HomeNewsEducation2018-19 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ

2018-19 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ

Calendar

2018-19 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ

തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിക്ക് ആകെ 200 പ്രവർത്തി ദിനങ്ങൾ.
അധിക പ്രവർത്തി ദിനങ്ങൾ:
ആഗസ്റ് 18 ,സെപ്റ്റംബർ 1 & 22 ,ഒക്ടോബർ 6 & 20, നവംബർ 24, ജനുവരി 5
പരീക്ഷകൾ:
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് : ജൂലൈ 4 മുതൽ 11 വരെ
ഒന്നാം പാദ പരീക്ഷ : ആഗസ്റ്റ് 10
രണ്ടാം പാദ പരീക്ഷ : ഡിസംബർ 13
പ്ലസ് ടു മോഡൽ : ഫെബ്രുവരി 4
പ്ലസ് ടു പ്രാക്ടിക്കൽ : ഫെബ്രുവരി 13
ഹയർ സെക്കൻഡറി പൊതു പരീക്ഷ : മാർച്ച് 6
സ്‌കൂൾ കലോത്സവം:
സ്‌കൂൾ തലം : സെപ്റ്റംബർ
സബ് ജില്ല : ഒക്ടോബർ
ജില്ല : നവംബർ
സംസ്ഥാന തലം : ഡിസംബർ
സ്‌കൂൾ ശാസ്ത്രോത്സവം:
സ്‌കൂൾ തലം : ഒക്ടോബർ
സബ് ജില്ല : ഒക്ടോബർ
ജില്ല : നവംബർ
സംസ്ഥാന തലം : നവംബർ
അവധികൾ:
ഓണാവധിക്ക് സ്‌കൂൾ അടക്കുന്നത് : ആഗസ്റ്റ് 20
ഓണാവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് : ആഗസ്റ്റ് 30
ക്രിസ്മസ് അവധിക്ക് സ്‌കൂൾ അടക്കുന്നത് : ഡിസംബർ 21
ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് : ഡിസംബർ 31
മധ്യവേനലവധിക്ക് സ്‌കൂൾ അടക്കുന്നത് : മാർച്ച് 29
കലണ്ടർ പ്രകാരമുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!