quarantine Archives - Valanchery Online

ഖത്തറിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ; അറിഞ്ഞിരിക്കാം
ദോഹ: ഫെബ്രുവരി 28 നു വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം, ഖത്തറിലേക്ക് വരുന്ന റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്, യാത്രക്ക് മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട. ഖത്തറിലെത്തിയ ശേഷം ഇവർ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി. ഇവർക്ക് ക്വാറന്റീനും ആവശ്യമില്ല.

എന്നാൽ, റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുക്കാത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ, പുറപ്പെടലിന് 48 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് ഫലം കരുതണം. ഇവർക്ക് 5 ദിവസം ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്. അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.

അതേസമയം, വിസിറ്റ് വിസയിൽ വരുന്നവരും പുറപ്പെടലിന് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം. ഇവർക്ക് ഖത്തറിൽ ഒരു ദിവസം ക്വാറന്റീൻ ഉണ്ട്. ഒരു ദിവസത്തിന് ശേഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താം.

റെഡ് ഹെൽത്ത് നടപടികൾക്ക് വിധേയമായ ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് ഈ നയങ്ങൾ നൽകിയിട്ടുള്ളത്. വാക്സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞു 9 മാസം വരെയാണ് കാലാവധി കണക്കാക്കുക. 9 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ഇല്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല. 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവരേയും വാക്സിനേറ്റഡ് ആയി കണക്കാക്കും.

The post ഖത്തറിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ; അറിഞ്ഞിരിക്കാം appeared first on Valanchery Online.

കൊവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൻ,​ ക്വാറന്റൈൻ വേണ്ട
ലണ്ടൻ: കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് ഒടുവിൽ ബ്രിട്ടൻ ക്വാറന്റൈൻ ഒഴിവാക്കി. ഇന്നലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൊവിഷീൽഡ് അല്ലെങ്കിൽ ബ്രിട്ടൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ ആവശ്യമില്ല. ഇത് ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതേ നാണയത്തിൽ മറുപടി നൽകിയ ഇന്ത്യ,​ ഇവിടെ എത്തുന്ന ബ്രിട്ടീഷുകാർക്കും കഴിഞ്ഞ ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി. തുടർന്നാണ് ബ്രിട്ടൻ നടപടി തിരുത്തിയത്.

No quarantine for Indian  travellers to UK  fully vaccinated with Covishield or another UK-approved vaccine from 11 October.

Thanks to Indian government for close cooperation over last month. pic.twitter.com/cbI8Gqp0Qt

— Alex Ellis (@AlexWEllis) October 7, 2021

The post കൊവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൻ,​ ക്വാറന്റൈൻ വേണ്ട appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ. ഇരിമ്പിളിയം പഞ്ചായത്തിലെ 14, 15, 11, 16 എന്നീ വാർഡുകളിലെ കോവിഡ് ക്വാറൻറീനിൽ കഴിയുന്നവരുൾപ്പെടെയുള്ളവർക്കായാണ്  കോൺഗ്രസ് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വെണ്ടല്ലൂർ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പറും കെ.പി.എസ്.ടി.എ നേതാവുമായ ഷഹനാസ് പി.ടി   യൂണിറ്റ് പ്രസിഡൻ്റ് ബാവ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 15 വെണ്ടല്ലൂർ മുസ്ലീം ലീഗ് സെക്രട്ടറി ഷാഹിൽ മോൻ കരുവാടി പളളിയാലിൽ ചടങ്ങിൽ സംബന്ധിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ appeared first on Valanchery Online.

ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്
കുറ്റിപ്പുറം : ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച ആറുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. എടച്ചലം, പേരശ്ശനൂർ എന്നിവിടങ്ങളിലുള്ളവരുടെ പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കാതെ വീടിന് പുറത്തിറങ്ങിയതിനാണ് കേസ്. ഈ ഭാഗങ്ങളിൽ രോഗവ്യാപന ഭീതി നിലനിൽക്കുന്ന പഞ്ചാത്തലത്തിലാണ് ക്വാറന്റീൻ നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ് നടപടികൾ കർശനമാക്കിയത്.

