ramadan Archives - Valanchery Online
റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി
തിരുനാവായ : റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി. അഡ്വ. ദിനേശ് പൂക്കയിൽ തിരൂർ ഉദ്ഘാടനംചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
ടുറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര, നാവാമുകുന്ദാ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ്, വി.കെ. അബൂബക്കർ മൗലവി, കെ.വി. ഉണ്ണിക്കുറുപ്പ്, ആതവനാട് മുഹമ്മദ്ക്കുട്ടി, കുമ്മാളിൽ മുഹമ്മദ്, ഉള്ളാട്ടിൽ രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു.
The post റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി appeared first on Valanchery Online.
കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു
വളാഞ്ചേരി : കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനംചെയ്തു. അബ്ദുസലാം അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.കെ. ദാരിമി എടയൂർ, ടി. മുഹമ്മദലി പുറമണ്ണൂർ, ജാഫർ സഖാഫി, മുഹമ്മദ്ഹാജി, അലവിക്കുട്ടി സഖാഫി കരേക്കാട്, നാസർ കാളിയാല, ഷറഫുദ്ദീൻ മങ്കേരി എന്നിവർ പ്രസംഗിച്ചു.
The post കേരള മുസ്‌ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു appeared first on Valanchery Online.
വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി
കോട്ടയ്ക്കൽ: നോമ്പുതുറക്കാൻ വഴിയാത്രക്കാർക്ക് സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി. ചെങ്കുവെട്ടി ജങ്‌ഷനിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ദിവസേന നൂറിലധികം യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
മുസ്‌ലിംലീഗ് മുനിസിപ്പൽ സെക്രട്ടറി കിഴക്കേതിൽ അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ്‌ ടി.പി. മുജീബ്, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ഭാരവാഹികളായ സി.കെ. റസാഖ്, നൗഷാദ് സി.പി, ശരീഫ് കെ.വി, അമീർ പരവക്കൽ, മബ്റൂഖ് കറുത്തേടത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
The post വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി appeared first on Valanchery Online.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
എടയൂർ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ 9 വർഷമായി ജീവ കാരുണ്യ  പ്രവർത്തനങ്ങൾ നടത്തിവരുന്ന മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടന്നു. മഹല്ലിലെ 350 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബദ്‌രിയ നഗർ മഹല്ല് പ്രസിഡന്റ് സൈനുദ്ധീൻ കോയ തങ്ങൾ നിർവഹിച്ചു. എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബാഖവി, സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, അബൂബക്കർ എം എം, മുസ്തഫ പി, എസ് കെ എസ് എസ് എഫ് ശാഖ പ്രെസിഡന്റ് ഹബീബ് വാഫി, വൈസ് പ്രസിഡന്റ് ഹാരിസ് മുസ്‌ലിയാർ, മുനീർ എം സി, ശാഖ ഭാരവാഹികൾ സംബന്ധിച്ചു.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ ഉൾപെടുത്തി മഹല്ലിലെ നിത്യ രോഗികൾക്കും  നിർധനരായ പെണ്കുട്ടികളുടെ വിവാഹത്തിനും സാമ്പത്തിക സഹായവും നൽകുന്നു. അവിചാരിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്ക് പറ്റിയവർക്കും രോഗികൾക്കും ഉപയോഗിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് വിപുലമായ രീതിയിൽ സഹചാരി സെന്റർ തുടങ്ങാനുള്ള സ്വഗതകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
The post എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.
എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടക്കമായി
വളാഞ്ചേരി: റംസാൻ ആത്മവിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടങ്ങി. പി.എസ്.കെ. ദാരിമി എടയൂർ ഉദ്ഘാടനംചെയ്തു. സിദ്ദിഖ് അഹ്‌സനി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സലാഹുദ്ദീൻ സഖാഫി അധ്യക്ഷതവഹിച്ചു. വി. നാസർ കാളിയാല, കെ.പി. ഷിഹാബുദ്ദീൻ സഅദി, പി. ഷുക്കൂർ സഖാഫി, സയ്യിദ് അബ്ദുൾ ലത്തീഫ് ബുഖാരി, സി.പി. കുഞ്ഞീത്, ടി. മുഹമ്മദാലി, പി. ശറഫുദ്ദീൻ, കെ. മുഹമ്മദ്, ടി. ജാഫർ സഖാഫി എന്നിവർ പങ്കെടുത്തു. ബുധനാഴ്ച സമാപിക്കും.
