arts fest Archives - Valanchery Online
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി
വളാഞ്ചേരി :   വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത ടീച്ചർ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ  പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ്  കെ. അബ്ദുൽ സലാം, പ്രിൻസിപ്പൽ ടി.വി. സുജ, പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറിമാരായ  സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹാഷിം കെ. സലാം നന്ദിയും പറഞ്ഞു.രണ്ട് ദിവസമായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.
The post വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കലോത്സവം നടന്നു. പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ധീഖ് പരപ്പാര അധ്യക്ഷനായി. ജംഷീർ കൈനിക്കര, എ.ഇ.ഒ. ഹരീഷ്, എസ്.ഐ. വാസുണ്ണി, ഷാഹിദ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരിയും ഭിന്നശേഷിക്കാരിയുമായ മിനി ചെല്ലൂരിനെ ആദരിച്ചു.
The post കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് നടത്തിയ ഭിന്നശേഷി കലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ജംഷീർ കൈനിക്കര മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, കെ.കെ. രാജീവ്, പി.ബി. സജി, ജാഫർ പുതുക്കുടി, സി. രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
The post എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച് എസ്.എസ്. ഇരിമ്പിളിയം 232 പോയിന്റ് നേടി ജേതാക്കളായി. 214 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 209 പോയിന്റ് നേടി എം.ഇ.എസ്. എച്ച്.എസ്.എസ്. ഇരിമ്പിളിയം മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ്.എച്ച്.എസ്.എസ്. ഇരിമ്പിളിയം 222 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. 158 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങപ്പാറ മൂന്നാംസ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി 80 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. 78 പോയിന്റ് നേടിയ എ.യു.പി.എസ്. കാടാമ്പുഴയും എ.എം.യു.പി.എസ്. ഇരുമ്പിളിയവും രണ്ടാംസ്ഥാനം പങ്കിട്ടു. 76 പോയിന്റ് നേടിയ എ.യു.പി.എസ്. വടക്കുംപുറത്തിനാണ് മൂന്നാംസ്ഥാനം. എൽ.പി. വിഭാഗത്തിൽ എ.എം.എൽ.പി.എസ്. പുത്തനത്താണിയും എ.എം.എൽ.പി.എസ്. എടയൂർ നോർത്തും 55 പോയിന്റുകൾ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. 54 പോയിന്റ് നേടിയ ജി.എൽ.പി.എസ് ചെല്ലൂർ, 52 പോയിന്റ് നേടിയ ജി.എൽ.പി.എസ്. കാരക്കാട് എന്നിവർ മൂന്നാംസ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ എച്ച്.എ.എൽ.പി.എസ്. എടയൂർ, യു.പി. വിഭാഗത്തിൽ ഐ.ആർ.എച്ച്.എസ്. പൂക്കാട്ടിരി, ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി എന്നിവ ജേതാക്കളായി. സംസ്കൃത കലാമേളയിൽ യു.പി. വിഭാഗത്തിൽ എ.യു.പി.എസ്. മാറാക്കരയും ഹൈസ്കൂൾ വിഭാഗത്തിൽ വി.വി.എം. എച്ച്.എസ്.എസ്. മാറാക്കരയും ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം പി.ടി.എ. പ്രസിഡന്റ്‌ സി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ഷീബ അധ്യക്ഷയായി. കുറ്റിപ്പുറം എസ്.ഐ. വാസുണ്ണി, എ.ഇ.ഒ. വി.കെ. ഹരീഷ് കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല കലോത്സവം; പന്തലുകളുടെ കാൽനാട്ടൽ നടന്നു
കുറ്റിപ്പുറം: ഈ മാസം 19 മുതൽ 23 വരെ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുറ്റിപ്പുറം ഉപ ജില്ലാ യുവജനോത്സവ പന്തലുകളുടെ കാൽ നാട്ടൽ ചെയർമാൻ സിദ്ദീഖ് പരപ്പാരയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു. എ.ഇ.ഒ ഹരീഷ് വി.കെ, പ്രിൻസിപ്പൽ ഷീബ, എച്.എം ശാരദാ മണി, എം അഹമ്മദ് മാസ്റ്റർ, എച്.എം ഫോറം സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കൺവീനർ സക്കറിയ മാസ്റ്റർ, സാജിദ് മാസ്റ്റർ സുൽഫി മാസ്റ്റർ, യൂനസ് മാസ്റ്റർ, അസീസ് മാസ്റ്റർ, റീന ടീച്ചർ, ഉമ്മർ മാസ്റ്റർ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
The post കുറ്റിപ്പുറം ഉപജില്ല കലോത്സവം; പന്തലുകളുടെ കാൽനാട്ടൽ നടന്നു appeared first on Valanchery Online.
കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ ആർട്ടിസ്റ്ററി 2K22 ആർട്സ് ഫെസ്റ്റ് സമാപിച്ചു. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൈമറി വിഭാഗം മേധാവി ദിവ്യ. പി അദ്ധ്യക്ഷയായി. കുട്ടിക്കുപ്പായം ഫെയിമും, ഗായിക സഹോദരിമാരുമായ റനയുടെയും റിദയുടെയും ഗാനമേള പരിപാടിയെ ശ്രദ്ധേയമാക്കി.  തുടർന്ന് വിദ്യാർത്ഥികളുടെ മിമിക്രി, ഒപ്പന, മോണോആക്ട്, പ്രഛന്നവേഷം, ദഫ് മുട്ട്, ദേശഭക്തിഗാനം, നാടൻ പാട്ട്, കോൽക്കളി, കിഡ്സ് ഡാൻസ്, മാപ്പിളപ്പാട്ട്, കവിത എന്നിവ വേദിയിൽ അരങ്ങേറി. പി.ഹസീന, സിന്ധു ചേനാതൊടി, സുമൈറ.പി, തബ്ഷീറ.കെ.ടി, മുഹ്സിന.സി.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണ ചെയ്തു. ഇസ്മത്ത്.പി, ഷിഫാന.കെ, സുചിത്ര.പി, ഷംന.കെ, റജുല.പി, മുജീബ് വാഫി, അൻവർ വാഫി, അൻസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.
The post കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി appeared first on Valanchery Online.
മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ മീലാദ് ഫെസ്റ്റും, ആട്സ് ഡേയും ഒക്ടോബർ 21, 22 ദിവസങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ലൈറ്റ് ഓഫ് മദീന എന്ന പേരിൽ ആരംഭിക്കുന്ന മീലാദ് ഫെസ്റ്റ് 21/10/2022 വെള്ളി രാവിലെ 10 മുതൽ ആരംഭിക്കും. മീലാദ് ഫെസ്റ്റിൽ പ്രശസ്ഥ മാപ്പിളപ്പാട്ട് ഗായകനും, ആൽബം ഗായകനുമായ ശിബിലി മൂന്നാക്കൽ മുഖ്യാതിഥിയാകും.  ചടങ്ങിൽ ജനപ്രതിനിധികളും, മാനേജ്മെൻ്റ് പ്രതിനിധികളും, അധ്യാപകരും പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ ദഫ് മുട്ട്, ഫ്ലവർ ഷോ, മദ്ഹ് ഗാനങ്ങൾ, പ്രഭാഷണം തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ ഒപ്പന, ദഫ് കളി തുടങ്ങിയ കലാപ്രകടനങ്ങൾ നടക്കും.
The post മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും appeared first on Valanchery Online.
റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു
The post റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി
തിരുന്നാവായ: പഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും എടക്കുളം ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ ഇ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 14 ഓളം വിദ്യാലയങ്ങളിലെ കുട്ടികളാണ് മാറ്റുരച്ചത്. ഗ്രാമ പഞ്ചായത്തംഗം അനീഷ ടീച്ചർ, ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂൾ പ്രധാനധ്യാപിക എം.ജയശ്രീ, ഇ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, എടക്കുളം എ.എം.യു.പി സ്കൂളിലെ പ്രധാനധ്യാപിക ടി ശോഭ ടീച്ചർ, സി.കെ സഹീദ് ഗുരുക്കൾ, കെ.പി ഖമറുൽ ഇസ്ലാം, സി.പി ഹമീദ്, ദാസൻ എടക്കുളം, ഇ.പി സലീം, ശൈലജ ബിന്ദു, അബ്ദുൽ ഹമീദ്, എം.തബീഥ ജേക്കബ്, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
The post തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്നു ദിവസമായി സംഘടിപ്പിച്ച കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻറി വിഭാഗത്തിൽ ഇരിമ്പിളിയം എം.ഇ.എസ് എച്ച്.എസ്.എസ് 246 പോയന്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 194 പോയന്റുകളുമായി മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 178 പോയന്റുകളുമായി വി.എച്ച്.എസ്.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 208 പോയന്റുകൾ നേടി ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 164 പോയന്റുകൾ നേടി ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ 63 പോയന്റുകൾ വീതം നേടി പൈങ്കണ്ണൂർ ഗവ.യു.പി സ്കൂളും,വൈക്കത്തൂർ എ.യു.പി.സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയന്റുകൾ വീതം നേടി ജി.എച്ച്.എസ്.എസ് ആതവനാട്, എ.യു.പി.എസ് കാടാമ്പുഴ രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. എൽ.പി വിഭാഗത്തിൽ 50 പോയന്റുകൾ നേടി ജി.എം.എൽ.പി.എസ് കല്ലാർ മംഗലം ചാമ്പ്യൻമാരായി. 49 പോയന്റുകൾ നേടി ജി.എൽ.പി.എസ് ചെല്ലൂർ രണ്ടാം സ്ഥാനവും നേടി.
The post കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു appeared first on Valanchery Online.
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ കലോത്സവം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും, ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക കെ. തങ്കമണി രചിച്ച ‘വെയിൽ പൂക്കുന്ന മരങ്ങൾ ” എന്ന കവിതാ സമാഹരത്തിന്റെ പ്രകാശനവും ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ പുസ്തകം ഏറ്റുവാങ്ങി. കവി രാമൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പൂർവ വിദ്യാർഥിയും യുവ സംവിധായകനുമായ സക്കറിയ പൂക്കാട്ടിരിയെയും, ഇന്റർനാഷണൽ ഖൊ- ഖൊ മത്സരങ്ങളുടെ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കായിക അധ്യാപകൻ കെ.ടി. സജിത്തിനിയെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ്, പ്രധാനധ്യാപിക ടി.വി. ഷീല, സ്റ്റാഫ് സെക്രട്ടറി പി.കെ. സതീശൻ, കലോത്സവ കമ്മിറ്റി കൺവീനർമാരായ ഷീന, ടി.ജി. ഹരിദാസ്, പി. സുധീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ആർ. രാജീവ് സ്വാഗതവും, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ കലോത്സവം തുടങ്ങി appeared first on Valanchery Online.
കോ–ഓപറേറ്റീവ‌് കോളേജ‌് കലോത്സവം ‘ആരവ’ത്തിന് ആരംഭം
കലിക്കറ്റ് യൂണിവേഴ്സിറ്റി പരിധിയിലുള്ള  കോ–-ഓപറേറ്റീവ‌് കോളേജുകളുടെ കലോത്സവം  ‘ആരവം’ വളാഞ്ചേരി എംഇഎസ‌് കോളേജിൽ തുടങ്ങി. സംവിധായകൻ പ്രിയനന്ദനൻ  ഉദ‌്ഘാടനം ചെയ‌്തു. നഗരസഭാ ചെയർപേഴ്സൺ സി കെ റുഫീന അധ്യക്ഷയായി.  വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ, കൗൺസിലർ എം മുസ്തഫ, കെ പി ശങ്കരൻ,  അഷ്റഫ് അമ്പലത്തിങ്കൽ, പ്രൊഫ.  കെ പി ഹസൻ, പി  പ്രഭാകരൻ, വി പി എം സാലിഹ്, പറശേരി ഹസൈനാർ, മമ്മു അരീക്കാടൻ, വിനോദ് വേണുഗോപാൽ, അസോസിയേഷൻ സെക്രട്ടറി മജീദ് ഇല്ലിക്കൽ, പ്രസിഡന്റ‌് അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി സനൂപ് സ്വാഗതവും പ്രൊഫ.  പി പി നാരായണൻ  നന്ദിയും പറഞ്ഞു. ഓൾ കേരള കോ–-ഓപറേറ്റീവ് കോളേജ് അസോസിയേഷൻ വളാഞ്ചേരി കോ–-ഓപറേറ്റീവ് കേളേജിന്റെ സഹകരണത്തോടെയാണ‌് കലോത്സവം സംഘടിപ്പിക്കുന്നത‌്.
