mes kvm Archives - Valanchery Online

പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ
വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി.

അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.

The post പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ നോമ്പ്തുറയും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു
വളാഞ്ചേരി : എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റിന്റെ നോമ്പ്തുറയും പ്രദേശത്തെ വിവിധപള്ളികളിലെ മുഅദ്ദീൻമാർക്ക് പെരുന്നാൾവസ്ത്രം നൽകി ആദരിക്കുന്ന ചടങ്ങും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു. എം.ഇ.എസ്.കെ.വി.എം. കോളേജിൽ സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ ഉദ്ഘാടനംചെയ്തു.

കെ. അബ്ദുല്ലത്തീഫ്, താലൂക്ക് ഭാരവാഹികളായ കെം. അബ്ദുൽജലീൽ, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, യൂണിറ്റ് പ്രസിഡന്റ് വി.പി. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ, ട്രഷറർ പി.പി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ നോമ്പ്തുറയും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു appeared first on Valanchery Online.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമം: മുഖത്ത് പെയിന്റിങ്‌ മത്സരം നടത്തി വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിലെ വിദ്യാർഥിനികൾ
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ സംസ്ഥാന വനിതവികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന വനിതാവിഭാഗം വിദ്യാർഥികൾ മുഖത്ത് പെയിന്റിങ് മത്സരം നടത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയത്‌. ബി.കോം ഫിനാൻസ് വിദ്യാർഥികളായ റീമ സിമ്രാൻ, കെ. ലുബ്‌ന ഷെറിൻ എന്നിവർ ഒന്നാംസ്ഥാനക്കരായി. പോളിമർ കെമിസ്ട്രി വിഭാഗം വിദ്യാർഥികളായ എ. തീർഥ ദാസ്, ടി. ഹരിചന്ദന എന്നിവർ രണ്ടാംസ്ഥാനവും ഇന്റഗ്രേറ്റഡ് ബോട്ടണിയിലെ സാലിമ പാലപ്പുര, കെ. അനുപമ എന്നിവർ മൂന്നാംസ്ഥാനവും നേടി. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ്, പ്രോഗ്രം കോ-ഓർഡിനേറ്റർ ഡോ. സി. സൗമിനി, ഡോ. എസ്.ആർ. പ്രീത, മൃദുൽ മൃണാൾ എന്നിവർ പ്രസംഗിച്ചു.

The post സ്ത്രീകൾക്കെതിരേയുള്ള അതിക്രമം: മുഖത്ത് പെയിന്റിങ്‌ മത്സരം നടത്തി വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിലെ വിദ്യാർഥിനികൾ appeared first on Valanchery Online.

ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ
വളാഞ്ചേരി : ലഹരിപദാർഥങ്ങളുടെ ദൂഷ്യഫലങ്ങളും ദുരന്തങ്ങളും തെരുവുനാടകത്തിലൂടെ അവതരിപ്പിച്ച് കോളേജ് വിദ്യാർഥികൾ. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ ആന്റി നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളും ചേർന്നാണ് വളാഞ്ചേരി ബസ്‌സ്റ്റാൻഡിൽ തെരുവുനാടകം അവതരിപ്പിച്ചത്.

ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എസ്. ദിനിൽ, ഡോ. എസ്.ആർ. പ്രീത, പ്രൊഫ. കെ. മുനീറ, ഡോ. ടി.വൈ. നജില, ഡോ. കെ. മുഹമ്മദ് ഷിബു, ഡോ. പി.സി. സന്തോഷ്ബാബു, ഡോ. സി. സൗമിനി എന്നിവർ പ്രസംഗിച്ചു.

The post ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ appeared first on Valanchery Online.

എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള പുതിയ റെഗുലർ/ ഹോളിഡേ സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20. ഫോൺ: 0494 2954380, 9747382154.

The post എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി പ്രൊഫ. പി.പി ഷാജിദ് ചുമതലയേറ്റു. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിയാണ് ഇദ്ദേഹം. കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

The post പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു appeared first on Valanchery Online.

എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് സംഗമം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയകാല അധ്യാപകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. രാവിലെ ഒൻപതിനു വളാഞ്ചേരി വോൾഗാ ഹാളിൽ പ്രൊഫ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദാസ് പടിക്കൽ, വി.പി. ജയനാരായണൻ, പി.ടി. ശ്രീധരൻ, കെ.പി. അബ്ദുൽസമദ്, ഹമീദ് അടലോട്ടിൽ, കെ. സജീവൻ, ടി.വി. മുഹമ്മദ് നൈന, എം.എ. ദിനേഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.

