HomeNewsEducationCSS meeting and registration for the private degree students under calicut university

CSS meeting and registration for the private degree students under calicut university

CSS meeting and registration for the private degree students under calicut university

കലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രൈവറ്റായി ബിരുദ പഠനം നടത്തുന്ന 1,2,3 വർഷ ബിരുദ വിദ്യാർത്ഥികളുടെ CSS മീറ്റിംങ്ങും രജിസ്ട്രേഷനും 24/11/2012ന് ശനിയാഴ്ച 9.30ന് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. വളാഞ്ചേരി പഞ്ചായത്തിൽ CSS രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നവരുമായ വിദ്യാർത്ഥികൾ പ്രസ്തുത മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9995 88 26 99.

Summary:CSS meeting and registration for the private degree students under calicut university


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!