support Archives - Valanchery Online
വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി
The post വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി appeared first on Valanchery Online.
കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദില്ലിയിലെ കർഷക സമർത്തിന്ന് ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്റ്റാൻ്റിൽ വെച്ച് നടന്ന സദസ്സ് വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കാസിംവാടി ഉൽഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം താഹിർ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം സ്വാഗതവും സുനിൽ നടുവട്ടം നന്ദിയും പറഞ്ഞു
The post കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു
ഇരിമ്പിളിയം: പ്രവാസികളുടെ ജീവൻ രക്ഷിക്കുക – പ്രവാസികൾ ആന്യരല്ല, അവർ നമ്മുടെ സ്വന്തം- എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റികളുടെ അദ്ധ്യക്ഷന്മാരായ അഡ്വ: വി.വി പ്രകാശും, അഡ്വ: ടി സിദ്ദീഖും, കോഴിക്കോട് എയർപോർട്ട് പരിസരത്തു നടത്തുന്ന അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വലിയകുന്ന് ടൗണിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു. കോവിഢ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ സംരത്തിന് ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം പ്രസിഡണ്ട് കെ.ടി മൊയ്തു, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടു.
The post അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് നൗഷാദ് വെന്നിയൂർ പൊന്നാനിയിൽ മത്സരിക്കും
മ​ല​പ്പു​റം​:​ ​എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് ​നൗ​ഷാ​ദ് ​വെ​ന്നി​യൂ​ർ​ ​പൊ​ന്നാ​നി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വും.​ ​കൗ​ൺ​സി​ലി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചാ​ണ് ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.​ അതിൻറെ ആദ്യപടിയെന്നോണം പിഡിപി ജില്ലാ സെക്രട്ടറിയുമായി ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ ജോയിൻ കൺവീനർ സുവാദ് പൂവഞ്ചിനയും ചർച്ച നടത്തുകയുണ്ടായി.​
ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​രം​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​ശ​ക്ത​നാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന​ ​ഒ​രു​ ​പൊ​തു​ ​വി​കാ​ര​ത്തി​ൽ​ ​നി​ന്നാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പൊ​ന്നാ​നി​യി​ൽ​ ​ഇ​ര​ക​ളോ​ട് ​അ​നു​ഭാ​വം​ ​പ്ര​ക​ടി​പ്പി​ച്ച​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​അ​ബു​ലൈ​സ് ​തേ​ഞ്ഞി​പ്പ​ലം​ 11034​ ​വോ​ട്ട് ​നേ​ടി​യി​രു​ന്നു.
The post എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് നൗഷാദ് വെന്നിയൂർ പൊന്നാനിയിൽ മത്സരിക്കും appeared first on Valanchery Online.
വി പി സാനുവിന് പിന്തുണയുമായി മുൻ കെഎസ‌് യു നേതാവ്
തോറ്റാലും ജയിച്ചാലും മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്തന്ന ലീഗിന്ശ കുട പിടിക്കുന്നതിനേക്കാൾ സന്തോഷമുണ്ട്. കോണി വഴി കേറിയാൽ സ്വർഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതുതലമുറയെങ്കിലും മാറി ചിന്തിക്കട്ടെ എന്നും സാനുവിനെ അനുകൂലിക്കുന്ന പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന് ലീഗ് അനുകൂലികൾക്കിടയിൽ നിന്ന് പ്രതികരണങ്ങൾ ഉയർന്ന് തുടങ്ങിയപ്പോൾ വിശദീകരണങ്ങളുമായി ജസ്ല വീഡിയോ ലൈവിലെത്തി. ഒരു മാറ്റം ആഗ്രഹിക്കുന്നതിനാലാണ്ൈ പോസ്റ്റന   ഇട്ടതെന്നും ഭൂരിഭാഗം ചെറുപ്പക്കാരും ആഗ്രഹിക്കുന്ന ആശയംതന്നെയാണ് മനസ്സിൽ തോന്നിയപ്പോൾ തുറന്നുപറഞ്ഞതെന്നും ജസ‌ംതല വ്യക്തമാക്കി. ‘‘ലീഗുകാരടക്കം ഒരുപാടു പേർ ഈ മാറ്റം ആഗ്രഹിക്കുന്നുണ്ട്ഗ. ആന്തരികമോ ബാഹ്യമോ ആയ ഒരു മാറ്റം, പുതിയ ചിന്തകളുടെ  ശബ്ദം മലപ്പുറത്തുനിന്ന്മ കേൾക്കാറില്ല. ഒരുപാട്ട വിപ്ലവ പോരാട്ടങ്ങളിലൂടെ കടന്നുവന്ന യുവാവാണ്  സാനു. ഒരുപാട്‌ മാറ്റത്തിനായി ശബ്ദിച്ച വ്യക്തി. കാലാകാലങ്ങളായി നിലനിൽക്കുന്നതിൽനിന്ന്  ഒരു മാറ്റം പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗ്ഒ എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്നത്പ നേരിട്ടറിഞ്ഞ വ്യക്തികൂടിയാണ്‌ താനെന്നും ഇവർ  പറയുന്നു.
