HomeNewsEducationNewsമുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌

മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌

kitchenware-edayur-distribute

മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ 34 അങ്കണവാടികൾക്കുള്ള അടുക്കള ഉപകരണ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ അദ്ധ്യക്ഷനായി. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ഹസ്സൻ മുളക്കൽ, മൈമൂന മാളു, ശ്രുതി സുധീഷ്, മെമ്പർമാരായ കരീം എം.പി, സുനിൽ ദാസ്, സൈനബ നൗഷാദ്, ആയിഷ ദിൽഷാന, സൗദ ഫിറോസ്, സൂപ്പർ വൈസർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!