ponmala Archives - Valanchery Online
	1	</sy:updateFrequency>
ponmala Archives - Valanchery Online
	<width>32</width>
	<height>32</height>
ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ
മങ്കട: ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കൂടുതൽ പ്രതികൾ പിടിയിൽ. എടയൂർ മാവണ്ടിയൂർ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24), ഭർത്താവ് പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്നാണ് മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും ദമ്പതികളെ പിടികൂടിയത്. കേസിൽ റംലയുടെ […]
The post ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
പൊന്മള : ടൗൺ മുസ്‍ലിംലീഗ്, യൂത്ത്‌ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീൻ, വി. കുഞ്ഞിമുഹമ്മദ്, ടി.ടി. മുസ്തഫ, പി.പി. ബാബു ശിഹാബ്, എ.വി. ലിൻഷാദ്, ടി.ടി. റാഫി, ടി.ടി. മുജീബ്, പി. തക്ദീർ, തഫ്സീർ അലി തുടങ്ങിയവർ നേതൃത്വം […]
The post പൊന്മളയിൽ മുസ്‍ലിം ലീഗ്, യൂത്ത്‌ ലീഗ് കമ്മിറ്റികൾ ചേർന്ന് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി യോഗം ചേർന്നു
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി അവലോകനയോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പാലിറ്റികളിലെയും പൊന്മള, എടയൂർ, ഇരുമ്പിളിയം, കുറ്റിപ്പുറം മാറാക്കര പഞ്ചായത്തുകളിലെയും അധ്യക്ഷന്മാരുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകരുടെ പ്രതിനിധികൾ എന്നിവരുടെ യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് ഓഫീസിൽ വെച്ച് ചേർന്നത്. വീട്ടിൽ പഠനസൗകര്യം […]
The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി യോഗം ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി അവലോകനയോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ  ആവിഷ്കരിച്ചു. നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പാലിറ്റികളിലെയും പൊന്മള, എടയൂർ,  ഇരുമ്പിളിയം, കുറ്റിപ്പുറം മാറാക്കര പഞ്ചായത്തുകളിലെയും അധ്യക്ഷന്മാരുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകരുടെ പ്രതിനിധികൾ എന്നിവരുടെ യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് ഓഫീസിൽ വെച്ച് ചേർന്നത്. വീട്ടിൽ പഠനസൗകര്യം ഒരുക്കുന്നതിനും അത് സജ്ജീകരിക്കുന്നതിൻറെയും കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെയും ,അധ്യാപകരുടെയും ,  പി ടി എ യുടെയും സഹകരണത്തോടെ ചർച്ചകൾ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ്  കൃത്യമാക്കി പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുവാൻ തീരുമാനിച്ചു. ഇതുവരെ അധ്യാപകരും മറ്റു സന്നദ്ധ സംഘടനകളും നൽകിയ  ഡിജിറ്റൽ ഡിവൈസുകളുടെ കണക്ക് തിരൂർ ഡി.ഇ.ഒ യോഗത്തിൽ അവതരിപ്പിച്ചു. അധ്യാപകരും സന്നദ്ധസംഘടനകളും  മറ്റുമായി  മൊബൈൽ ഫോൺ , ടാബ്‌ലെറ്റ്, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെ 354 ഡിവൈസുകൾ കൊടുത്തിട്ടുണ്ട്.
