News Archives - Valanchery Online

ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒഡിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്:ഒഡീഷ  സ്വദേശിയെ  ആതവനാട് ഊരോത്ത് പള്ളിയാലിൽ പാറേക്കളം റോഡിന്  സമീപം മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത് വർഷത്തോളമായി തൊഴിലാളിയായി ഊരോത്ത് പള്ളിയാൽ മേഖലയിൽ ജീവിച്ചിരുന്ന ദാസപ്പൻ ( 52 ) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

The post ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒഡിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

തവനൂരിൽ ഇളയ സഹോദരന്റെ കുത്തേറ്റു മൂത്ത സഹോദരന് ഗുരുതര പരിക്ക്
തവനൂർ: മദിശേരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും കത്തിക്കുത്തും ഒരാൾക്ക് ഗുരുതര പരിക്കിൽ കലാശിച്ചു. മാവണ്ടിയൂർ സ്വദേശികളായ സഹോദരങ്ങളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ മൂത്ത സഹോദരൻ തേറ്റപ്പറമ്പിൽ   സാലിഹ് (46) ന് കുത്തേറ്റു.

കുറച്ചുകാലമായി സഹോദരങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്വത്തവകാശ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ സാലിഹ് ഇളയ സഹോദരൻ തെറ്റ പറമ്പിൽ  ബഷീർ (40) ജോലി ചെയ്യുന്ന സ്ഥലത്തെത്തി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സാലിഹിനെ ആദ്യം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കൽ അൽമാസ് ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ സ്വാലിഹ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

സംഭവത്തിൽ നിസാര പരിക്കേറ്റ ബഷീർ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വളാഞ്ചേരി പൊലീസ് ബഷീറിനെ അറസ്റ്റ് ചെയ്ത് കുറ്റിപ്പുറം പൊലീസിന് കൈമാറി . സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

The post തവനൂരിൽ ഇളയ സഹോദരന്റെ കുത്തേറ്റു മൂത്ത സഹോദരന് ഗുരുതര പരിക്ക് appeared first on Valanchery Online.

തൃശ്ശൂരിൽ കാടാമ്പുഴ സ്വദേശി യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: യുവാവിനെ കുത്തേറ്റ നിലയിൽ രക്തം വാർന്ന് മരിച്ചതായി കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്.

​തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു.

​പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

​കുടുംബം

​പിതാവ്അയൂബ്

​മാതാവ് ഹാജറ

​ഭാര്യ: ജെസ്സി തൃശ്ശൂർ സ്വദേശി

​മകൾ തക്കുടു

The post തൃശ്ശൂരിൽ കാടാമ്പുഴ സ്വദേശി യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കുറ്റിപ്പുറത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കുറ്റിപ്പുറം കഴുത്തല്ലൂരിലെ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന  സതീഷ്  ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.  മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്.

The post കുറ്റിപ്പുറത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു appeared first on Valanchery Online.

ഓണ വിപണി; ലംഘനങ്ങൾക്കൊരുങ്ങി കർശന നടപടിക്കൊരുങ്ങി സർക്കാർ വകുപ്പുകൾ
തിരൂർ: വില വിവരം പ്രദർശിപ്പിക്കാത്തതും അളവ് തൂക്ക ഉപകരണങ്ങൾ സീൽ ചെയ്യാത്തതും മായം കലർന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടി. തിരൂർ താലൂക്ക് സപ്ളൈ ഓഫീസർ ടി.എൻ. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, റവന്യു, ഫുഡ്‌ സേഫ്റ്റി വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്. തിരൂർ, ആലത്തിയൂർ, താനൂർ, വൈലത്തൂർ എന്നിവിടങ്ങളിലായി 63 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകളുണ്ടാവും.

The post ഓണ വിപണി; ലംഘനങ്ങൾക്കൊരുങ്ങി കർശന നടപടിക്കൊരുങ്ങി സർക്കാർ വകുപ്പുകൾ appeared first on Valanchery Online.

കുറ്റിപ്പുറത്ത് ഭക്ഷണശാലയിലെ കൂട്ടയടി; 5 പേർക്കെതിരെ കേസ്
മലപ്പുറം: കുറ്റിപ്പുറത്തെ പ്രശസ്തമായ ‘ചോറും മീനും’ ഹോട്ടലിൽ ഉണ്ടായ കൂട്ടയടിയുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. വൈരംകോട് സ്വദേശികളായ അഞ്ച് പേർക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ വിലയെച്ചൊല്ലി ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം പിന്നീട് വൻ അടിപിടിയിൽ കലാശിച്ചു.ബഹളം തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെ പ്രതികൾ ക്രൂരമായി മർദിച്ചതായാണ് പരാതി. മർദനത്തിൽ ഹോട്ടൽ ജീവനക്കാരുടെ ചുണ്ട്, താടിയെല്ല്, കണ്ണ് എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികൾ മുൻപും ഈ ഹോട്ടലിൽ വന്ന് സമാനമായ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഹോട്ടലുടമ പോലീസിനോട് വ്യക്തമാക്കി. ഹോട്ടലുടമയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

The post കുറ്റിപ്പുറത്ത് ഭക്ഷണശാലയിലെ കൂട്ടയടി; 5 പേർക്കെതിരെ കേസ് appeared first on Valanchery Online.

യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ
തിരൂർ: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും, അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിയാപുരം ആൽബസാർ കോർമൻ കടപ്പുറം സ്വദേശി മൂസാന്റെ പുരക്കൽ സാദിഖ് (32), കെ.പുരം പട്ടരുപറമ്പ് സ്വദേശി പാലേരി ഫാസിൽ (32) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തിയൂരിലെ ഒരു ക്ലബ്ബിലിരിക്കുകയായിരുന്ന യുവാവിനോട് പ്രതികൾ സുഹൃത്തിനെ കാണിച്ചുതരാൻ ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്തിനെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ, പ്രതികൾ യുവാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും അതിന്റെ ലോക്ക് നമ്പറും ബലമായി കൈക്കലാക്കി. പോലീസിൽ പരാതി നൽകിയാൽ വധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.പിന്നീട് യുവാവിന്റെ മൊബൈലിലുണ്ടായിരുന്ന സ്വകാര്യ ഫോട്ടോകൾ പ്രതികൾ ഇൻസ്റ്റഗ്രാം വഴി ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സാദിഖിനെ തിരൂരിലെ ഒരു ലോഡ്ജിൽ നിന്നും, ഫാസിലിനെ കെ.പുരത്തെ സ്വന്തം വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ സാദിഖ് താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ പി. മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, നസീർ തിരൂർക്കാട്, എ.എസ്.ഐ സനോജ്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, സി.പി.ഒമാരായ ടോണി, അനന്തു, ഷിൻസൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

The post യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരൂരിൽ 2 പേർ പിടിയിൽ appeared first on Valanchery Online.

വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
വേങ്ങര:വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വേങ്ങര അടക്കാപ്പുര സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. മഞ്ഞമാടിൽ വെച്ച് കാറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിക്കേറ്റ സജീറിനെ ഉടനെത്തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

The post വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു appeared first on Valanchery Online.

തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
മലപ്പുറം:മലപ്പുറം തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.തെക്കൻ അന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാധയാണ് വേലായുധന്റെ ഭാര്യ. ജിതേഷ്, ജീന എന്നിവരാണ് മറ്റ് മക്കൾ.

The post തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു appeared first on Valanchery Online.

കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ പുറത്തൂർ തൃത്തല്ലൂർ കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി – കൊളക്കാട്  മാമ്പിപ്പടി റോഡിൽ  ഞായറാഴ്ച രാത്രി 6.30 ഓടെയാണ് സംഭവം. കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊളക്കാട്  മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും തുടർന്ന്  കോട്ടക്കൽ മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്. സക്കീനയാണ് മാതാവ്. സഹോദരങ്ങൾ: റിഫാനിയ,റസൽ

The post കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം appeared first on Valanchery Online.

കുറ്റിപ്പുറം പാണ്ടികശാലയിൽ കാറുകൾ കൂട്ടിമുട്ടി; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ന്റെ സർവീസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കുറ്റിപ്പുറം പെരുമ്പറമ്പ് സ്വദേശിനി റനീഷ ഷബിൻ(25)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പാണ്ടികശാലയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത്.  വളാഞ്ചേരി ഭാഗത്തേക്കു വരുന്നതിനായുള്ള സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. ഇവിടെ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ റോഡിൽ ഡിവൈഡർ നിരത്തി വച്ചതിനെ തുടർന്ന് റോഡിന് വീതി കുറവായിരുന്നു. ഇരു കാറുകളും നേർക്ക് നേരെ വരികയും കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണ മാലാപറമ്പിലെ സ്വകാര്യ അശുപത്രിയിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

The post കുറ്റിപ്പുറം പാണ്ടികശാലയിൽ കാറുകൾ കൂട്ടിമുട്ടി; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ
ആതവനാട്: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിരൂർ സ്വദേശിയായ 35 വയസ്സുള്ള മുല്ല കണ്ടത്തിൽ  ശംസുദ്ദീനാണ് അപകടത്തിൽ പരിക്കേറ്റത്. സുഹൃത്തുക്കളായ നാല് പേരുമായി ശംസുദ്ദീൻ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി എത്തിയിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ നീന്തുന്നതിനിടെ ശംസുദ്ദീൻ മുങ്ങി താഴേക്ക് പോയതായാണ് ദൃശ്യസാക്ഷികൾ പറയുന്നത്. ഇയാൾക്ക് നീന്തൽ പരിചയം ഇല്ലായിരുന്നിരിക്കാമെന്നാണ് സംശയം ഉയരുന്നത്.

അര മണിക്കൂർ നേരത്തോളം ഇയാൾ വെള്ളത്തിൽ കിടന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ശംസുദ്ദീനിനെ രക്ഷപ്പെടുത്തി. തുടർന്ന് ഉടൻ വളാഞ്ചേരി നടക്കാവിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശംസുദ്ദീന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ചികിത്സകൾ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. അപകടകരമായ വെള്ളച്ചാട്ട പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

The post ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ appeared first on Valanchery Online.