HomeNewsEducationവിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌

scholarship

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌

സായുധസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവയില്‍നിന്ന് വിരമിച്ചവരുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സിന് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇതിനുള്ള അപേക്ഷക്ഷണിച്ചു. എ.ഐ.സി.ടി.ഇ, എം.സി.ഐ, യു.ജി.സി ബോര്‍ഡുകള്‍ അംഗീകരിച്ച കോഴ്‌സുകളില്‍ 2016-17 അധ്യയനവര്‍ഷത്തില്‍ ചേര്‍ന്നവരായിരിക്കണം അപേക്ഷകര്‍. നവംബര്‍ അഞ്ചിനകം ഓണ്‍ ലൈന്‍(www.ksb.gov.in) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ ലിങ്കിൽ PMSS എന്ന മെനുവിലാണ് കയറേണ്ടത്. ഫോണ്‍: 0483 2734932.

 

Summary: Applications are invited from the children of Ex service men who have enrolled in 2016-17 academic year for the professional courses approved by the boards such as AICTE, MCA,UGC for the prime minister’s scholarships.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!