ഈ മാസം26 ന് മുമ്പായി   മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിൽ പി ഇ സി അവലോകനയോഗം നടത്തും. എല്ലാ കുട്ടികൾക്കും വീട്ടിൽ ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. സ്വന്തമായി ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ കഴിയാത്ത കുട്ടികൾക്ക്  ഓൺലൈൻ പഠനസൗകര്യം സജ്ജീകരിക്കാൻ തീരുമാനിച്ചു. പൊതു പഠനകേന്ദ്രത്തിൽ  പൂർണ്ണ സമയം അധ്യാപകരുടെയും ബന്ധപ്പെട്ടവരുടെയും സാന്നിധ്യം ഉണ്ടാവണം എന്നു തീരുമാനിച്ചു. പഞ്ചായത്ത് തലത്തിൽ ഓൺലൈൻ ഡിജിറ്റൽ  സംവിധാനം ഒരുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി തുടങ്ങേണ്ടതാണ് എന്ന അഭിപ്രായം യോഗത്തിൽ രൂപപ്പെട്ടു. അധ്യാപകർ, പ്രധാനാധ്യാപകർ, പിടിഎ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠന സംവിധാനങ്ങളുടെ മോണിറ്ററിംഗ്  ശക്തമാക്കാൻ തീരുമാനിച്ചു. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പ്രൈമറി, എച്ച്.എസ്.എച്ച്.എസ്.എസ് തലത്തിലുള്ള നിലവിലെ അധ്യാപക കുറവുകൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ  കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം) ടി.പി സജ്ന ടീച്ചർ (മാറാക്കര) ഹസീന ഇബ്രാഹീം (എടയൂർ ) ജസീന അബ്ദുൽ മജീദ് (പൊന്മള ) എച്ച് എം ഫോറം പ്രതിനിധികളായ അബ്ദുൽ വഹാബ്, വി.പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. തിരൂർ ഡി.ഇ.ഒ രമേഷ്കുമാർ ,കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ, മലപ്പുറം ബി.പി.സി മുഹമ്മദാലി, കുറ്റിപ്പുറം ബി.പി.സി അബ്ദുൽ സലീം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾ നടന്നു.
			<slash:comments>0</slash:comments>
പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  അവലോകന യോഗം ചേർന്നു
പൊന്മള: പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ്, വൈസ് പ്രസിഡൻറ് ഷൗക്കത്തലി കടക്കാടൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് ഒളകര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി കൊളക്കാടൻ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന […]
The post പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  അവലോകന യോഗം ചേർന്നു appeared first on Valanchery Online.
പൊന്മള: പൊന്മള ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  അവലോകന യോഗം ചേർന്നു. കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ്, വൈസ് പ്രസിഡൻറ് ഷൗക്കത്തലി കടക്കാടൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് ഒളകര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി കൊളക്കാടൻ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി നീരജ് കെ, മെഡിക്കൽ ഓഫീസർ ഷമീർ കെ.ടി, മെമ്പർമാരായ അത്തു വടക്കൻ, അക്ബറലി കെ.ടി, സീനിയർ ക്ലർക്ക് അനൂപ് എൻ എന്നിവർ പങ്കെടുത്തു.
dcc-ponmala
തുടർന്ന് എം.എൽ.എയും സംഘവും വട്ടപ്പറമ്പ് എ.എൽ.പി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി.) സന്ദർശിച്ച് അവിടുത്തെ ഒരുക്കങ്ങൾ വിലയിരുത്തി.
			<slash:comments>0</slash:comments>
ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താവും തദ്ദേശ റബേരഞ്ഞെടുപ്പ്- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
പൊന്മള: ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താവും തദ്ദേശ റബേരഞ്ഞെടുപ്പെന്നു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പൊന്മള പഞ്ചായത്ത്‌ യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും ധുർത്തും സ്വജനപക്ഷ പാതവും മുഖ മുദ്രയാക്കിയ സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കഴിഞ്ഞ അഞ്ചു വർഷം മികച്ച പ്രവർത്തനങ്ങൾ ചെയ്‌ത ജന പ്രതിനിധികളെ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് […]
