post office Archives - Valanchery Online
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ
തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ NMMS, ജിയോടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക, ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ തവനൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ  ഉദ്ഘാടനം ചെയ്തു. ടി  പി ഹബീബ് അധ്യക്ഷനായി. കെ പി വേണു, പി ജ്യോതി എന്നിവർ സംസാരിച്ചു. ടി. ശശിധരൻ സ്വാഗതവും വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ appeared first on Valanchery Online.
കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പോസ്റ്റ് ഓഫീസ്
The post കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു appeared first on Valanchery Online.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോട്ടക്കൽ നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു. വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രെഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യു ഡി എഫ് ചെയർമാൻ വി മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി, കെ.എം.ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ, പി.സി.എ. നൂർ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, ടി.കെ. ആ ബി ദലി,കെ.ടി.സിദ്ദിഖ്,ഷൗക്കത്ത് പൊന്മള , സിദ്ദീഖ് പരപ്പാര, എ.പി. മൊയ്തീൻ കുട്ടി, മൊയ്തു എടയൂർ, അസിസ് കോടിയിൽ, കെ.ടി മൊയ്തു മാസ്റ്റർ, പി ഷമീം മാസ്റ്റർ, ഷഫീഖ്‌ മാസ്റ്റർ, പി ഷരീഫ് മാസ്റ്റർ, ഒ.കെ സുബൈർ തുറക്കൽ അബൂബക്കർ, മൻസൂർ മാസ്റ്റർ. കാടാമ്പുഴ മോഹനൻ, പി.പി ഹമീദ് ഒ.പി. റഊഫ്, വിനു പുല്ലാന്നൂർ, പാറക്കൽ മാനു, മുഹമ്മദ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
The post കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് വളാഞ്ചേരിയിൽ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.
തപാൽവകുപ്പ് ഏജന്റുമാരെ നിയമിക്കുന്നു
തിരൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ 18-നും 50-നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പത്താംക്ലാസ് നിർബന്ധമായും പാസായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ എജൻറ്റുമാരായി ജോലി ചെയ്തിരുന്നവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാ മണ്ഡൽ ജീവനക്കാർ, സ്വയം സഹായ സഹകരണസംഘങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പരിചയവും മറ്റു യോഗ്യതകളും തെളിയിക്കുന്ന രേഖകൾസഹിതം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയോടുകൂടി ബയോേഡറ്റ തയ്യാറാക്കി അയയ്ക്കണം. അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 30. ഫോൺ- 0494-2422490, 9447919997.
The post തപാൽവകുപ്പ് ഏജന്റുമാരെ നിയമിക്കുന്നു appeared first on Valanchery Online.
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു
കം​​​​പ്യൂ​​​​ട്ട​​​​ർ ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​നി​​​​ൽ പ​​​​ഠി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ട്. ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​​നാ​​​​യി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്ത​​​​ണം. ഗ്രാ​​​​മീ​​​​ൺ ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സൈ​​​​ക്കി​​​​ളിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
സ്കൂ​​​​ട്ട​​​​ർ/​​​​മോ​​​​ട്ട​​​​ർ സൈ​​​​ക്കിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം സൈ​​​​ക്കി​​​​ളിം​​​​ഗി​​​​ന് തു​​​​ല്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
പ്രാ​​​​യം: 18- 40 വ​​​​യ​​​​സ്. 08.03.2021 അ​​​​ടി​​​​സ്ഥ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ത്ത് വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ- 12,000 രൂ​​​​പ (നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ), 14,500 രൂ​​​​പ (അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ)
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. വ​​​​നി​​​​ത​​​​ക​​​​ൾ/​​​​ട്രാ​​​​ൻ​​​​സ്‌​​​​വു​​​​മ​​​​ൺ/​​​​എ​​​​സ്‌​​​​സി/​​​​ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.appost.in/www.in diapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും ഫോ​​​​ട്ടോ​​​​യും വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ ഏ​​​​ഴ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
The post കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു appeared first on Valanchery Online.
കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136മത് ജന്മദിനത്തോടനുബന്ധിച്ചുകൊണ്ടും കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അസറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പാറക്കൽ ബഷീർ, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരത് മേനോക്കി എന്നിവർ ആശംസ അറിയിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റംഷാദ് പാലാറ, കെ.എസ്.യു കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ അമീൻ കുറ്റിപ്പുറം, ഹാരിസ് പാലാറ, റഫീഖ്, ബിലാൽ മുഹ്സിൻ, സിദ്ധാർഥ്, മുൻഷിദ്, മിദ്‌ലാജ് കൊളമംഗലം, സുഭാഷ്, അനസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു നിയോജക മണ്ഡലം ജനറൽ യാസീൻ കോട്ടപ്പുറം നന്ദി അറിയിച്ചു.
