HomeNewsElectionതദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും; നവംബർ 11ന് ശേഷം അഡ്മിനിസ്ടേറ്റീവ് ഭരണം

തദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും; നവംബർ 11ന് ശേഷം അഡ്മിനിസ്ടേറ്റീവ് ഭരണം

election

തദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും; നവംബർ 11ന് ശേഷം അഡ്മിനിസ്ടേറ്റീവ് ഭരണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം. ഡിസംബർ 31ന് മുമ്പായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണം ഏ‍ർപ്പെടുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർക്കാരിന് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തിരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!