thozhuvanoor Archives - Valanchery Online

പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.

The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.

തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു
വളാഞ്ചേരി : തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഉണ്ണിയൂട്ട് നടന്നു. തുടർന്ന് വിശേഷാൽപൂജകളും പുഷ്പാഞ്ജലികളും പ്രസാദഊട്ടുമുണ്ടായി. യജ്ഞത്തിന്റെ അഞ്ചാംദിവസമായ വെള്ളിയാഴ്ച ഭാഗവതത്തിലെ ബാലലീല, പൂതനാമോക്ഷം, വൃന്ദാവനയാത്ര, കാളിയമർദനം, ഗോവർദ്ധനോദ്ധാരണം, രുക്മിണീസ്വയംവരം തുടങ്ങിയ ഭാഗങ്ങളുടെ വായനയും കഥാകഥനവും നടക്കും. കൊല്ലം മഞ്ചല്ലൂർ സതീഷാണ് യജ്ഞാചാര്യൻ. വ്യാഴാഴ്ച വിദ്യാഗോപാലമന്ത്രാർച്ചനയുമുണ്ടായി.

The post തൊഴുവാനൂർ വള്ളിക്കാവ് മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു appeared first on Valanchery Online.

തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കൊല്ലം മഞ്ചല്ലൂർ സതീഷാണ് യജ്ഞാചാര്യൻ. യജ്ഞത്തിന്റെ ഭാഗമായി സപ്താഹ വിളംബരഘോഷയാത്രയുണ്ടായി. തൊഴുവാനൂർ ഭഗവതീക്ഷേത്രപരിസരത്തുനിന്ന് തുടങ്ങിയ യാത്ര വള്ളിക്കാവിൽ സമാപിച്ചു. ദീപാരാധനയ്ക്കുശേഷം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് യജ്ഞദീപം തെളിച്ചു. തുടർന്ന് മാഹാത്മ്യപാരായണം നടത്തി. തിങ്കളാഴ്ച രാവിലെ നാമജപം, ഗ്രന്ഥപൂജ, വിശേഷാൽപൂജകൾ, പ്രത്യേക പുഷ്പാഞ്ജലികൾ, പ്രസാദഊട്ട് എന്നിവയുണ്ടാകും.

The post തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.

അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി
വളാഞ്ചേരി: കേരള വനംവകുപ്പിന്റെ സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ “പസ്കി” ഷോർട്ട്ഫിലിം സംവിധാനം ചെയ്ത ശരത്പ്രകാശ്‌ AKക്ക്‌ വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കൗൺസിലർ സദാനന്ദൻ കോട്ടീരിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നഗരസഭാ മുൻ ചെയർപ്പേഴ്സണൽ ഷാഹിന ടീച്ചർ,നാരായണൻ നമ്പൂതിരി, ചന്ദ്രൻ നായർ,പ്രകാശൻ കോട്ടീരി,വേലായുധൻ മണ്ണുക്കുത്ത്‌,രാധ പാറക്കൽ,സുരേഷ്‌ വട്ടപ്പാറ,രാമചന്ദ്രൻ,ഹസ്സൻ മാസ്റ്റർ,പ്രേമദാസൻ,ഗീത,അനിത എന്നിവരും പങ്കെടുത്തു.

The post അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി appeared first on Valanchery Online.

ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു
വളാഞ്ചേരി: നവംബർ 1 ന് സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തൊഴുവാനൂർ എ.എം.എൽ.പി സ്കൂളും പരിസരവും ജനകീയ ശുചീകരണം നടത്തി. വാർഡ് കൗൺസിലർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുവജന ക്ലബ്ബ് പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ  തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

The post ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു appeared first on Valanchery Online.

സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ ഉപഹാര സമർപ്പണം സംഘടിപ്പിച്ചു
വളാഞ്ചേരി : സി. എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ ഇ.എം.എസ് വായനശാലയിൽ വെച്ച് ഓൺലൈൻ പൂക്കള മൽസരത്തിലെ വിജയികൾക്ക് സമ്മാനദാനവും ആശാ വർക്കർമാർക്ക് ഉപഹാര സമർപ്പണവും നടത്തി.

