HomeNews (Page 1016)

News

റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നവംബര്‍ ആറിനകം മാറ്റണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.

തിരൂര്‍: കുറ്റിപ്പുറം നിക്ഷേപതട്ടിപ്പുകേസിലെ പ്രതി കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂര്‍ കോടതിയില്‍ കീഴടങ്ങി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ.

ലാന്‍ഡ്‌ഫോണ്‍ കേടായി പരാതിനല്‍കിയാല്‍ 15 ദിവസത്തികം നന്നാക്കിയില്ലെങ്കില്‍ ഇനി വാടക നല്‍കേണ്ട.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനോട് വീണ്ടും അധികൃതരുടെ അവഗണന.

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.

കലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ‌എസ്‌യു-എം‌എസ്‌എഫ് സഖ്യമായ യു‌ഡി‌എസ്‌എഫിനു മേൽ‌കൈ.

മുന്നില്‍ പാറിപ്പറക്കുന്ന ദേശീയപതാകയുമായി സ്വാതന്ത്ര്യദിനത്തില്‍ റോഡിലൂടെ വന്ന കാര്‍ കണ്ടപ്പോള്‍ പോലീസിന് അസാധാരണമായി ഒന്നും തോന്നിയില്ല.

പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

Don`t copy text!