മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം നടൻ ലുക്മാൻ അവറാൻ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.കെ. മുഹമ്മദാലി അധ്യക്ഷനായി. യൂണിയൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി. ശ്രീകുമാർ, അക്കാദമിക് ഡയറക്ടർ സുഹാന, ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, വിശാഖ് ഉണ്ണി, യൂണിയൻ ചെയർമാൻ ബാസിൽ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
