vattamkulam Archives - Valanchery Online
	1	</sy:updateFrequency>
vattamkulam Archives - Valanchery Online
	<width>32</width>
	<height>32</height>
വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു
വട്ടംകുളം : ഐ.എച്ച്.ആർ.ഡി.യുടെ വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ബുധനാഴ്ച 10.30-നാണ് അഭിമുഖം. ഫോൺ: 0494- 2681498.
The post വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി
വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായി PPE കിറ്റ് നൽകി കർമ്മ സാന്ത്വനവേദി (YSS) നടുവട്ടം, ട്രസ്റ്റ്. ഇന്ന് പഞ്ചായത്തിൽ ട്രസ്റ്റ് അംഗങ്ങൾ എത്തി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, കഴുങ്ങിലിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർമാരായ യു.പി. പുരുഷോത്തമൻ, അനിത, ഹസൈനാർ നെല്ലിശ്ശേരിഎന്നിവർ പങ്കെടുത്തു. സജീർ.കെ.വി, യൂസഫ്.കെ.പി, റിയാസ്.യു.വി, ഷാഫി ഹീറോ എന്നിവരാണ് നടുവട്ടത്തുള്ള “കർമ്മ സാന്ത്വനവേദി” എന്ന ട്രസ്റ്റിന്റെ […]
The post വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി appeared first on Valanchery Online.
വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായി PPE കിറ്റ് നൽകി കർമ്മ സാന്ത്വനവേദി (YSS) നടുവട്ടം, ട്രസ്റ്റ്. ഇന്ന് പഞ്ചായത്തിൽ ട്രസ്റ്റ് അംഗങ്ങൾ എത്തി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, കഴുങ്ങിലിന്   കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർമാരായ യു.പി. പുരുഷോത്തമൻ, അനിത, ഹസൈനാർ നെല്ലിശ്ശേരിഎന്നിവർ പങ്കെടുത്തു.
സജീർ.കെ.വി, യൂസഫ്.കെ.പി, റിയാസ്.യു.വി, ഷാഫി ഹീറോ എന്നിവരാണ് നടുവട്ടത്തുള്ള “കർമ്മ സാന്ത്വനവേദി” എന്ന ട്രസ്റ്റിന്റെ ഭാരവാഹികൾ.
			<slash:comments>0</slash:comments>
വട്ടംകുളം ടി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എടപ്പാള്‍: ഐ.എച്ച്.ആർ.ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏഴാം ക്ലാസ് പരീക്ഷ നടക്കാത്തതിനാൽ ആറാം ക്ലാസിലെ അർധവാർഷിക പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 110 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് (എസ്.സി വിഭാഗം 55 രൂപ) www.thssvattamkulam.ihrd.ac.in Or www.ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. […]
The post വട്ടംകുളം ടി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടംകുളം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതരുടെ അനാസ്‌ഥ മൂലം താളം തെറ്റുന്നു: യൂത്ത് ലീഗ്
എടപ്പാൾ: കോവിഡ് കേസുകൾ അധികരിച്ച വട്ടംകുളം പഞ്ചായത്തിൽ കോവിഡ് ടെസ്റ്റുകൾക്ക് രാവിലെ ജനങ്ങളെ വിളിച്ചു വരുത്തി ഉച്ചവരെ ആരോഗ്യ ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത് പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി . മഞ്ചേരിയിൽ നിന്നും ടെസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയിട്ടും ഗർഭിണികളും കുട്ടികളുമുൾപ്പടെ നൂറിലധികം പേരാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത്. തുടർന്ന് ആൾക്കൂടം […]
The post വട്ടംകുളം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതരുടെ അനാസ്‌ഥ മൂലം താളം തെറ്റുന്നു: യൂത്ത് ലീഗ് appeared first on Valanchery Online.
എടപ്പാൾ: കോവിഡ് കേസുകൾ അധികരിച്ച വട്ടംകുളം പഞ്ചായത്തിൽ കോവിഡ് ടെസ്റ്റുകൾക്ക് രാവിലെ ജനങ്ങളെ വിളിച്ചു വരുത്തി ഉച്ചവരെ  ആരോഗ്യ ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത് പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി . മഞ്ചേരിയിൽ നിന്നും ടെസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയിട്ടും ഗർഭിണികളും കുട്ടികളുമുൾപ്പടെ നൂറിലധികം പേരാണ് പഞ്ചായത്ത് ഉദ്യോഗസ്ഥരെ കാത്തു നിൽക്കേണ്ടി വന്നത്.
