HomeNewsPublic Issue (Page 28)

Public Issue

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനോട് വീണ്ടും അധികൃതരുടെ അവഗണന.

വളാഞ്ചേരിയിലും പരിസരങ്ങളിലും വൈറല്‍ പനി പടരുന്നു.

വളാഞ്ചേരിയില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായി.

മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മുനീറ ഉദ്ഘാടനംചെയ്തു.

ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.

വളാഞ്ചേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുകീഴില്‍ ലാന്‍ഡ്‌ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും തകരാറില്‍.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ സി.എന്‍.ജി വാതകക്കുഴല്‍ കടന്നുപോകുന്ന ഇരിമ്പിളിയം, എടയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടന്നു.

ആത്മ കര്‍ഷക അവാര്‍ഡിന് കുറ്റിപ്പുറം ബ്ലോക്കിലെ മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.

പുതുവര്‍ഷത്തലേന്ന് ബാറുകള്‍ അടച്ചിടണമെന്ന് നന്മ ലഹരിവിരുദ്ധ സമിതി ആവശ്യപ്പെട്ടു.

Don`t copy text!