HomePosts Tagged "irimbiliyam" (Page 49)

irimbiliyam Tag

ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.

ഹിഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു.

ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.

ഇരിമ്പിളിയം മൃഗാസ്​പത്രിയുടെയും കൊട്ടമുടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുറമണ്ണൂര്‍ നിരപ്പില്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ വീശിയടിച്ച ശക്തമായകാറ്റില്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂരയും അടുക്കളയും തകര്‍ന്നു.

സ്വന്തം വീറ്റിന്റെ നിർമ്മാണത്തിനായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു.

അനധികൃത കടവിലെ മണൽ വാരിയ ലോറി ഇടിച്ചു മരിക്കാനിടയായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത മണൽ‌ വാരൽ കടവുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവം. 26, 27, 28, 29 തിയ്യതികളില്‍

Don`t copy text!