citu Archives - Valanchery Online

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു.) ദേശീയസെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു. ഏരിയാസെക്രട്ടറി കെ.എം. ഫിറോസ്ബാബു അധ്യക്ഷതവഹിച്ചു. വി.പി. അബ്ദുറഹ്‌മാൻ, വി.കെ. രാജീവ്, ഒ. അബ്ദു, മുഹമ്മദാലി നീറ്റുകാട്ടിൽ, അയൂബ് വടക്കൻ, അടുവണ്ണി മുഹമ്മദ്, ജുനൈദ് പവക്കൽ, കെ.പി. യൂസഫ്, ടി. മുഹമ്മദ്കുട്ടി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.

The post സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

എഫ്.സി.ഐ. ഗോഡൗണുകളിലെ ഒഴിവുകൾ നികത്തണം-സി.ഐ.ടി.യു
കുറ്റിപ്പുറം : എഫ്.സി.ഐ. ഗോഡൗണുകളിൽനിന്ന് വിരമിക്കുന്ന ജീവനക്കാർക്കു പകരം പുതിയവരെ നിയമിക്കണമെന്നും ആശ്രിതനിയമനം നടപ്പാക്കണമെന്നും എഫ്.സി.ഐ. വർക്കേഴസ് അസോസിയേഷൻ (സി.ഐ.ടി.യു.) യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ്‌ രാമദാസ് ഉദ്ഘാടനംചെയ്തു. മണി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സണ്ണി, പീതാംബരൻ, വി.കെ. രാജീവ്, രാജൻ, മൊയ്തീൻ, സുരേഷ്ബാബു, വേലായുധൻ, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

The post എഫ്.സി.ഐ. ഗോഡൗണുകളിലെ ഒഴിവുകൾ നികത്തണം-സി.ഐ.ടി.യു appeared first on Valanchery Online.

സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
വളാഞ്ചേരി : സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ.കെ. രാജീവ്, കെ.എം. ഫിറോസ്ബാബു, കെ. രാമദാസ്, കെ.പി. ശങ്കരൻ, ടി.ടി. പ്രേമരാജൻ, കെ.വി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.കെ. രാജീവ്(പ്രസി.), കെ.കെ. രാജീവ്, ടി.ടി. പ്രേമരാജൻ, പി. വിജയൻ, വി.കെ. സുബ്രഹ്മണ്യൻ, സുനിത(വൈസ് പ്രസി.), കെ.എം. ഫിറോസ് ബാബു(സെക്ര.), എം. ജയകുമാർ, എ. പുഷ്പലത, പി.പി. പ്രദീപ്, കെ.വി. ബാബുരാജ്, എ. സൈതലവി(ജോ.സെക്ര.), ടി.പി. മൻസൂർ(ട്രഷ.).

The post സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു
ഇരിമ്പിളിയം:രാജ്യത്തെ രക്ഷിക്കുക -ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തിയ്യതികളിൽ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ഇരിമ്പിളിയം പഞ്ചായത്ത് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഇരിമ്പിളിയം കൊടുമുടിയിൽ നിന്നും വലിയകുന്ന് വരെ സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച വിളംബര ജാഥയുടെ ഉൽഘാടനം കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ സെക്രട്ടറി ബാവ മാസ്റ്റർ കാളിയത്ത് നിർവ്വഹിച്ചു.

സമാപന സമ്മേളനം എസ് ടി യു നേതാവ് പി – കുഞ്ഞുമൊയ്തീൻ കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ CPM ഇരിമ്പിളിയംലോക്കൽ കമ്മിറ്റി മെമ്പറും സിഐടി യു നേതാവും ജാഥാ ക്യാപ്റ്റനുമായ ജയകുമാർ ജാഥക്ക്  നേതൃത്വം നൽകി.. ജാഥാ മാനേജർ രാധ ടീച്ചർ, Kബാലകൃഷ്ണൻ (KSKTU), സുരേഷ് വലിയ കുന്ന്(എ ഐ ടി യു സി) ദാമോദരൻ (വലിയകുന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ) മണികണ്ഠൻ ചോലക്കൽ (ഐ എൻ ടി യുസി), രാജീവ് (എ ഐ ടി യു സി), മനോജ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയൻ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

The post പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.

സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു
വളാഞ്ചേരി: തൊഴിലാളികള്‍ക്ക് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിൻ്റെ അമ്പത്തിയൊന്നാമത് സ്ഥാപക ദിനം വളാഞ്ചേരി പൈങ്കണ്ണൂരിൽ ആചരിച്ചു. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കരിയ പതാക ഉയർത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം റിനേഷ് ചന്ദ്രൻ, കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ, ടി കെ സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.

The post സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു appeared first on Valanchery Online.

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ സംഘടിപ്പിച്ചു
എടയൂർ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ ചീനിച്ചോട് വച്ച് നടന്നു കോട്ടക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ മുഹമ്മദ്ക്കുട്ടിയുടെ വിജയത്തിനായി രംഗത്ത് ഇറങ്ങാൻ തിരുമാനിച്ചു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉൽഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ സുബ്രഹ്മണ്യൻ, എ.എൻ ജോയ് മാസ്റ്റർ, കെ.കെ രാജീവ്  മോഹനൻ മാസ്റ്റർ, ടി.ടി റംല ടീച്ചർ, ആർ.കെ സുബ്രഹ്മണ്യൻ, എം.പി ചന്ദ്രൻ സ്വാഗതവും സി.പി നാരായണൻ അദ്ധ്യക്ഷൻ വഹിച്ചു. എം രാമൻകുട്ടി നന്ദി പറഞ്ഞു.

