HomeNewsCompetitionഓപ്പറേഷൻ സിന്ദൂർ; ഉപന്യാസ മത്സരം സംഘടിപ്പിച്ച് പ്രതിരോധ മന്ത്രാലയം, വിജയികൾക്ക് സമ്മാനത്തോടോപ്പം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനും അവസരം

ഓപ്പറേഷൻ സിന്ദൂർ; ഉപന്യാസ മത്സരം സംഘടിപ്പിച്ച് പ്രതിരോധ മന്ത്രാലയം, വിജയികൾക്ക് സമ്മാനത്തോടോപ്പം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനും അവസരം

operation-sindoor

ഓപ്പറേഷൻ സിന്ദൂർ; ഉപന്യാസ മത്സരം സംഘടിപ്പിച്ച് പ്രതിരോധ മന്ത്രാലയം, വിജയികൾക്ക് സമ്മാനത്തോടോപ്പം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനും അവസരം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർ നിർവചിക്കുന്നു” എന്നതാണ് വിഷയം. ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാം. വിജയികൾക്ക് ചെങ്കോട്ടയിൽ നടക്കുന്ന 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാം. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപയാണ് സമ്മാനം. അയയ്ക്കാനുള്ള അവസാന ദിനം ഈ മാസം 30. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!