തുടർന്ന് ആൾക്കൂടം ബഹളം വെച്ചതിനാലാണ് ഉച്ചയോട് കൂടി നടപടികൾ എടുത്തത്.  കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നിയന്ത്രണം ഏറ്റെടുക്കേണ്ട പഞ്ചായത്ത് അധഃകൃതർ ഇത്തരം വിഷയങ്ങളിൽ അലംഭാവം കാണിക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നും യൂത്ത് ലീഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് പത്തിൽ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എം.കെ മുജീബ് അധ്യക്ഷത വഹിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, പിവി ഷുഹൈബ്, ഹസ്സൈനാർ നെല്ലിശ്ശേരി, സജീർ എംഎം, മൻസൂർ മരയംങ്ങാട്ട്, സുലൈമാൻ മൂതൂർ, റഫീഖ് ചേകനൂർ,ഗഫൂർ മാണൂർ,  ശരീഫ് നിച്ചു, ഏവി നബീൽ, സാദിക്ക് പോട്ടൂർ, ഷഹീർ മൂതൂർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്, എടപ്പാൾ, വട്ടംകുളം, മാറാക്കര, ആതവനാട്, കല്പകഞ്ചേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി. എടപ്പാള്‍ പഞ്ചായത്തിലെ 1, 8, 9, 10, 11, 12, 16, 17, 18, 19 വാർഡുകളും വട്ടംകുളം പഞ്ചായത്തിലെ 12, 13, 14 വാർഡുകളും, മാറാക്കര പഞ്ചായത്തിലെ 1, 20 വാർഡുകളും, ആതവനാട് പഞ്ചായത്തിലെ 1, 3, 22 വാർഡുകളും, […]
The post കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്മാർട്ട് ഓട്ടോമോട്ടീവ് ട്രെയിനിങ് സെന്റർ ന്റെ ലോഗോ പ്രകാശനം ചെയ്തു
വട്ടംകുളം : SMART AUTOMOTIVE TRAINING CENTRE ന്റ ലോഗോ പ്രകാശനം കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ സ്മാർട്ട് ഓട്ടോമോട്ടീവ് ട്രെയിനിങ് സെന്റർ മാനേജിംഗ് ഡയറക്ടർ നൗഷാദ് എ എം, smart mate യൂട്യൂബ് ചാനൽ പ്രോഗ്രാമർ ശ്രീജേഷ് പനയൂർ, Moto Hut കാർ ആക്സസറീസ് ഷോപ്പ് ഓണർ അർജുൻ, അനസ് തുടങ്ങിയവർ പരിപാടിയിൽ […]
The post സ്മാർട്ട് ഓട്ടോമോട്ടീവ് ട്രെയിനിങ് സെന്റർ ന്റെ ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.
വട്ടംകുളം : SMART AUTOMOTIVE TRAINING CENTRE ന്റ ലോഗോ പ്രകാശനം   കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി   കെ ടി ജലീൽ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ സ്മാർട്ട് ഓട്ടോമോട്ടീവ് ട്രെയിനിങ് സെന്റർ മാനേജിംഗ് ഡയറക്ടർ നൗഷാദ് എ എം, smart mate യൂട്യൂബ് ചാനൽ പ്രോഗ്രാമർ ശ്രീജേഷ് പനയൂർ, Moto Hut കാർ ആക്സസറീസ് ഷോപ്പ് ഓണർ അർജുൻ, അനസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
ബസ്സ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം-വീഡിയോ
എടപ്പാള്‍, വട്ടംകുളം പഞ്ചായത്ത് റോഡിൽ നെല്ലറ ഗ്രൗണ്ടിന് സമീപത്താണ് നിറയെ യാത്രക്കാരുമായി വന്നിരുന്ന KSRTC ബസ്സ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. സ്കൂള്‍ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റിൽ KSRTC ബസ്സ് ഇടിച്ചതിനെ തുടർന്ന് വൈദ്യുതി പ്രവഹിച്ചിരുന്ന പോസ്റ്റ് ബസ്സിന്ന് മുകളിലേക്ക് മുറിഞ് വീഴുകയായിരുന്നു. തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരും, വഴിയാത്രക്കാരും നിറയെ കുട്ടികളുമായി പോകുന്ന ബസ്സിലെ വിദ്യാർത്ഥികളും തലനാരിഴക്കാണ് […]
The post ബസ്സ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം-വീഡിയോ appeared first on Valanchery Online.
തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരും, വഴിയാത്രക്കാരും നിറയെ കുട്ടികളുമായി പോകുന്ന ബസ്സിലെ വിദ്യാർത്ഥികളും തലനാരിഴക്കാണ് വൻ ദുരന്തത്തിൽ നിന്നും ഒഴിവായത്.
Summary: major accident averted at vattamkulam after a ksrtc bus broke a electric post.
			<slash:comments>0</slash:comments>
ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം
കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടം പൂര്‍ത്തിയാക്കിയാണ് രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. ഒന്നാം ഘട്ട പര്യടനത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളെയും, മുതിര്‍ന്നവരെയും വീടുകളില്‍ ചെന്ന് കണ്ട് അനുഗ്രഹം തേടി. മുഴുവന്‍ നിയമസഭാ മണ്ഡലം യു […]
The post ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>