The post ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ് appeared first on Valanchery Online.

കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിൽ ക്യോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച പോപ്പിൻസ് ബേബി വേൾഡ് ആണ് നൂറോളം പേർക്ക് ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തത്. മുൻസിപ്പൽ ഓഫീസിൽ വെച്ച് ചെയർപേഴ്സൺ ck റുഫീനക്ക് പോപ്പിൻസ് ഉടമ ടിപി മൊയ്തീൻ കുട്ടി കിറ്റുകൾ കൈമാറി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുട്ടി കൗൺസിലർമാരായ ടി പി അബ്ദുൽ ഗഫൂർ അബ്ദുൽ ഹമീദ് ,ആമിന, മുൻസിപ്പൽ സെക്രട്ടറി സുനിൽകുമാർ ടി പി ഫാറൂഖ്, അസീസ് മുളമുക്കിൽ, Pv ഷിഹാബുദീൻ, KK സൈനുദീൻ എന്നിവർ പങ്കെടുത്തു .

The post കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി appeared first on Valanchery Online.

വളാഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുടെ പരിശോധന ഫലം പോസിറ്റീവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റി
വളാഞ്ചേരി: വളാഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിക്ക് ഫലം പോസിറ്റീവ്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂലായ് 2ന് ഖത്തറിൽ നിന്നെത്തി എത്തി കോഴിക്കോട് റോഡിൽ ക്വാറൻ്റയ്ൻ സെൻൻ്റെറായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ 51 കാരനാണ് ഫലം പോസിറ്റീവായി സ്ഥിതീകരിച്ചത്. നേരത്തെ ഇവിടെ കഴിഞ്ഞ ഒരാളെ ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിശോധന നടത്തിയതിൽ ഒരാൾക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ ബുധനാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. ഇതോടെ വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ ക്വാറൻ്റയ്നിൽ കഴിഞ്ഞിരുന്ന 18 പേരിൽ 2 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മറ്റ് 15 പേർക്ക്പ രിശോധനയിൽ നെഗറ്റീവ് ആയിരുന്നു.തുടർന്ന് ഇവരെ വീട്ടിലേക്ക് അയച്ചിരുന്നു.ക്വാറൻ്റയ്ൻ കേന്ദ്രമായിരുന്ന സ്വകാര്യ ലോഡ്ജിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോഡ്ജ് അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.

The post വളാഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുടെ പരിശോധന ഫലം പോസിറ്റീവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റി appeared first on Valanchery Online.

കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ
വളാഞ്ചേരി: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ വെള്ളിയാഴ്ച വൈകീട്ട് വരെ നിരീക്ഷണത്തിൽ ഉള്ളവർ 193 പേർ. ഇന്ന് ഗൾഫിൽ നിന്നും വന്നവരിൽ 9 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 26 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  വിദേശത്ത് നിന്ന് വന്ന 19 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേരുമടക്കമാണിത്. ഇന്ന് 2 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു.  25 പേരാണ് ഇപ്പോൾ കോവിഡ് കെയർ സെന്ററിൽ കഴിയുന്നത്. ഇതിൽ എം.ഇ.എസ് കോളേജിൽ 3 പേരും മൂടാലിലെ ഹോസ്റ്റലിൽ 15 പേരും സാഗർ ഓഡിറ്റോറിയത്തിൽ 7 പേരുമാണ് ഉള്ളത്. ബാക്കി 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

The post കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ appeared first on Valanchery Online.

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും
വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ്‌ ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട്‌ കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്‌. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്‌. ആപത്ത്‌ കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌.

പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ്‌ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്‌. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.

പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്‌തഫ, സി ദാവൂദ്‌ മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.

The post തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ എസ്, റവന്യൂ ഇൻസ്പെക്ടർ ടി ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വളാഞ്ചേരി ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോമിലാണ് മെയ് 11 മുതൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള വളാഞ്ചേരി നഗരസഭയിലെ താമസക്കാരായ 5 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇതൊടെ നഗരസഭയിൽ വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഹോം ക്വാറന്റയിനിൽ 45 പേർ ഉൾപ്പെടെ ആകെ 50 പേർ ക്വാറന്റയിനിൽ ഉണ്ട്.

വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും സർക്കാർ നിർദ്ദേശാനുസരണം വീടുകളിൽ ക്വാറന്റയിൻ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് ഉൾപ്പെടെ നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററിൽ ഉള്ളവർക്ക് ഭക്ഷണവും മറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ മേൽനോട്ടവും കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാകും.  സ്വയം സന്നദ്ധത അറിയിച്ച്‌ നഗരസഭ കോവിഡ് കെയർ സെന്ററിനായി സ്ഥാപനം വിട്ട് നൽകുകയും മറ്റു സൗകര്യങ്ങൾ ചെയ്ത് തരികയും ചെയ്ത വളാഞ്ചേരിയിലെ  ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോം ഉടമകളായ   ഡോ: അബ്ദുൽ റഹിം ഗുരിക്കൾ, അബൂയൂസഫ് ഗുരിക്കൾ, ഡോ: മൻസൂർ ഗുരിക്കൾ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളോട് നഗരസഭാധികൃതർ നന്ദി രേഖപ്പെടുത്തി.

The post വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കി മാറാക്കര പഞ്ചായത്ത്‌
മാറാക്കര: മാറാക്കര പഞ്ചായത്തിൽ നിന്നുള്ള വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കിനൽകുമെന്ന് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂധനൻ. പഞ്ചായത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, മദ്രസ്സകൾ, ഓഡിറ്റോറിയങ്ങൾ, ലോഡ്ജുകൾ, വില്ലകൾ എന്നിവ സജ്ജമാക്കും. പൂവൻചിന എം.ഇ.എസ് സ്കൂളിൽ കൊറന്റീനിൽ സൗകര്യം ഒരുക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് എം ഇ എസ് മാനേജ്‌മെന്റ് പഞ്ചായത്തിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ചെയർമാൻ മെമ്പർ എന്നിവർ സന്ദർശിച്ചു. കാടാമ്പുഴയിലുള്ള ലോഡ്ജുകളിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വന്നു റൂമുകളുടെ എണ്ണം എടുത്തുകഴിഞ്ഞു. മാറാക്കരയിൽ പ്രവാസികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളൊരുക്കാൻ ഭക്ഷണം, മരുന്ന്, മറ്റു ആവിശ്യ സാധനങ്ങൾ എന്നിവ ലഭ്യമാക്കും സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന എല്ലാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ യുവജന ക്ലബുകൾ സുസജ്ജമാണെന്നും പ്രവാസികളായ നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അവർക്കു വേണ്ട എല്ലാസഹായങ്ങളും ചെയ്യാൻ പഞ്ചായത്ത്‌ ഭരണസമിതി തെയ്യാറാണന്നും പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എ പി മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.

The post മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കി മാറാക്കര പഞ്ചായത്ത്‌ appeared first on Valanchery Online.