ആദ്യദിനം പിന്നിട്ടപ്പോൾ പരപ്പനങ്ങാടി കോളേജ് 70 പോയിന്റ‌് നേടി ഒന്നാംസ്ഥാനത്താണ‌്. പാലക്കാട് (34) രണ്ടും,  മലപ്പുറം കോളേജ് (33) മൂന്നും സ്ഥാനത്തുണ്ട‌്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ 25 കോളേജിൽനിന്നായി 1800–ഓളം വിദ്യാർഥികളാണ‌് പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ സമാപനം ഞായറാഴ്ച വൈകിട്ട് നാലിന‌് മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനംചെയ്യും.
മത്സരഫലം–- ഒന്നാംസ്ഥാനക്കാർ:- ഓയിൽ പെയിന്റിങ‌്, പെൻസിൽ ഡ്രോയിങ‌്:  വി അനുപമ (ഫറോക്ക‌്). ഹിന്ദി പ്രബന്ധം: കെ എസ്‌ സബ്റിൻ (പാലക്കാട്). കവിതാരചന–-ഹിന്ദി: ഷഹനാസ് (പരപ്പനങ്ങാടി). മലയാളം കഥാരചന: അക്ഷയ് സി മേനോൻ (പാലക്കാട്). മലയാളം കവിതാരചന: അനീഷ് കുമാർ (പെരിന്തൽമണ്ണ), കഥാരചന ഹിന്ദി: കെ എസ്  സഫ്രിൻ (പാലക്കാട്). മലയാളം പ്രബന്ധരചന:  അക്ഷയ് സി മേനോൻ (പാലക്കാട്). ഇംഗ്ലീഷ് പ്രബന്ധരചന:  ആര്യ (ഫറോക്ക‌്). അറബിക് കവിത: ഫാത്തിമ ഹസ്നത്ത് (പരപ്പനങ്ങാടി). ഇംഗ്ലീഷ് കവിതാരചന: അലീഷ (പാലക്കാട്). അറബിക് പ്രബന്ധരചന: സൽമാൻ അക്തർ (പരപ്പനങ്ങാടി). ഇംഗ്ലീഷ് കഥാരചന: ആതിര (പരപ്പനങ്ങാടി), അറബി കഥാരചന: ഫാത്തിമ ഹസ്നനത്ത് (പരപ്പനങ്ങാടി). കാർട്ടൂൺ: ദിവ്യ (പരപ്പനങ്ങാടി). ശാസ്ത്രീയസംഗീതം–- ആൺ:  അരുൺദാസ് (പെരിന്തൽമണ്ണ ). ശാസ്ത്രീയസംഗീതം–-  പെൺ: മൃദുല (പരപ്പനങ്ങാടി). വയലിൻ: വിമൽനാഥ് (പരപ്പനങ്ങാടി). ലളിതഗാനം– ആൺ: ശ്രീജിത്ത് (തിരൂർ). ലളിതഗാനം–- പെൺ: അതുല്യ (ഫറോക്ക‌്). ഭരതനാട്യം: ആതിര (പെരിന്തൽമണ്ണ). കുച്ചുപ്പുടി:  ശില്പ (പരപ്പനങ്ങാടി).
The post കോ–ഓപറേറ്റീവ‌് കോളേജ‌് കലോത്സവം ‘ആരവ’ത്തിന് ആരംഭം appeared first on Valanchery Online.