The post എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണം തുടക്കമായി appeared first on Valanchery Online.
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമളാൻ വ്രതാരംഭം
കോഴിക്കോട്: സംസ്ഥാനത്ത് നാളെ ( ചൊവ്വ ) റമളാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ(ചൊവ്വ) റമളാൻ ഒന്നായിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,  എന്നിവരും മറ്റു ഖാളിമാരും അറിയിച്ചു.
The post മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമളാൻ വ്രതാരംഭം appeared first on Valanchery Online.
മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും
റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗഉദി അറേബ്യയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സഊദി ചാന്ദ്ര സമിതി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ റമദാൻ ആരംഭിക്കും.
The post മാസപ്പിറവി ദൃശ്യമായില്ല: സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും appeared first on Valanchery Online.
500 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ് കമ്മറ്റി
എടയൂർ:എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ്, GCC, KMCC, യൂത്ത് ലീഗ്, എം എസ്‌ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ. എല്ലാവീടുകളിലേക്കും (500 വീടുകൾ) പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.  കോട്ടക്കൽ മണ്ഡലം MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ, വിതരണം ചെയ്യുന്ന കിറ്റുകൾ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് OK സിദ്ദീഖ് മാസ്റ്ററെ ഏൽപ്പിച്ചു. വാർഡിലെ യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകർ കിറ്റുകൾ എല്ലാവീടുകളിലേക്കും എത്തിച്ചുകൊടുത്തു.
The post 500 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു എടയൂർ പഞ്ചായത്ത് വാർഡ് 14ലെ മുസ്ലിം ലീഗ് കമ്മറ്റി appeared first on Valanchery Online.
റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി  റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റ് വിതരണം നടത്തി. നന്മ സെക്രട്ടറി എം.കെ അഷ്റഫ് ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ടി. ജലീൽ അധ്യക്ഷനായിരുന്നു. ട്രഷറർ ഷൗക്കത്തലി കമ്മിറ്റി അംഗങ്ങളായ താഹിർ, മാനുട്ടി, ഷിബിലി, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
The post റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.
നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ
ഇരിമ്പിളിയം: ഈ നോമ്പുകാലത്ത് വെണ്ടല്ലൂർകാർക്ക് പുറത്തുനിന്ന് വത്തക്ക വാങ്ങേണ്ട. നാടനും ഇറാനിയനും ഇനി സ്വന്തം പാടത്ത് കിട്ടും. ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ കൃഷിയിടത്തിൽ പ്രവാസിയായിരുന്ന തറക്കൽ മുഹമ്മദ് സലീമും നടുവപ്പെട്ടി ഭാഗത്തെ കൃഷിയിടത്തിൽ കർഷകനായ മേലേതിൽ ഫൈസലും ഏകദേശം നാലരയേക്കർ ഭൂമിയിൽ തണ്ണി മത്തൻ കൃഷിയിറക്കിയത്. പച്ചക്കറികൾ കൃഷി ചെയ്തിരുന്ന ഇവർ, ഇടവിളയായാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇത്തരം മാതൃകാപരമായ കൃഷിക്കും ഇത്തരം കർഷകർക്കും കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയണമെന്നും ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി അബൂബക്കൽ കാളിയത്ത് ആവശ്യപ്പെട്ടു.
Summary: farmers in vendallur cultivated water melons
The post നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ appeared first on Valanchery Online.
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന്
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ (വെള്ളി; 24/04/2020) തുടക്കമാവും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൌലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൌലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ് പ്രഖ്യാപിച്ചത്.
The post മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന് appeared first on Valanchery Online.
ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി
ആതവനാട്: ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി. കിറ്റ് വിതരണം എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കെ സി നസീർ ഉദ്‌ഘാടനം ചെയ്തു. ആതവനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത് മൂന്നാം ഘട്ടമാണ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത്. ആയിരത്തോളം റമദാൻ കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്തത്. എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ഹാജി, സെക്രട്ടറി സലാം കെ.കെ, സകരിയ്യ പുത്തനത്താണി, അഷ്‌റഫ് ചെലൂർ, ഇബ്രാഹിം എം.കെ, ഷമീർ കെ.സി, യൂനുസ് എം.കെ, റഹീം ഉണ്ണിയാൽ, മുബാറക് പുത്തനത്താണി എന്നിവർ നേതൃത്വം നൽകി.
The post ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്ത് എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി appeared first on Valanchery Online.