ജില്ലാ അണ്ടർ 23 റസ്‌ലിങ് തിരഞ്ഞെടുപ്പ് രണ്ടിന്
മലപ്പുറം : ജില്ലാ റസ്‌ലിങ് അസോസിയേഷന്റെ ഈ വർഷത്തെ അണ്ടർ 23 ആൺ-പെൺ സെലക്‌ഷൻ രണ്ടിന് നടക്കും. പന്തല്ലൂർ പിഎച്ച്എസ്എസിലാണ് പരിപാടി. 9, 10 തീയതികളിൽ കാസർകോട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമിനെ ഇതിൽനിന്ന് തിരഞ്ഞെടുക്കും. രജിസ്‌ട്രേഡ് ക്ലബ്ബുകൾ, അല്ലെങ്കിൽ സ്ഥാപനങ്ങൾ മുഖേന സർട്ടിഫിക്കറ്റുകൾസഹിതം രണ്ടിന് രാവിലെ എട്ടിന് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9895802441.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here