HomeNewsFinanceജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡുകൾ മാറും

ജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡുകൾ മാറും

Syndicate-Bank

ജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡുകൾ മാറും

മുംബൈ: കനറാ ബാങ്കിൽ ലയിപ്പിച്ച പൊതുമേഖലാ ബാങ്കായ സിൻഡിക്കറ്റ് ബാങ്കിന്റെ പഴയ ശാഖകളുടെ ഐ.എഫ്.എസ്.സി. കോഡുകൾ ജൂലായ് ഒന്നു മുതൽ മാറുന്നു. പഴയ സിൻഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് നെഫ്റ്റ്, ആർ.ടി.ജി.എസ്., ഐ.എം.പി.എസ്. ഇടപാടുകൾ നടത്തുന്നതിന് ഇനിമുതൽ കനറാ ബാങ്കിന്റെ ഐ.എഫ്.എസ്.സി. കോഡ് ഉപയോഗിക്കണം. Click Here എന്ന ലിങ്കിൽനിന്ന് പുതിയ ഐ.എഫ്.എസ്.സി. കോഡ് ലഭ്യമാകുമെന്ന് കനറ ബാങ്ക് അറിയിച്ചു.
syndicate-bank
സിൻഡിക്കറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ ഐ.എഫ്.എസ്.സി., എം.ഐ.സി.ആർ. കോഡുകൾ ഉൾപ്പെടുത്തിയ ചെക്കുബുക്ക് ഉടൻ ലഭ്യമാക്കും. ഇവർ വിദേശനാണ്യ വിനിമയത്തിന് ഇനി മുതൽ CNRBINBBFD എന്ന സ്വിഫ്റ്റ് കോഡാണ് ഇനി ഉപയോഗിക്കേണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!