The post കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) എടയൂർ പഞ്ചായത്ത് കൺവെൺഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

സി.ഐ.ടി.യു പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്ര സർക്കാരിന്റെ കർഷക ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ ജിദേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി.ചടങ്ങിൽ സിഐടിയു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ പ്രസിഡന്റ് സഖാവ് വി കെ രാജീവ് ചടങ്ങിൽ അധ്യക്ഷനായി ജാഥാക്യാപ്റ്റൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സഖാവ് കെ പി സക്കറിയ സംസാരിച്ചു. സ്വീകരണത്തിൽ വർഗ ബഹുജന സംഘടനകളുടെ നേതാക്കൾ ജാഥാക്യാപ്റ്റന് ഹാരാർപ്പണം നടത്തി.

The post സി.ഐ.ടി.യു പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു appeared first on Valanchery Online.

സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന്
മലപ്പുറം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു നേതൃത്വത്തിൽ റിലയൻസ് മാളുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും തൊഴിലാളികൾ തിങ്കളാഴ്ച മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് അങ്ങാടിപ്പുറം റിലയൻസ് മാൾ, നിലമ്പൂർ, കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി, എടപ്പാൾ, വളാഞ്ചേരി എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലേക്കുമാണ്‌ മാർച്ച്‌.

The post സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന് appeared first on Valanchery Online.

ആതവനാട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആതവനാട് കാവുങ്ങൽ വാണിയംകാട്ടിൽ സൈതലവി (സിപിഐഎം കാവുങ്ങൽ ബ്രാഞ്ച് മെമ്പർ ) യുടെ മകൻ മുഹമ്മദ്‌ റാഫി (38) യെയാണ് കാവുങ്ങൽ ചാമത്തി ഭാഗത്തെ കിണറ്റിൽ മരിച്ച നിലയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാൾ സ്ഥലത്തില്ലായിരുന്നു. വളാഞ്ചേരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മണ്ണെക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മുഹമ്മദ്‌ റാഫി ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പുത്തനത്താണി യൂണിറ്റ് പ്രസിഡന്റ്‌ ആണ്.

The post ആതവനാട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു
വളാഞ്ചേരി: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഓട്ടോ, ടാക്സി, ബസ് സെക്ടർ തൊഴിലാളികളുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ  “ബ്രേക്ക്‌ ദി ചെയിൻ ” ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു, ടി പി മൻസൂർ, എം ജയകുമാർ, ടി പി അബ്ദുൽ താഹിർ, സി വിനയൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു.

The post ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു appeared first on Valanchery Online.

വിവിധാവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന വളാഞ്ചേരി മുൻ‌സിപ്പൽ ഓഫീസ് മാർച്ച് ഇന്ന്
വളാഞ്ചേരി: ടൗണിനെ മാലിന്യ കൂമ്പാരമാക്കി ജനങ്ങളെ ദ്രോഹിക്കുന്ന മുൻസിപ്പൽ ഭരണ സമിതിയുടെ ധിക്കാരം അവസാനിപ്പിക്കുക, ഗതാഗതക്കുരിക്കിന് ശാശ്വതപരിഹാരം കാണുക, ഓട്ടോ- ടാക്സി സ്റ്റാന്റ് അനുവദിക്കുക തുടങ്ങീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്  ഇന്ന് രാവിലെ 10 മണിക്ക് മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്താൻ മോട്ടോർ & എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (CITU) വളാഞ്ചേരി ടൗൺ യൂണിറ്റ് ജനറൽ ബോഡി തീരുമാനിച്ചു.

CITU ഏരിയാ സെക്രട്ടറി KM ഫിറോസ് ബാബു ഉൽഘാടനം ചെയ്തു. P മോഹനൻ അദ്ധ്യക്ഷനായി,K. ഷാജി റിപ്പോർട്ടും, E രാജൻ കുട്ടി സ്വഗതവും C വിനയൻ നന്ദിയും പറഞ്ഞു. M ജയകുമാർ സംസാരിച്ചു. 05/8/19 ലെ LDF നഗരസഭാ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചു.

The post വിവിധാവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന വളാഞ്ചേരി മുൻ‌സിപ്പൽ ഓഫീസ് മാർച്ച് ഇന്ന് appeared first on Valanchery Online.

വളാഞ്ചേരിയിൽ ഓട്ടോത്തൊഴിലാളികൾ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി
വളാഞ്ചേരി: ടൌണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക, സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി ഉപയോഗിച്ച് റിങ് റോഡുകൾ നിർമ്മിക്കുക, ഓട്ടോ പെർമിറ്റ് താത്കാലികമായി നിർത്തിവക്കുക, ഓട്ടോ-ടാക്സി സ്റ്റാന്റ് മാറ്റാനുള്ള നീക്കത്തിൽ നിന്നും നഗരസഭ പിൻ‌മാറുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മോട്ടോർ & എഞ്ചിനീയേഴ്സ് യൂണിയന്റെ (CITU) നേതൃത്വത്തിൽ വളാഞ്ചേരിയിലെ ഓട്ടോത്തൊഴിലാളികൾ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

തുടർന്ന് നടന്ന സമരസമ്മേളനത്തിൽ വളാഞ്ചേരിയിലെ ഇടതുപക്ഷ നേതാക്കളായ കെ.പി ശങ്കരൻ, കെ. എം ഫിറോസ് ബാബു, എം ജയകുമാർ, ടിപി മൻസൂർ, കെ ഷാജി എന്നിവർ സംസാരിച്ചു.

Content Highlights: Auto drivers union citu march valanchery muncipal office

The post വളാഞ്ചേരിയിൽ ഓട്ടോത്തൊഴിലാളികൾ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി appeared first on Valanchery Online.