും, ആവശ്യമായ സഹായധനം ഉറപ്പാക്കിയും കർഷകരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ: സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ: കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.
The post നെൽവയലുകളുടെ സംരക്ഷണമുറപ്പാക്കാൻ വയലുടമകൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി appeared first on Valanchery Online.