The post എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന് appeared first on Valanchery Online.

ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും
വളാഞ്ചേരി : ഈദുൽഫിത്തറിനോടനുബന്ധിച്ച് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് രാവിലെ 7.30-ന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹദിയത്തുള്ള സലഫി നേതൃത്വംനൽകും. പാർക്കിങ് സൗകര്യം പരിമിതമായതിനാൽ വാഹനവുമായി വരുന്നവർ ഏഴിനു മുൻപ്‌ ഈദ്ഗാഹിൽ എത്തണം. ജനറൽ കൺവീനർ ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, സെക്രട്ടറി വി.പി. അബ്ദുൽറസാഖ്, വി.പി. കുഞ്ഞിമുഹമ്മദ്, പ്രൊഫ. കെ.ടി. ഹംസ, അബ്ദുൽജബ്ബാർ നടക്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.

The post ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും appeared first on Valanchery Online.

സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ
വളാഞ്ചേരി:വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ  രണ്ട് വിദ്യാർത്ഥികൾ സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ്   സഫ്നാദ് തൃശൂർ, എരുമപ്പെട്ടി സ്വദേശി ഋഷിദത് എന്നിവരാണ് കേരള സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്കു സെലക്ഷൻ കിട്ടിയത്. ഇരുവരും വളാഞ്ചേരി എം ഇ എസ് കോളേജിലെ ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ്. സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയാണ് സഫ്നദ് സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ഇടം നേടിയത്.

ഋഷിദത് 2019-20 ൽ കേരള സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു. കേരളത്തിൽ വച്ചാണ് ഇ വർഷത്തെ സന്തോഷ്‌ ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ടീം അംഗങ്ങളുടെ പരിശീലനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തിൽ ആണ് ഇപ്പോൾ നടക്കുന്നത്. 2018-19 ൽ വളാഞ്ചേരി എം.ഇ.എസ് കോളേജിലെ  റുക്‌നുദ്ധീൻ ത്രിപുര സംസ്ഥാനത്തിനായി സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു.

The post സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ അധ്യാപക ഒഴിവ്
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 22-ന് പത്തിന് കോളേജ് ഓഫീസിൽ. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

എം.ഇ.എസ്. കെവീയം കോളേജിൽ വി കെയർ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി : മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ റൂറൽ എജ്യുക്കേഷൻ ബീറ്റ് കോവിഡ് കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ വി.കെയർ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ക്വാറന്റീനിൽ കഴിയുന്നവർക്ക് മനഃശാസ്ത്ര വിദഗ്ധരുടെ ടെലി കൗൺസലിങ്, കോവിഡിന്റെ മൂന്നാംതരംഗം പ്രതിരോധിക്കുന്നതിനുള്ള വീടുകൾ കയറിയുള്ള ബോധവത്‌കരണം, കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം എന്നിവയുണ്ടായി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ. കെ. മുഹമ്മദ് റിയാസ്, ഡോ. എസ്.ആർ. പ്രീത, പാലിയേറ്റീവ് പ്രതിനിധികളായ വി.പി.എം. സാലിഹ്, സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

The post എം.ഇ.എസ്. കെവീയം കോളേജിൽ വി കെയർ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു
വളാഞ്ചേരി:  ഗാന്ധി കൃതികളും ഗാന്ധിയൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1988-90 ബാച്ച് പൂർവ വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി കോർണർ സമർപ്പണം നടത്തി.

കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ യുഫോറിയ 2021 നോടാനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയര്മാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജേഷിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട്  സമർപ്പണം നടത്തി.  പുതു തലമുറയിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.

മുൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹമീദ്, കെ.പി ഹസ്സൻ,  ബാച്ച് പ്രതിനിധികളായ മുജീബ് രഹിമാൻ പി.എം, അബ്ദുസ്സമദ് മച്ചിങ്ങൽ, സുധീർ തിരൂർ, ശരീഫ് മൂൺസ്റ്റാർ, പ്രമോദ്, സുരേഷ്, ഗധാധരൻ, യുസുഫ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ അംഗം സുഭദ്ര, പ്രസന്ന, ഫരീദ, റംല, അജിത തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു appeared first on Valanchery Online.