വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യൂത്ത് സെന്ററിൻന്െ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ വളാഞ്ചേരി ഗ്രാമപഞ്ചായത്ത്
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ,
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.