ജാഫർ വാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി , കൗൺസിലർമാരായ ഷിഹാബ് പാറക്കൽ , സദാനന്ദൻ കോട്ടീരി, എം.പി.ഷാഹുൽ ഹമീദ്, ദാവൂദ് മാസ്റ്റർ , മുജീബ് കല്ലിങ്ങൽ , വി.കെ. കുഞ്ഞുട്ടി. ഹസ്സൻകുഞ്ഞു മേലേതിൽ എന്നിവർ സംസാരിച്ചു.

The post സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ  ഉപഹാര സമർപ്പണം സംഘടിപ്പിച്ചു appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: പുതിയ അദ്ധ്യായന വർഷത്തിൽ എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു. വളാഞ്ചേരി മുനിസിപാലിറ്റിയിലേയും സമീപപ്രദേശങ്ങളിലേയും മുഴുവൻ എൽ.പി വിഭാഗം വിദ്യാലയങ്ങളിലേക്കാണ് നൽകുന്നത്.

പദ്ധതിയുടെ ഔപചാരികമായ തുടക്കം കുറിക്കൽ ജൂൺ 10ന് കാലത്ത് 11 മണിക്ക് തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിക്കും. ഡിവിഷൻ കൗൺസിലർ ഫൈസൽ തങ്ങൾ, പി.ടി.എ പ്രസിഡണ്ട്, പ്രധാന അദ്ധ്യാപകൻ, മറ്റ് അദ്ധ്യാപകർ, ചെഗുവേര ഫോറം ഭാരവാവികൾ, രക്ഷാധികാരികൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാവും. കോവിഡിന്റെ പാശ്ചാതലത്തിൽ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടി നടത്തപെടുക.

The post വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം appeared first on Valanchery Online.

തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി
വളാഞ്ചേരി : തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമായി. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു.

ക്ഷീരസംഘം പ്രസിഡന്റ് പാറക്കൽ ഷംസു അധ്യക്ഷതവഹിച്ചു. കോട്ടീരി സദാനന്ദൻ, ഫൈസൽ തങ്ങൾ, പി.പി. ശൈലജ, പറശേരി ബീരാൻകുട്ടി, അഭിലാഷ് താഴത്തേതിൽ, കമറു പാറക്കൽ, ശിഹാബ് പാറക്കൽ, ഡയറി ഓഫീസർ മനോജ്കുമാർ, സംഘം സെക്രട്ടറി സുജാത എന്നിവർ പ്രസംഗിച്ചു.

The post തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി appeared first on Valanchery Online.

തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ. എൽ .പി സ്കൂളിൽ മികച്ച പഠന- പാഠ്യേതര   പ്രവർത്തനങ്ങൾ   കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് തൊഴുവാനൂർ മന ആര്യ അന്തർജ്ജനം മെമ്മോറിയൽ എൻഡോവ്മെൻറും ക്യാഷ് അവാർഡും, കൂടാതെ ജിഫ്രി കുടുംബം നൽകുന്ന ഷൈഖ്ജിഫ്രി-ഷെരീഫ ബീകുഞ്ഞി ബീവി മെമ്മോറിയൽ  അവാർഡും, ശിശുദിനത്തിന്  സ്കൂളിൽ സംഘടിപ്പിച്ച  പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഷെറിൻ ഷഹാന, ആദിൽഷദ് എം, ഫസ്ന A K, ഉദയ് കൃഷ്ണൻ K P, ഫാത്തിമ ഷിഫ് വ എന്നീ കുട്ടികൾക്കാണ് അവാർഡുകൾ ലഭിച്ചത്. പിടിഎ പ്രസിഡണ്ട് ഹസ്സൻ കുഞ്ഞു അധ്യക്ഷനായിരുന്നു.

