ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഏഴ് വാഹനങ്ങള്‍ കുറ്റിപ്പുറം പോലീസ് പിടികൂടി.
തൊഴുവാനൂരിൽ താണിയപ്പൻകുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.