Accidents Archives - Valanchery Online

കുറ്റിപ്പുറത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കുറ്റിപ്പുറം കഴുത്തല്ലൂരിലെ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന  സതീഷ്  ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്.  മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്.

The post കുറ്റിപ്പുറത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു appeared first on Valanchery Online.

വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
വേങ്ങര:വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വേങ്ങര അടക്കാപ്പുര സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. മഞ്ഞമാടിൽ വെച്ച് കാറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിക്കേറ്റ സജീറിനെ ഉടനെത്തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

The post വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു appeared first on Valanchery Online.

കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ പുറത്തൂർ തൃത്തല്ലൂർ കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി – കൊളക്കാട്  മാമ്പിപ്പടി റോഡിൽ  ഞായറാഴ്ച രാത്രി 6.30 ഓടെയാണ് സംഭവം. കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊളക്കാട്  മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും തുടർന്ന്  കോട്ടക്കൽ മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്. സക്കീനയാണ് മാതാവ്. സഹോദരങ്ങൾ: റിഫാനിയ,റസൽ

The post കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം appeared first on Valanchery Online.

കുറ്റിപ്പുറം പാണ്ടികശാലയിൽ കാറുകൾ കൂട്ടിമുട്ടി; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ന്റെ സർവീസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കുറ്റിപ്പുറം പെരുമ്പറമ്പ് സ്വദേശിനി റനീഷ ഷബിൻ(25)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പാണ്ടികശാലയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത്.  വളാഞ്ചേരി ഭാഗത്തേക്കു വരുന്നതിനായുള്ള സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. ഇവിടെ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ റോഡിൽ ഡിവൈഡർ നിരത്തി വച്ചതിനെ തുടർന്ന് റോഡിന് വീതി കുറവായിരുന്നു. ഇരു കാറുകളും നേർക്ക് നേരെ വരികയും കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണ മാലാപറമ്പിലെ സ്വകാര്യ അശുപത്രിയിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

The post കുറ്റിപ്പുറം പാണ്ടികശാലയിൽ കാറുകൾ കൂട്ടിമുട്ടി; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ
ആതവനാട്: ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ യുവാവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിരൂർ സ്വദേശിയായ 35 വയസ്സുള്ള മുല്ല കണ്ടത്തിൽ  ശംസുദ്ദീനാണ് അപകടത്തിൽ പരിക്കേറ്റത്. സുഹൃത്തുക്കളായ നാല് പേരുമായി ശംസുദ്ദീൻ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി എത്തിയിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ നീന്തുന്നതിനിടെ ശംസുദ്ദീൻ മുങ്ങി താഴേക്ക് പോയതായാണ് ദൃശ്യസാക്ഷികൾ പറയുന്നത്. ഇയാൾക്ക് നീന്തൽ പരിചയം ഇല്ലായിരുന്നിരിക്കാമെന്നാണ് സംശയം ഉയരുന്നത്.

അര മണിക്കൂർ നേരത്തോളം ഇയാൾ വെള്ളത്തിൽ കിടന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ശംസുദ്ദീനിനെ രക്ഷപ്പെടുത്തി. തുടർന്ന് ഉടൻ വളാഞ്ചേരി നടക്കാവിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശംസുദ്ദീന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ചികിത്സകൾ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. അപകടകരമായ വെള്ളച്ചാട്ട പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

The post ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിൽ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ appeared first on Valanchery Online.

പെരുമ്പിലാവ് അക്കിക്കാവിൽ KSRTC ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി; ഡ്രൈവർ മരണപ്പെട്ടു
അക്കിക്കാവ്:പെരുമ്പിലാവ് അക്കിക്കാവിൽ KSRTC ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി, ഡ്രൈവർ മരണപ്പെട്ടു.

കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ, എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് പി. ജോസഫ്(49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.50ഓടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

The post പെരുമ്പിലാവ് അക്കിക്കാവിൽ KSRTC ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി; ഡ്രൈവർ മരണപ്പെട്ടു appeared first on Valanchery Online.

ബെംഗളൂരുവിൽ വാഹനാപകടം; കോട്ടക്കൽ സ്വദേശിയായ 4 വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽ നിന്നു തിരികെ വീട്ടിലേക്കു കൊണ്ടു വരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടു പോകും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ. ആദിൽ ഐടി കമ്പനി ജീവനക്കാരനാണ്.

