കുറ്റിപ്പുറം ജി എച്ച് എസ് എസിൽ ഗസ്റ്റ് അധ്യാപക അഭിമുഖം

കുറ്റിപ്പുറം: കുറ്റിപ്പുറം ജി എച്ച് എസ് എസിൽ ഹയർസെക്കൻ്ററി വിഭാഗത്തിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയ്യതികളിൽ സ്ക്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവുക.
മെയ് 15 വെള്ളി
രാവിലെ 9.30: ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്
ഉച്ചക്ക് 1.30; സോഷ്യോളജി, കോമേഴ്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ
മെയ് 16 ശനി,
രാവിലെ 9.30: ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സുവോളജി
ഉച്ചക്ക് 1.30: ഇംഗ്ലീഷ്, അറബിക്, ഹിന്ദി
കൂടുതൽ വിവരങ്ങൾക്ക്: 6282987855
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
