വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കുറ്റിപ്പുറം: വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ കുറ്റിപ്പുറം പോലീസ് പിടികൂടി.
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച.
തമിഴ്‌നാട്ടില്‍നിന്ന് കോഴിയവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കേരളത്തിലേക്കെത്തിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക്
കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു.
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു.