HomeNewsInitiativesInviting applications from the young farmers in Kuttippuram block for the Atma awards

Inviting applications from the young farmers in Kuttippuram block for the Atma awards

Inviting applications from the young farmers in Kuttippuram block for the Atma awards

ആത്മ കര്‍ഷക അവാര്‍ഡിന് കുറ്റിപ്പുറം ബ്ലോക്കിലെ മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ ബ്ലോക്കിലെ കൃഷിഭവനുകളിലോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യുവര്‍ഷകര്‍ക്ക് മുന്‍ഗണന. മാര്‍ച്ച് അഞ്ചിനകം അപേക്ഷ ലഭിക്കണം.

Summary: Applications invited for the Atma awards for the young farmers in Kuttippuram block.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!