കുറ്റിപ്പുറം: നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേബജറ്റില്‍ ജില്ലയ്ക്ക് കാര്യമായ നേട്ടങ്ങളില്ല.
റെയില്‍വെ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.
11627 നമ്പര്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ നിന്ന് കോളേജ് വിദ്യാര്‍ഥിനികളെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് ഇറക്കിവിട്ടതായി പരാതി.
അതിവേഗ റയിൽപ്പാത വരുന്നതോടെ തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് അടിപ്പെട്ട വളാഞ്ചേരി, ഇരിമ്പിളിയം തുടങ്ങിയ പഞ്ചായത്തുകളിലെ സാധാരണക്കാർ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ.