containment zone Archives - Valanchery Online
ആതവനാട്, വളവന്നൂർ, പൊന്മുണ്ടം തുടങ്ങിയ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകൾ ഇന്ന് മുതൽ കണ്ടെയ്ന്മെൻ്റ് സോണിൽ
മലപ്പുറം: ജില്ലയിൽ 31 തദ്ദേശ സ്ഥാപന പരിധികൾ പൂർണ്ണമായും, 43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 300 ന് കൂടുതൽ രോഗബാധിതർ ഉള്ള  നഗരസഭകൾ പൂർണ്ണമായും, 20 ശതമാനം ടി.പി.ആർ കൂടിയ പഞ്ചായത്തുകളിലുമാണ് അധിക നിയന്ത്രണങ്ങൾ. ആതവനാട്, വളവന്നൂർ, പൊന്മുണ്ടം, വേങ്ങര, പറപ്പൂർ, കണ്ണമംഗലം, ഊരകം,കാലടി, മൂർക്കനാട്, പുറത്തൂർ,  വെട്ടം, താനാളൂർ, നിറമരുതൂർ  എന്നിവിടങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ.
The post ആതവനാട്, വളവന്നൂർ, പൊന്മുണ്ടം തുടങ്ങിയ മലപ്പുറം ജില്ലയിലെ 31 പഞ്ചായത്തുകൾ ഇന്ന് മുതൽ കണ്ടെയ്ന്മെൻ്റ് സോണിൽ appeared first on Valanchery Online.
കോവിഡ്; എടയൂർ ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു
എടയൂർ:കോവിഡ് മഹാമാരിക്കെതിരേ എടയൂർ പഞ്ചായത്തിലെ പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു. എടയൂർ പഞ്ചായത്തിലെ ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിെന്റയും കുടുംബാരോഗ്യ കേന്ദ്രത്തിെന്റയും പ്രവർത്തനങ്ങളെക്കുറിച്ചും വാർഡ്തല ആർ.ആർ.ടി അംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും പഞ്ചായത്തിനെ കൺടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതും ചർച്ചചെയ്തു. എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിലായിരുന്നു യോഗം
വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്‌.ഒ. പി.എം. ഷമീർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്, സെക്രട്ടറി അബ്ബാസ്, ജാഫർ പുതുക്കുടി, ലൂബി റഷീദ്, റസീന തസ്ലീം, രാജീവ് എന്നിവർ പങ്കെടുത്തു.
The post കോവിഡ്; എടയൂർ ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു appeared first on Valanchery Online.
നൂറുകടന്ന് പ്രതിദിന രോഗികൾ; അങ്ങാടിപ്പുറത്ത് 23 വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കി
അങ്ങാടിപ്പുറം : പഞ്ചായത്തിൽ പ്രതിദിന കോവിഡ് രോഗികൾ നൂറുകടന്നു. ഞായറാഴ്ച 117 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ഞൂറിലധികം പേർ ചികിത്സയിലാണ്. ഇതിൽ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർ വീടുകളിൽ പ്രത്യേക ശ്രദ്ധയിൽ കഴിയുന്നു.
പഞ്ചായത്തിലെ 23 വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കി. ജനം പുറത്തിറങ്ങാതിരിക്കാൻ ഈ വാർഡുകളിലെ പ്രധാന റോഡുകളും ഇടവഴികളും അടച്ചിട്ടു. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
The post നൂറുകടന്ന് പ്രതിദിന രോഗികൾ; അങ്ങാടിപ്പുറത്ത് 23 വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കി appeared first on Valanchery Online.
ഇരിമ്പിളിയം, മാറാക്കര പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും കണ്ടെയ്ന്മെന്റ് സോണുകൾ
മലപ്പുറം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് (വലിയകുന്ന് കിഴക്ക്), മാറാക്കരയിലെ ഒന്ന് (രണ്ടത്താണി), പതിനൊന്ന് (മലയിൽ) വാർഡുകൾ, വളാഞ്ചേരി നഗരസഭയിലെ 27-ാം വാർഡ് (നരിപ്പറ്റ) എന്നിവ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.
The post ഇരിമ്പിളിയം, മാറാക്കര പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും കണ്ടെയ്ന്മെന്റ് സോണുകൾ appeared first on Valanchery Online.
വളാഞ്ചേരിയിൽ 15 ഡിവിഷനുകൾ ഇന്നു മുതൽ കണ്ടെയ്ന്മെന്റ് സോണിൽ
വളാഞ്ചേരി : നഗരസഭയിലെ പതിനഞ്ച് ഡിവിഷനുകൾ കൺടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാകളക്ടർ ഉത്തരവായി. ശനിയാഴ്ചമുതൽ ഇത്‌ പ്രബല്യത്തിൽ വരുമെന്നും ഉത്തരവിലുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഡിവിഷനുകളും അവയുടെ പേരും
1. തോണിക്കൽ, 2. താണിയപ്പൻകുന്ന്, 3. കക്കാട്ടുപാറ, 5. കാരാട്, 6. മൈലാടി, 8. വളാഞ്ചേരി, 9. കതിരുകുന്ന്, 10. കടുങ്ങാട്, 14. കരിങ്കല്ലത്താണി, 15. കിഴക്കേക്കര, 16. ആലിൻചുവട്, 19. മുക്കിലപ്പീടിക, 20. പൈങ്കണ്ണൂർ, 22 താഴങ്ങാടി, 24 കാശാംകുന്ന്.
The post വളാഞ്ചേരിയിൽ 15 ഡിവിഷനുകൾ ഇന്നു മുതൽ കണ്ടെയ്ന്മെന്റ് സോണിൽ appeared first on Valanchery Online.
കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ
കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ നഗരസഭയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിലെ 21 വാർഡുകളെ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. 2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ.
The post കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ appeared first on Valanchery Online.
കൺടെയ്ൻമെന്റ് സോണുകളിൽ കടകൾ ഉച്ചയ്ക്ക് 2 വരെ
മലപ്പുറം : കൺടെയ്ൻമെന്റ് മേഖലകളിൽ 27 മുതൽ 31 വരെ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കാമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. മറ്റു കടകൾക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും പ്രവർത്തിക്കാം.
കൺടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ സെപ്റ്റംബർ രണ്ട് വരെ വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയും പ്രവർത്തിക്കാം.
The post കൺടെയ്ൻമെന്റ് സോണുകളിൽ കടകൾ ഉച്ചയ്ക്ക്  2 വരെ appeared first on Valanchery Online.
കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞതോടെ കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹ വ്യാപന ഭീഷണിയെത്തുടർന്ന് നഗരസഭാപരിധിയിൽ 14 ദിവസം കടുത്ത നിയന്ത്രണങ്ങളായിരുന്നു. 200-ഓളം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എൺപതോളംപേരുടെ രോഗം ഭേദമായി. നൂറിലധികം രോഗികൾ ചികിത്സയിലാണ്. ഞായറാഴ്ച നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
ഞായറാഴ്ച വൈകീട്ടത്തെ കളക്ടറുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിലായിരുന്നു കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും ഉൾപ്പെട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താകുറിപ്പിൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചു. രോഗികൾ കൂടുതൽ ഉള്ളതിനാൽ ഒരാഴ്ചകൂടി നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിലനിർത്തണമെന്നായിരുന്നു ജില്ലാഭരണകൂടം സർക്കാരിന് നൽകിയ റിപ്പോർട്ട്.
The post കോട്ടയ്ക്കൽ നഗരസഭയെ കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ കണ്ടെയ്ന്മെന്റ് സോണുകൾ അടച്ചു
വളാഞ്ചേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വളാഞ്ചേരി നഗരസഭയിലെ 8, 13, 14, 20 തുടങ്ങിയ ഡിവിഷനുകളിലെ റോഡുകൾ അടച്ചു. സോണിലെ പ്രധാന പാതകളായ ദേശീയ പാത 66 ഗതാഗതത്തിനായി തുറന്നിടുമെങ്കിലും വളാഞ്ചേരി-നിലമ്പൂർ സംസ്ഥാന പാത 73ൽ നിയന്ത്രണത്തോടെ ഗതാഗതം അനുവദിക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച വളാഞ്ചേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ ഇന്ന് ടൌണിൽ വാഹനങ്ങൾ നാമമാത്രമായിരുന്നു. പോലീസിന്റെ കർശന പരിശോധനകൾക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നുള്ളു.
സംസ്ഥാന പാത 73ലെ കൊളമംഗലം കോതേതോടിന് കുറുകെയുള്ള പാലമാണ് ആദ്യമായി അടച്ചത്. അതോടൊപ്പം പട്ടാമ്പി റോഡിൽ എം.ഇ.എസ് കെ.വി.എം കോളേജിന് സമീപമുള്ള പാലവും മറ്റ് ഇടറോഡുകളും അടച്ചു. വളാഞ്ചേരി സി.ഐ എം.കെ ഷാജി, എസ്.ഐ മോഹനകൃഷ്ണൻ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
The post വളാഞ്ചേരി നഗരസഭയിലെ കണ്ടെയ്ന്മെന്റ് സോണുകൾ അടച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ നാല് ഡിവിഷനുകൾ ഹോട്സ്‌പോട്ട്; കർശന നിയന്ത്രണം
വളാഞ്ചേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി നഗരസഭയിലെ എട്ട്, 13, 14, 20 ഡിവിഷനുകൾ ഹോട്സ്പോട്ടായി കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഗസ്റ്റ് 23, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിയന്ത്രണങ്ങൾ നിലവിൽവരും. 8, 13, 14 ഡിവിഷനുകളിൽ ഉൾപെടുന്ന വളാഞ്ചേരി ടൌൺ പ്രദേശം പൂർണമായി കണ്ടെയ്ന്മെന്റ് സോൺ പരിധിയിൽ വരും.
നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മേഖലകൾ
എട്ടാം ഡിവിഷൻ
: പെരിന്തൽമണ്ണ റോഡിൽ സി.എച്ച്. ആശുപത്രിയുടെ വശം മുതൽ നഗരസഭാ ബസ്‌ സ്റ്റാൻഡ്‌ മേഖല മുഴുവനും തിരൂർ റോഡിന്റെ വശങ്ങളിലൂടെ നഗരസഭയുടെ ഇരുവശങ്ങളിലുമുൾപ്പടെ വില്ലേജ് ഓഫീസിന്റെ അതിരുവരെ. (വില്ലേജ് ഓഫീസ് ഉൾപ്പെടില്ല).
പതിമൂന്നാം ഡിവിഷൻ
: കുളമംഗലം നധാസ് ഓഡിറ്റോറിയം മുതൽ വൈക്കത്തൂർ മാരാംകുന്നിലുള്ള നഗരസഭാ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഇരുവശവും.
പതിനാലാം ഡിവിഷൻ
: വൈക്കത്തൂർ പെട്രോൾപമ്പ് മുതൽ വളാഞ്ചേരി മാർക്കറ്റിന്റെ വശവും മാർക്കറ്റ് പൂർണമായും സെൻട്രൽ ജങ്‌ഷൻ പട്ടാമ്പി റോഡ് നിസാർ ആശുപത്രിയുടെ ഭാഗത്തോടുചേർന്ന് കരിങ്കല്ലത്താണി വരെ.
ഇരുപതാം ഡിവിഷൻ
: പൈങ്കണ്ണൂർ
കൺടെയ്ൻമെന്റ് സോണിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിതമാർഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും. മെഡിക്കൽ എമർജൻസി, വിവാഹം, മരണം, എന്നീ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾക്ക് കർശന നിയന്ത്രണം. 10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിങ്ങരുത്. അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്നവർ നിർബന്ധമായും റേഷൻകാർഡ് കരുതണം. രാത്രി ഏഴുമുതൽ രാവിലെ അഞ്ചുവരെ രാത്രികാല കർഫ്യൂ മേഖലയിൽ നിലവിലുണ്ടാകും.
The post വളാഞ്ചേരിയിലെ നാല് ഡിവിഷനുകൾ ഹോട്സ്‌പോട്ട്; കർശന നിയന്ത്രണം appeared first on Valanchery Online.
കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ
The post കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ appeared first on Valanchery Online.
ഞായറാഴ്ച ആറുപേർക്ക് രോഗം; കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും
കോട്ടയ്ക്കൽ: സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും. ഒരാഴ്ച കൂടി കൺടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ തുടരാൻ ആണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഞായറാഴ്ച നഗരസഭാ പരിധിയിൽ പുതുതായി ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 21 രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭാപരിധിയിൽ 123-ഒാളം കോവിഡ് രോഗികൾ ഉള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.
The post ഞായറാഴ്ച ആറുപേർക്ക് രോഗം; കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും appeared first on Valanchery Online.