The post ബെംഗളൂരുവിൽ വാഹനാപകടം; കോട്ടക്കൽ സ്വദേശിയായ 4 വയസുകാരന് ദാരുണാന്ത്യം appeared first on Valanchery Online.

പാലക്കാട് തിരുവേഗപ്പുറയിൽ കാൽ നടയാത്രികനെ കാർ ഇടിച്ച് കടന്ന് കളഞ്ഞു
തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ കാറിടിച്ച് കാൽനടയാത്രികന് പരിക്ക്. തിരുവേഗപ്പുറ സ്വദേശി ഉള്ളാട്ട്തൊടി ശിവരാജൻ(50) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ തിരുവേഗപ്പുറ വെളുത്തൂർ റോഡിലാണ് സംഭവം. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ശിവരാജനെ അത് വഴി വന്ന് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് വീണ ശിവരാജനെ അശുപത്രിയിൽ എത്തിക്കുന്നതിന് പകരം വാഹനം ഓടിച്ച് പോവുകയായിരുന്നു. ഒറ്റക്ക് താമസിച്ച് വന്ന ശിവരാജനെ ബന്ധുക്കളാണ് വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് തലക്കും കാലിനും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. വെളുത്ത കാറാണ് ഇടിച്ചത് എന്നാണ് ശിവരാജൻ ബന്ധുക്കളോട് പറഞ്ഞത്.കാർ കണ്ടെത്തിയാൽ മാത്രമാണ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ള കുടുംബത്തിന് ഇദ്ദേഹത്തിന്റെ ചികിത്സയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ

The post പാലക്കാട് തിരുവേഗപ്പുറയിൽ കാൽ നടയാത്രികനെ കാർ ഇടിച്ച് കടന്ന് കളഞ്ഞു appeared first on Valanchery Online.

മൂന്നിയൂർ തലപ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഡിവൈഡറിലിടിച്ചു; വളാഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
മൂന്നിയൂർ: ദേശീയപാത 66ലെ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല താഴത്തങ്ങാടി പൈങ്കൽ സൈനുദ്ദിന്റെ മകൻ  മുഹമ്മദ്‌ സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ്‌ മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

​ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല.

​പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരൂരങ്ങാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

The post മൂന്നിയൂർ തലപ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഡിവൈഡറിലിടിച്ചു; വളാഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക് appeared first on Valanchery Online.

മഞ്ചേരി പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് മരണം
മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പന്തല്ലൂർ മലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് യുവാക്കൾ മരണപ്പെട്ടു. മല കയറുന്നതിനിടെ വൈകുന്നേരം 5:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.

പന്തല്ലൂർ മലയിലെ വ്യൂപോയിന്റ് കാണാനായി എത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്‌ക്കിടെ ഇവർ ഇടിമിന്നലിൽ അകപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയുടെ ഉൾപ്രദേശത്തുവെച്ചാണ് അപകടം സംഭവിച്ചത് എന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. മിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് ആദ്യഘട്ടത്തിൽ വിവരമില്ലായിരുന്നുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിലാണ് കണ്ടെത്താനായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post മഞ്ചേരി പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് മരണം appeared first on Valanchery Online.

മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു
മലപ്പുറം: മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനി ടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിതാവ്: അസീസ്, മാതാവ്: വഹീദ, ഭാര്യ: മുർഷിദ, മൂന്ന് വയസുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.

The post മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേ മേല്പാലത്തിനു സമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു
കുറ്റിപ്പുറം : ദേശീയപാത 66-ൽ കുറ്റിപ്പുറം റെയിൽവേ മേല്പാലത്തിനുസമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 10.30-നാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റിപ്പുറത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ, കാർ, പിക്കപ് ലോറി എന്നിവയാണ് കൂട്ടിയിടിച്ചത്. തണ്ണിമത്തൻ കയറ്റിവന്ന പിക്കപ് ലോറി നിയന്ത്രണംവിട്ട് കാറിന്റെ പുറകിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഒരാഴ്ചമുൻപ് ഈ ഭാഗത്തായി നടന്ന രണ്ട് വാഹനങ്ങളുടെ കൂട്ടയിടികളിൽ 16 വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

The post കുറ്റിപ്പുറം റെയിൽവേ മേല്പാലത്തിനു സമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു appeared first on Valanchery Online.