The post ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താവും തദ്ദേശ റബേരഞ്ഞെടുപ്പ്- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
പൊന്മള: ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താവും തദ്ദേശ റബേരഞ്ഞെടുപ്പെന്നു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പൊന്മള പഞ്ചായത്ത്‌ യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും ധുർത്തും സ്വജനപക്ഷ പാതവും മുഖ മുദ്രയാക്കിയ സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കഴിഞ്ഞ അഞ്ചു വർഷം മികച്ച പ്രവർത്തനങ്ങൾ ചെയ്‌ത ജന പ്രതിനിധികളെ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ മണി പൊന്മള അധ്യക്ഷത വഹിച്ചു, പി.പി മുഹമ്മദ്‌, വിഎ റഹ്മാൻ, ഒളകര കുഞ്ഞിമാനു, വിഎ വഹാബ്, വില്ലൻ കുഞ്ഞിപ്പ, എകെ സൈനുദ്ധീൻ മാസ്റ്റർ, കെകെ ബഷീർ, സലീം ചാപ്പനങ്ങാടി, കെ മൊയ്‌ദീൻ, കടക്കാടൻ ഷൗക്കത്ത്, എൻകെ ഹഫ്സൽ റഹ്മാൻ, ടി ഷാജഹാൻ, സലാം തലകാപ്പ്, ടി.ടി റാഫി മാസ്റ്റർ, പിടി അനസ് മാസ്റ്റർ, കെപി അൻവർ സാദത്, ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൽ ഡിവിഷൻ സ്ഥാനാർഥി കെ സലീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
പൊന്മള പൂക്കുന്നിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ:പൊൻമള പതിനേഴാം വാർഡിൽ കുണ്ടുവായിൽ അഹമ്മദ് സൗജന്യമായി നൽകിയ സ്ഥലത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുണ്ടുവായിൽ കുട്ട്യാലീ സ്മാരക കാക്കുണ്ടിൽ അങ്കണ വാടിയുടെ ഉൽഘാടനം ആബിദ് ഹുസൈൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് വി.എ.റഹ്മാൻ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായഞ്ഞ് പ്രസിഡണ്ട് കെ.മൊയ്തീൻ,മണി പൊൻമള,സി.ഡി.പി.ഒ സുജിദ,സൂപ്പർ വൈസർ ബിന്ദു.നഫീസ ടീച്ചർ, എൻ […]
The post പൊന്മള പൂക്കുന്നിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോട്ടക്കൽ:പൊൻമള പതിനേഴാം വാർഡിൽ കുണ്ടുവായിൽ അഹമ്മദ് സൗജന്യമായി നൽകിയ സ്ഥലത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുണ്ടുവായിൽ കുട്ട്യാലീ സ്മാരക കാക്കുണ്ടിൽ അങ്കണ വാടിയുടെ ഉൽഘാടനം ആബിദ് ഹുസൈൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് വി.എ.റഹ്മാൻ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായഞ്ഞ് പ്രസിഡണ്ട് കെ.മൊയ്തീൻ,മണി പൊൻമള,സി.ഡി.പി.ഒ സുജിദ,സൂപ്പർ വൈസർ ബിന്ദു.നഫീസ ടീച്ചർ, എൻ . കെ അഫ്സൽ റഹ്മാൻ കെ.വി. യൂസുഫ് ഹാജി.പി.ടി അനസ് മാസ്റ്റർ, കെ.വി മുനീർ മാസ്റ്റർ.പി.കുഞ്ഞിമോൻ, ലത ടീച്ചർ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പൊൻമള വടക്കേക്കുണ്ടിൽ കടലുണ്ടി പുഴയുടെ തീരം ഇടിഞ്ഞ് വീണത് എം.എൽ.എ സന്ദർശിച്ചു
കോട്ടക്കൽ: മഴക്കെടുതിയിൽ പെൻമള വടക്കേക്കുണ്ട് ഭാഗത്ത് കടലുണ്ടി പുഴയോട് ചേർന്ന ഭാഗം ഇടിഞ്ഞ് വീണു. ആബിദ് ഹുസൈൻ തങ്ങൾ സ്ഥലം സന്ദർശിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ റഹ്മാൻ, കെ.ടി അക്ബർ, ബാവ പഞ്ചിളി, വി സിദ്ധീഖ്, എം മുഹമ്മദ്, കെ.വി കാദർ, കെ.അൻവർ, കെ അമീർ, എം സിദ്ധീഖ്, കെ അഹമ്മദ്, പി.എം സൈതലവി എന്നിവർ പങ്കെടുത്തു.
The post പൊൻമള വടക്കേക്കുണ്ടിൽ കടലുണ്ടി പുഴയുടെ തീരം ഇടിഞ്ഞ് വീണത് എം.എൽ.എ സന്ദർശിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. […]
The post പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു appeared first on Valanchery Online.
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. ഏകദേശം 20 മിനിറ്റോളം തീ കത്തി.  മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയതാണ് തീ അണച്ചത്.