The post കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.
എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി
വളാഞ്ചേരി:ഭഗത് സിംഗ് നാഷണൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേന്ദ്ര സർവീസിലെ 8 ലക്ഷം ഒഴിവുകൾ നികത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കോട്ടക്കൽമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്ജില്ലാ കമ്മിറ്റി അംഗം ജാനിസ് ബാബു, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് വലിയകുന്ന്, പി.കെ.വിജേഷ്, ഷഫീഖ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ഷാഹുൽ കട്ടച്ചിറ ശ്രീജിത്ത് കെ,ധനീഷ്.കെ.ടി ഇർഫാൻ,അഭിജിത്ത്. അശ്വിൻ പിഎന്നിവർ നേതൃത്വം നൽകി.
Summary: aiyf conducts protest in front of valanchery post office demanding the implementation of national employment guarantee act
The post എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി appeared first on Valanchery Online.
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി
വളാഞ്ചേരി: ദിനേനെ വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റോഫീസ് മാർച്ച് നൽകി. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച്  പെരിന്തൽമണ്ണ റോഡ് സി.എച് ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തുടങ്ങി. മാർച്ചിന് മേഖല പ്രസിഡൻറ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി ഹസീസ്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, ട്രഷറർ അലവിക്കുട്ടി, നാസർ കരേക്കാട്, അബൂബക്കർ കുന്നത്ത്, ഫൈസൽ കുറ്റിപ്പുറം, അബ്ബാസ് വെങ്ങാട്, ഷിറാബ് എന്നിവർ നേതൃത്വം കൊടുത്തു. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം റഹീസ് പുറത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്യക്ഷത വഹിച്ചു. നാസർ കരേക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അസീസ്, അബൂബക്കർ എന്നിവർ സംസാരിച്ച പരിപാടിക്ക് അലവിക്കുട്ടി നന്ദിയും പറഞ്ഞു.
The post പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി appeared first on Valanchery Online.
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കുറ്റിപ്പുറം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, കെ ടി സിദ്ധീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ എ സുൾഫിക്കർ, കെ പി അസീസ്, രവികുമാർ കൊല്ലോടി, ടി കെ ബഷീർ, ഇ ഭാസ്ക്കരൻ, ടി കെ സക്കീർ, ടി പി അബ്ദുള്ള കുട്ടി, സി മൊയ്തീൻകുട്ടി, പി മനോജ് കുമാർ, വേലായുധൻ പി എം, ബെന്നി തോമസ്, എന്നിവർ പ്രസംഗിച്ചു.
The post പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.
ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപെട്ടു സംയുക്ത കർഷക സമിതി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു
വളാഞ്ചേരി: സംയുക്ത കർഷക സമിതി വളാഞ്ചേരിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോവിഡ് -19 മഹാമാരിയിൽ ദുരിതം വിതച്ച രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാരിനോട് ആവശ്യപെട്ടുകൊണ്ടാണ് സമരം നടത്തിയത്. സമരം കെ.പി ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പൂളകോട്ടിൽ അദ്യക്ഷത വഹിച്ചു. സി.കെ ബാവക്കുട്ടി, അബ്ദുൽ കരീം എന്നിവർ സംസാരിച്ച യോഗത്തിൽ ടി.എം രാജഗോപാൽ സ്വാഗതവും ഹൈദർ പി നന്ദിയും പറഞ്ഞു.
The post ജനങ്ങളുടെ ജീവിതം മെച്ചപെടുത്തുവാൻ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരിനോട് ആവശ്യപെട്ടു സംയുക്ത കർഷക സമിതി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.
പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
ലോക് ഡൗൺ മൂലം ദുരിതത്തിലായ പരമ്പരാഗത അസംഘടിത തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി  ഉണ്ണികൃഷ്ണൻ, യു മണി, കെ ടി വാപ്പു, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, വി പി റഊഫ്, ടി പി ഹമീദ്, വി പി സുനി, ടി വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
The post പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി appeared first on Valanchery Online.
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിലേക്ക്‌ മാർച്ച് സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര ബജറ്റ് വിദ്യാർത്ഥി വിരുദ്ധമെന്നും, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കരുതെന്നും മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് മാർച്ച് ആരംഭിച്ച മാർച്ചും തുടർന്ന് നടന്ന ധർണ്ണയും എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.പി സബിനേഷ്‌, ജോയിന്റ് സെക്രട്ടറി എ.സുഹൈൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സാന്ദ്ര, ജാസിം തുടങ്ങിയവർ സംസാരിച്ചു.
The post എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിലേക്ക്‌ മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.