river Archives - Valanchery Online

കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണി ആദ്യഘട്ടം പൂർത്തിയായി. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് ജോലികൾ ആരംഭിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തകർന്ന രണ്ടു ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്തി. പിന്നീട് ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളുമായും ബന്ധിപ്പിക്കുകയുമായിരുന്നു. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.

വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ഒരുമണിക്കൂർ കൊണ്ട് ചെയ്തു തീർക്കാവുന്ന പണിയാണിത്. പുനർനിർമാണം പൂർത്തിയായശേഷം ബീമുകൾ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധന നടത്തിക്കുമെന്ന് സി.ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഏതാനും ആഴ്‌ചകൾക്കു മുൻപാണ് ആറുവരിപ്പാത നിർമാണം കരാറെടുത്ത കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കമാനത്തിന്റെ ബീമുകൾ തകർന്നത്.

The post കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി appeared first on Valanchery Online.

കുറ്റിപ്പുറത്തെ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ പണിത റോഡ് ആശങ്കയുണർത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ
കുറ്റിപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി  കുറ്റിപ്പുറം ഭാരതപുഴയിൽ    ബോർചെയ്യുന്നതിന് യന്ത്ര സാമഗ്രികൾ ഇറക്കുന്നതിനായി മൺപാത നിർമിച്ചതും  ബോർചെയ്തുവരുന്ന മണ്ണും ചളിയും അവിടെ തന്നെ നിക്ഷേപിക്കുന്നുണ്ടെന്നും ഇത് മഴക്കാലത്ത് പുഴയുടെ സ്വാഭാവിക നീരോഴുക്കിന്ന് വിഘാതം  സൃഷ്ടിക്കാൻ  ഇടയുണ്ടെന്നുമുള്ള വാദമുയർത്തി ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ. നിർമ്മാണ പ്രവൃത്തികൾ തീരുന്ന മുറക്ക് മണ്ണും മറ്റും നീക്കം ചെയ്യും എന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

കൂടാതെ തവനൂർ പഞ്ചത്തിന്റെയും എടപ്പാൾ നന്നമുക്ക് പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന ശുദ്ധജലവിതരണ  പദ്ധതിയുടെ ജലശ്രോതസ്  കൂടിയാണ്  ഈ ഭാഗം ഈ ഭാഗത്തെ  ആശ്രയിച്ചാണ്  ഈ കുടിവെള്ള പദ്ധതികൾ നിലനിൽക്കുന്നത്. പരിസ്ഥിതി പ്രേമികൾ ആയ നാസർ പൊറ്റാരത്ത്, മണി  കമ്പാല, അഷറഫ്  പി, എന്നിവർ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലം  സന്ദർശിച്ചു.

The post കുറ്റിപ്പുറത്തെ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ പണിത റോഡ് ആശങ്കയുണർത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ appeared first on Valanchery Online.

നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ
കുറ്റിപ്പുറം : നിളാ പാർക്കിന് സമീപം പുഴയിൽ സിനിമാചിത്രീകരണ സംഘം മാലിന്യം ഉപേക്ഷിച്ചതും, കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങൾ സിനിമാ ചിത്രീകരണത്തിന് നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അവർ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഭരണകൂടങ്ങൾ ഉറപ്പുവരുത്തണമെന്നും പരിതസ്ഥിതി പ്രവർത്തകരായ ടി.പി. മോഹനൻ, മണി കമ്പാല, നാസർ പൊറ്റാരത്ത്, ദേവരാജൻ, പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു,

The post നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ appeared first on Valanchery Online.

കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം
കുറ്റിപ്പുറം : ഹ്രസ്വസിനിമാ ചിത്രീകരണസംഘം ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളിയെന്ന് പരാതി. രണ്ടു ദിവസം മുൻപാണ് നിളാ പാർക്കിനു സമീപം പുഴയിൽ സിനിമാ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിനായി പുഴയിൽ ഒട്ടേറെ താത്കാലിക ടെന്റുകൾ നിർമിച്ചിരുന്നു. ഇവ പിന്നീട് കത്തിയ നിലയിൽ പുഴയിലെ മണലിൽ വ്യാപകമായി പരന്നുകിടന്നു.

വിവരമറിഞ്ഞ് പരിസ്ഥിതിപ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ ചിത്രീകരണസംഘവുമായി പോലീസ് ബന്ധപ്പെട്ടു. പുഴയിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്യാൻ നിർദേശംനൽകി. എന്നാൽ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാനെത്തിയവർ അവയെല്ലാം എടുത്ത് വീണ്ടും പുഴയിലെ മണലിലിട്ട് കത്തിച്ചു. എന്നാൽ അഴിച്ചുമാറ്റാനുദ്ദേശിച്ച ടെന്റുകൾ മറ്റാരോ കത്തിച്ചെന്നാണ് ചിത്രീകരണസംഘം ആരോപിക്കുന്നത്.

The post കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം appeared first on Valanchery Online.

നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു
തിരുനാവായ: നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ ശനിയാഴ്ച രാവിലെ എട്ടോടെ നിമജ്ജനംചെയ്തു. ഭാര്യ ടി.ആർ. സുശീല, മക്കളായ ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിനെത്തി. തിലഹോമം, സായൂജ്യപൂജ, താമരമാല എന്നീ വഴിപാടുകളും നടത്തി. സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് കാർമികത്വം വഹിച്ചു.

