HomeNewsTrainingദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ലോക്കൽ റിസോഴ്സ് ഗ്രൂപ് അംഗങ്ങൾക്കുള്ള പരിശീലനം വളാഞ്ചേരിയിൽ നടന്നു

ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ലോക്കൽ റിസോഴ്സ് ഗ്രൂപ് അംഗങ്ങൾക്കുള്ള പരിശീലനം വളാഞ്ചേരിയിൽ നടന്നു

local-resource-group-training-valanchery

ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ലോക്കൽ റിസോഴ്സ് ഗ്രൂപ് അംഗങ്ങൾക്കുള്ള പരിശീലനം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി: ദുരന്ത നിലവാരം പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനും അവസ്ഥാ പഠന രൂപരേഖ തയ്യാറാക്കുന്നതിനും 20 അംഗങ്ങൾ അടങ്ങുന്ന ലോക്കൽ റിസോർസ് ഗ്രൂപ്പ് അംഗങ്ങൾക്ക് കിലയിൽ നിന്നും പരിശീലനം ലഭിച്ചു, പരിശീലനത്തിന് ശ്രീധരൻ മാഷ്, ജയരാജ് എന്നിവർ നേത്രത്വം നൽകി. നവകരേളനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ‘നമ്മള്‍ നമുക്കായി‘ ക്യാമ്പയിന്‍ സംഘടി ദുരന്തലഘൂകരണത്തിന് ഉതകുന്ന രീതിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണ് നമ്മള്‍ നമുക്കായി ക്യാമ്പയിന്‍.പ്രാദേശികഅനുഭവങ്ങള്‍ കൂടി സംയോജിപ്പിച്ച് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ദുരന്തലഘൂകരണ വിഷയങ്ങളില്‍ ഗ്രാമസഭയില്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്താന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ദുരന്തപരിപാലന പദ്ധതികളെ സംബന്ധിക്കുന്ന ചര്‍ച്ചകളും ക്യാമ്പയിന്റെ ഭാഗമായി നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!