ക്വാറന്റീന് സൗകര്യമൊരുക്കാൻ മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകാൻ മജ്ലിസ്
എടയൂർ: കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ക്വറന്റീൻ സൗകര്യമൊരുക്കാൻ മജ്‌ലിസിന്റെ  മുഴുവൻ സ്ഥാപനങ്ങളും വിട്ടുനൽകാൻ തയ്യാറാണെന്ന് മജ്ലിസ് മാനേജ്മെന്റ് അറിയിച്ചു. വളാഞ്ചേരി, പുറമണ്ണൂരിൽ സ്ഥിതി  ചെയ്യുന്ന മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്നിക് കോളേജ്, വാഫി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, പ്രീ പ്രൈമറി ആൻഡ് എൽപി സ്കൂൾ എന്നീ  സ്ഥാപനങ്ങളിലായി ഏകദേശം 200 ലധികം ക്ലാസ്മുറികൾ സജ്ജമാണ്. വൈദ്യുതി സൗകര്യവും കൂടാതെ ജനറേറ്റർ, വെള്ള സൗകര്യം എന്നിവയും മജ്ലിസിന്റെ എല്ലാ  സ്ഥാപനങ്ങളിലും ലഭ്യമാണ്. മജ്ലിസ് ലേഡീസ് ഹോസ്റ്റലിൽ നാല്പതിലധികം റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. മജ്‌ലിസ് കോളേജ്, മജ്‌ലിസ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലുള്ള മുന്നൂറോളം എൻഎസ്എസ് വളണ്ടിയർമാർ, സേവന സന്നദ്ധരായ അധ്യാപകർ എന്നിവരുടെ സേവനവും, കേന്ദ്ര- സംസ്ഥാന സർക്കാരും, ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. കൊറോണ പടർന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിൽ വിദേശ  രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശപ്രകാരം ഇരുപത്തിനാല്  ദിവസത്തിലധികം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മലബാറിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ  മജ്‌ലിസിന്റെ വിവിധ സ്ഥാപനങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചത്.

കൂടാതെ മജ്‌ലിസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം  മുടങ്ങാതിരിക്കാനായി എല്ലാ സ്ഥാപനങ്ങളിലും ഓൺലൈൻ അധ്യാപനം നടക്കുന്നുണ്ട്. കോളജിൽ സജ്ജീകരിച്ച ഇ- കണ്ടന്റ് സെന്റർ മുഖേനെയാണ്  ക്ലാസുകൾ ഏകീകരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠന ഭാഗങ്ങൾ വീഡിയോ ക്ലാസുകൾ ആക്കി വിദ്യാർത്ഥികൾക്ക് നൽകുന്ന സംവിധാനമാണ് ഇ -കണ്ടെന്റ് ഡെവലപ്മെന്റ് സെന്റർ. കേരളത്തിലെ അപൂർവം കോളേജുകളിൽ ഉള്ള സംവിധാനമാണ് മജ്‌ലിസ് കോളേജിൽ ഒരുക്കിയിട്ടുള്ളത്.  അധ്യയന വർഷം പൂർത്തിയാകുന്നതിന് മുൻപ് സർക്കാർ  നിർദേശത്തെ തുടർന്ന് ക്ലാസുകൾ അടക്കേണ്ടി വന്നതിനാലാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ ആലോചിച്ചത്‌ എന്ന് കോളേജ് അധികൃതർ അറിയിച്ചു.  അതി നൂതന സാങ്കേതിക വിദ്യ ഏകോപിപ്പിച്ച് നടപ്പിലാക്കിയ സെന്റർ മറ്റു കോളേജുകൾക്കും മാതൃകയാണ്. അധ്യാപകരോട് സംവദിക്കാനും സംശയ നിവാരണത്തിനും ഓൺലൈൻ സംവിധാനം വളരെ ഉപകാരപ്രദമാണെന്ന് വിദ്യാർഥികളും അഭിപ്രായപ്പെട്ടു. മജ്‌ലിസിന്റെ എല്ലാ സ്ഥാപനങ്ങളിലെ  അധ്യാപകരും ഓൺൈനിലൂടെ വിദ്യാർത്ഥികൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ടെന്നും വകുപ്പ് മേധാവികൾ അവ വിലയിരുത്തുന്നുണ്ട് എന്നും മജ്ലിസ് പ്രസിഡണ്ട് കെ എസ് എ  തങ്ങൾ, സെക്രട്ടറി ടി പി ഹംസ ഹാജി, ചെയർമാൻ സലീം കുരുവമ്പലം, വിവിധ സ്ഥാപന മേധാവികൾ എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.

The post ക്വാറന്റീന് സൗകര്യമൊരുക്കാൻ മുഴുവൻ സ്ഥാപനങ്ങളും വിട്ടു നൽകാൻ മജ്ലിസ് appeared first on Valanchery Online.