The post നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു appeared first on Valanchery Online.

ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി ഒഴുക്കിൽപെട്ടു കാണാതായി
തൃപ്രങ്ങോട്: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്ന വളാഞ്ചേരിയിൽ നിന്ന് വന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിനെയാ(32)ണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ തോണിക്കാർ രക്ഷപ്പെടുത്തിയെങ്കിലും അബ്ബാസ് ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിലാരംഭിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് 6 മണിക്ക് ശേഷം തിരച്ചിൽ ആരംഭിച്ചു.

The post ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി ഒഴുക്കിൽപെട്ടു കാണാതായി appeared first on Valanchery Online.

പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന യുവാവിനെ പൊലീസാണ് താഴെ ഇറക്കിയത്. കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തുമുള്ള കമാനങ്ങൾക്കിടയിലൂടെ എളുപ്പത്തിൽ കയറാം. ശനിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ യുവാവിനെ 2 ദിവസങ്ങളായി പാലത്തിനു മുകളിൽ കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

The post പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു appeared first on Valanchery Online.

ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല
കുറ്റിപ്പുറം: ശനിയാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. മഴയും പുഴയിലെ വെള്ളവും അടിയൊഴുക്കും കൂടികൊണ്ടിരുന്നതിനാൽ ആദ്യ ദിവസത്തെ തിരച്ചിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചു. പൊന്നാനി ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്ന് തിരച്ചിലിന് നേതൃത്വം നൽകിയത്. കനത്ത ഒഴുക്കും കൂടെ മാലിന്യങ്ങളും വരുന്നത് ബോട്ടിൻ്റെ എഞ്ചിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ദിവസത്തെ തിരച്ചിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

The post ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ശനിയാഴ്ച രാത്രി 8.30-നാണ് ഇയാൾ ചാടുന്നത് ലൈഫ് ഗാർഡ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തേക്ക് പുറപ്പെട്ട പൊന്നാനി അഗ്നിരക്ഷാസേനയുടെ വാഹനം ദേശീയപാതയിലെ നരിപ്പറമ്പിൽ ടാങ്കർ ലോറിയുടെ പിറകിലിടിച്ചു. അതിനു പിറകിൽ വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ രാത്രിയിൽ തിരച്ചിൽ വേണ്ടെന്ന് അധികൃതർ തീരുമാനിച്ചു.

The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി appeared first on Valanchery Online.

പനീന്ദ്രയെ കണ്ടെത്തിയില്ല; തിരച്ചിൽ രണ്ടാം ദിവസവും തുടരും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവ്വെ നടപടിക്കിടെ ഭാരതപ്പുഴയിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ രണ്ടാം ദിവസമായ ഇന്ന് പുനരാരംഭിച്ചു. കുറ്റിപ്പുറം പോലീസും പൊന്നാനിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പാതയുടെ വികസനത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായ ആന്ധ്ര സ്വദേശി പനീന്ദ്ര(22)യെയാണ് കാണാതായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന വേണു(23)നെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.

The post പനീന്ദ്രയെ കണ്ടെത്തിയില്ല; തിരച്ചിൽ രണ്ടാം ദിവസവും തുടരും appeared first on Valanchery Online.

കുറ്റിപ്പുറത്ത് ദേശീപാത സർവ്വെക്കിടെ പുഴയിലിറങ്ങിയ രണ്ട് ജീവനക്കാർ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി
കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശി പനീന്ദ്ര(22)യെയാണ് കാണാതായതെന്നറിയുന്നു. പാതയുടെ വികസനത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരനാണിയാൾ എന്നാണ് പുറത്ത് വരുന്ന വിവരം. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിലാരംഭിച്ചു. ദേശീയപാതയുടെ നവീകരണത്തിൻ്റെ ഭാഗമായി പുഴയിലിറങ്ങി സർവ്വെ നടപടികൾ ചെയ്ത് തിരികെ കരയിൽ കയറുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

The post കുറ്റിപ്പുറത്ത് ദേശീപാത സർവ്വെക്കിടെ പുഴയിലിറങ്ങിയ രണ്ട് ജീവനക്കാർ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല
കുറ്റിപ്പുറം : പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും മിനി പമ്പയിലെ രക്ഷാപ്രവർത്തകരും നാട്ടുകാരായ മുങ്ങൽവിദഗ്ധരും പോലീസും ചേർന്ന് വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മറ്റിടങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചിൽ രാത്രിയാണ് നിർത്തിവെച്ചത്.

ബുധനാഴ്‌ച വൈകീട്ട് ആറോടെയാണ് പാലത്തിലൂടെ നടന്നെത്തിയ ആൾ മധ്യഭാഗത്തുനിന്ന് കൈവരിക്കു മുകളിലൂടെ പുഴയിലേക്കു ചാടുന്നത് ബൈക്ക് യാത്രക്കാരൻ കണ്ടത്. ബാഗും ഷൂസും പാലത്തിനു മുകളിൽ വെച്ചിരുന്നു. ബാഗിൽനിന്നു ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഇടപ്പള്ളി ചേരനെല്ലൂർ സ്വദേശി മഹ്ബൂബ് മിലൻ (29) എന്നയാളാണ് ചാടിയതെന്നാണു സംശയിക്കുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല appeared first on Valanchery Online.