സ്ത്രീ വിരുദ്ധ വാക്കുകൾ ലീഗിന്റെ ഭാഗത്തുനിന്ന്ര ഒരുപാട്‌ കേൾക്കേണ്ടിവന്നിട്ടുണ്ട്്.  സ്ത്രീ വിരുദ്ധത ഒരു പാർടിക്ക്ക ചേർന്ന കാര്യമല്ല. ലിംഗവിവേചനം ഒരു പാർടിയിൽ നിലനിൽക്കുന്നു എന്നത്ഒ പുച്ഛമുണ്ടാക്കുന്നതാണെന്നും ജസ്ല പറഞ്ഞു. ഇത്രയുംകാലം മലപ്പുറത്ത് പ്രധാന പാർടിയായി നിന്ന മുസ്ലിംലീഗ്ു എന്ത് വികസനം കൊണ്ടുവന്നുവെന്നും ജ‌സ‌്ലല ചോദിക്കുന്നു. കാലാകാലങ്ങളായി ഒരു ആശയഗതിയുമായി പോകുന്നു. മനോഘടനയിൽപോലും കാലോചിതമായ  ഒരു മാറ്റവുമില്ലാത്ത  പാർടിയാണത്‌. പുതിയ തലമുറ  മാറ്റം ആഗ്രഹിക്കുന്നുണ്ട്യ. പുതിയ ചിന്തയും സർഗാത്മകതയും  ആശയങ്ങളുമായി വന്ന വ്യക്തി എന്നതിനാലാണ് സാനുവിന്  പിന്തുണ. ഇന്ത്യയെ ഫാസിസത്തിൽനിന്ന് തൂത്തെറിയണമെന്നും രാഹുലിനെ പിന്തുണയ്ക്കു ന്നുവെന്നും വീഡിയോ ലൈവിൽ വ്യക്തമാക്കുന്നു.
The post വി പി സാനുവിന്  പിന്തുണയുമായി മുൻ കെഎസ‌് യു നേതാവ് appeared first on Valanchery Online.
വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ
ദോഹ: അപകട മരണങ്ങൾ നിത്യ സംഭവമായ വട്ടപ്പാറയെ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ ഉള്ള എല്ലാ സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു വളാഞ്ചേരിക്കാരുടെ ഖത്തർ കൂട്ടായ്മയായ ‘ഫേസ് വളാഞ്ചേരി’ അൽ ബിദാ പാർക്കിൽ ഒത്തുകൂടി.
മൂടാൽ – കഞ്ഞിപ്പുര ബൈപാസ് ഉടനെ യാഥാർഥ്യമാക്കാനും സർക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ തുടരുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജനങളുടെ കൂടെ നിൽക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കൂടാതെ അശാസ്ത്രീയമായ വട്ടപ്പാറയിലെ വളവു നിവർത്താൻ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ ഹൈവേ അതോറിറ്റിയെക്കൊണ്ട് ചെയ്യിക്കാൻ ജനപ്രതിനിധികളും കേരള സർക്കാരും സമ്മർദം ചെലുത്തണമെന്നും പൊതുവിൽ ആവശ്യമുയർന്നു.
ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിരവധി പേരുടെ വീടുകളാണ് തകർക്കപെടുന്നത്, അതിൽ മിക്കവരും പ്രവാസികളുമാണ്. വികസനത്തിൽ പങ്കാളികളാവുന്ന അവർക്കു നഷ്ടപരിഹാരമല്ല മറിച്ചു പദ്ധതിയുടെ ലാഭവിഹിതമാണ് നൽകേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള സംശയങ്ങൾ തീർത്തു സുതാര്യമായി വേണം ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടർന്ന് പോകേണ്ടതെന്നു യോഗം ഉണർത്തി. ഇരകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടിൽ നടക്കേണ്ടതെന്ന് യോഗം വിലയിരുത്തി.
ഫേസ് വളാഞ്ചേരി (ഖത്തർ) പ്രസിഡണ്ട് ഫൈറോസ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഷാജി ഹുസ്സൈൻ, മദനി, ഷബീർ, കരീം തിണ്ടലം എന്നിവർ സംസാരിച്ചു.
The post വട്ടപ്പാറയെ അപകടവിമുക്തമാക്കാനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രവാസി കൂട്ടായ്മ appeared first on Valanchery Online.
Valanchery Co-operative college girls supports Malala Yousafzai
Summary:Valanchery Co-operative college girls supports Malala Yousafzai. The girl students in the college conducted rally and held a meeting at Valanchery. The meeting was inaugurated by the principal PP Narayanan and presided over by vice prin
The post Valanchery Co-operative college girls supports Malala Yousafzai appeared first on Valanchery Online.
Support Staff (IT) in Indian Institute of Management, Kozhikode
Indian Institute of Management, Kozhikode
City Kozhikode
State Kerala
Pay Scale: Rs. 9,000/-
Educational Requirements: Diploma in Computer Science/Computer Engineering/IT OR Any Degree with PGDCA
Qualifications: BCA/B.Sc Computer Science/IT OR MCA/M.Sc Computer Science/IT
Date Posted: 10/08/2012
Experience Requirements: One year relevant post qualification experience in Computer Hardware, Networking and Programming.
Details will be available at: http://www.iimk.ac.in/career/2012/SupportstaffIT09102012.php
No of Post: 04
How To Apply: Interested candidates may apply ONLINE on or before 1700 Hrs 29th October 2012. Hard copy need not be sent.
Last Date: 29th October 2012
Age Limit: 28years (relaxation of 5 years for SC/ST & 03 years for OBC Non-creamy layer)
The post Support Staff (IT) in Indian Institute of Management, Kozhikode appeared first on Valanchery Online.