ഹെഡ്മാസ്റ്റർ മുസമ്മിൽ ജഫ്രി സ്വാഗതം പറഞ്ഞു. തൊഴുവാനൂർ മന നാരായണൻ നമ്പൂതിരി, മാനേജർ ഷമീർ C.C, പിടിഎ അംഗങ്ങളായ  അബ്ദുൽസലാം കെ.ശിഹാബ് മണ്ണത്ത്, വീരാൻകുട്ടി പറശ്ശേരി എന്നിവരും സി.വി ജയരാജൻ നമ്പ്യാർ എന്നിവരും ആശംസകളർപ്പിച്ചു. ശിശുദിന സന്ദേശം ശിവാനി കൃഷ്ണ അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി സി ദാവൂദ് മാസ്റ്റർ നന്ദി പറഞ്ഞു.

The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

തൊഴുവാനൂരിൽ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി തൊഴുവാനൂരിൽ മുനിസിപ്പൽ കെട്ടിടത്തിൽ അബുദാബി കെ.എം.സി.സി.മുനിസിപ്പൽ കമ്മിറ്റി സ്പോൺസർ ചെയ്ത സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമ കുട്ടിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീന നാടിന് സമർപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ, പി.പി ഷാഫി, സി ദാവൂദ് , എം.പി ഹാരിസ്, അഡ്വ. റഹൂഫ്, കല്ലിങ്ങൽ മുജീബ് റഹിമാൻ, കെ.എം.സി സി നേതാക്കളായ മുഹമ്മദാലി , ജംഷീദ് പാലാട്ട്, അലി പാറക്കൽ, ജഅഫർ വാഫി, ഹാറൂൺ കരുവാട്ടിൽ, ഷാമിൽ എം.പി, സലാം കവറൊടി, ഒ.കെ.ഉനൈസ് എന്നിവർ പങ്കെടുത്തു,

The post തൊഴുവാനൂരിൽ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ റീഡിംങ്ങ് കോർണർ നാടിന് സമർപ്പിച്ചു appeared first on Valanchery Online.

നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി
വളാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള തൊഴുവാനൂർ ഇ.എം.എസ്  വായനശാലയിൽ സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദിയുടെ സഹകരണത്തോടെ വീട്ടിൽ ഓൺലൈൻ സൗകര്യമില്ലാത്ത  ബി.ആർ.സി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീനക്ക് സി ദാവൂദ് മാസ്റ്റർ കൈമാറി. ചടങ്ങിൽ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ  കെ.ഫാത്തിമകുട്ടി, പി.പി.ഷാഫി. അൻവർ മുള മുക്കിൽ, എം.പി.ഷാഹുൽ ഹമീദ്. വടക്കേപീടിയേക്കൽകാസിം, ഹസ്സൻ കുഞ്ഞു മേലേതിൽ  എന്നിവർ പങ്കെടുത്തു.

The post നഗരസഭ വായനശാലക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി കൈമാറി സി.എച്ച് മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദി appeared first on Valanchery Online.

കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
വളാഞ്ചേരി:കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തൊഴുവാനൂർ [കാവുംപുറം] ചങ്ങനാശ്ശേരി നാരായണൻ (70) ആണ് വാഹന അപകടത്തിൽ മരണപ്പെട്ടത്.ബുധനാഴ്ച രാവിലെ ബൈക്കിൽ എണ്ണയിടക്കാൻ കാവുംപുറത്ത് നിന്ന് വളാഞ്ചേരി റോഡിലുള്ള പെട്രോൾ പമ്പിലേക്ക് പോകുകയായിരുന്നു. വശം തെറ്റിച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ അൽശിഫാ ആശുപത്രിയിലും എത്തിച്ചു. പുലർച്ചെയാണ് മരണപ്പെട്ടത്. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രമോദ്, പ്രബിത. മരുമക്കൾ: രമ്യ, രാജേഷ്. സഹോദരങ്ങൾ: താമി, കുഞ്ഞൻ, ജാനകി, അമ്മുണ്ണി.

The post കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു appeared first on Valanchery Online.