ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ വളാഞ്ചേരി ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആസ്ഥാനകേന്ദ്രം ഗായിക കെ.എസ്. ചിത്ര തിങ്കളാഴ്ച മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസിൽ ലൈസന്‍സ് നിര്‍മിച്ചുനല്‍കിയ കേസിലെ രണ്ടാംപ്രതിയെ പിടികൂടാന്‍ ഇനിയും പോലീസിനായില്ല.