			<slash:comments>0</slash:comments>
എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും
ഇരിമ്പിളിയം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ മുമ്പാകെ അവതരിപ്പിച്ച ആവശ്യത്തിന് കൃഷി വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി. അടുത്ത ഊഴത്തിൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. എന്നാൽ തെങ്ങു കൃഷിയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച്  […]
The post എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും appeared first on Valanchery Online.
ഇരിമ്പിളിയം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ മുമ്പാകെ അവതരിപ്പിച്ച ആവശ്യത്തിന് കൃഷി വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി. അടുത്ത ഊഴത്തിൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. എന്നാൽ തെങ്ങു കൃഷിയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച്  പൊന്മള പഞ്ചായത്തിനെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചത്. 
‘കേരഗ്രാമം’ പദ്ധതിയിലും മണ്ഡലത്തെ  തുടർന്നും പരിഗണിക്കുമെന്നും എം.എൽ.എയുടെ ആവശ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം പഞ്ചായത്തിലെ ‘കേരഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു എം.എൽ.എയുടെ ആവശ്യവും മന്ത്രിയുടെ പ്രഖ്യാപനവും നടന്നത്.
Summary: agri minister agrees to abid hussain thangal mlas demands
			<slash:comments>0</slash:comments>
കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു
കോട്ടയ്ക്കൽ ∙ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി വിള്ളൽ പ്രതിഭാസം. 70 മീറ്റർ നീളത്തിലാണ് ഭൂമി രണ്ടായി പിളർന്നത്. പറമ്പിൽ മേയുകയായിരുന്ന ആട്ടിൻകുട്ടി ഭൂമിക്കടിയിൽപോയി. സമീപത്തെ ആൾത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂർണമായും വിണ്ടുകീറിയതോടെ വീട്ടുകാർ ഭീതിയിലാണ്. നാലുവർഷം മുൻപാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം ‌വിളളൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോൾ വീടു പൊളിച്ചുനീക്കാനായിരുന്നു […]
The post കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു appeared first on Valanchery Online.
കോട്ടയ്ക്കൽ ∙ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി വിള്ളൽ പ്രതിഭാസം. 70 മീറ്റർ നീളത്തിലാണ് ഭൂമി രണ്ടായി പിളർന്നത്. പറമ്പിൽ മേയുകയായിരുന്ന ആട്ടിൻകുട്ടി ഭൂമിക്കടിയിൽപോയി. സമീപത്തെ ആൾത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂർണമായും വിണ്ടുകീറിയതോടെ വീട്ടുകാർ ഭീതിയിലാണ്. നാലുവർഷം മുൻപാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം ‌വിളളൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോൾ വീടു പൊളിച്ചുനീക്കാനായിരുന്നു നിർദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി.
പകരം വീടുനിർമിക്കാൻ സർക്കാർ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോൾ നീളത്തിൽ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്ര‌യുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. പറമ്പിൽ മേയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പരുത്തിക്കുന്നൻ സമദിന്റെ ആട്ടിൻകുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. ഇന്നലെവരെ ആട്ടിൻകുട്ടിയുടെ കരച്ചിൽ ഭൂമിക്കടിയിൽനിന്ന് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂർണമായി വിണ്ടുകീറി.
വീട് ഒരുവശം ചെരിഞ്ഞാണു നിൽക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം. ഏതുസമയവും വീട് പൂർണമായും നിലംപൊത്താമെന്ന ‌അവസ്ഥയിലാണ്. വിള്ളൽ ശക്തമാകുന്നതിന്റെ സൂചനയായി ഭൂമിക്കടിയിൽനിന്ന് പലപ്പോഴും ശബ്ദം കേൾക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിണ്ടുകീറിയ വീട്ടിൽ ഭീതിയോടെയാണ് അവർ കഴിയുന്നത്. സമീപത്ത് കുഴൽക്കിണർ ധാരാളമുള്ളതാണ് കാരണമെന്നാണ് അധികൃതർ നേരത്തേ കണ്ടെത്തിയത്. എന്നാൽ, ഇതുസംബന്ധിച്ചു വിശദമായ പഠനം നടന്നില്ല. ഭൂമി പിളർന്നുമാറുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
			<slash:comments>0</slash:comments>