namk foundation Archives - Valanchery Online

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ
ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് എൻ.എ.എം.കെ. ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസർ ഡിസ്‌പെൻസറും സാനിറ്റൈസറും നൽകി. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടിയിൽനിന്ന് ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം കെ.കെ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

മേൽശാന്തി പി.കെ. ജയകൃഷ്ണൻ എമ്പ്രാന്തിരി, ട്രസ്റ്റി ബോർഡ് അംഗം സി. ബാലകൃഷ്ണൻ, ക്ഷേത്രം ജീവനക്കാർ, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ, സുരേഷ് മാനിയംകുന്നത്ത്, പി.പി. മണി, ആനന്ദ്, കുഞ്ഞുകുട്ടൻ, രാജീവ്, സി.പി. മുഹമ്മദ്കുട്ടി, നൗഷാദ് കട്ടച്ചിറ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

The post ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ appeared first on Valanchery Online.

വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ
വളാഞ്ചേരി: വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ. എൻ .എം. കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ. എ മുഹമ്മദ് കുട്ടിയിൽ നിന്ന് പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഹെഡ് മിസ്ട്രസ് കദീജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മാവതി ടീച്ചർ എന്നിവർ ചേർന്ന് ഏറ്റ്വാങ്ങി. അധ്യാപകരായ ഷറഫുദ്ദീൻ മാസ്റ്റർ, മുംതാസ് ടീച്ചർ, സിന്ധു ടീച്ചർ, അജിത ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post വൈക്കത്തൂർ എ.എൽ.പി സ്കൂളിലേക്ക് പ്രിന്റർ നൽകി എൻ.എ.എം.കെ ഫൌണ്ടേഷൻ appeared first on Valanchery Online.

വെണ്ടല്ലൂർ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി എൻ.എം.എ. ഫൗണ്ടേഷൻ
ഇരിമ്പിളിയം: വെണ്ടല്ലൂർ ശ്രീ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി  എൻ.എ.എം.കെ ഫൗണ്ടേഷൻ. ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ എൻ.എ.എം.കെ ഫൗണ്ടേഷൻ സ്ഥാപക നേതാവ് എൻ.എം മുഹമ്മദ് കുട്ടി പ്യൂരിഫയർ കൈമാറി. കെ.രാമകൃഷ്ണൻ, മഠത്തിൽ മോഹൻദാസ്, രാജീവ് കാളിയത്ത്,കുഞ്ഞാൻ, വാർഡ് മെമ്പർമാരായ കെ.അബ്ദു, ടി.പി ഇബ്രാഹിം, കെ.പി.എ സത്താർ മാസ്റ്റർ, അമ്പാടി സദാനന്ദൻ, അഷറഫലി കാളിയത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ.എ.എം.കെ.കോർഡിനേറ്റർ അനിൽ മാനിയംകുന്നത്ത് മുഖ്യസംഘാടകനായിരുന്നു.

The post വെണ്ടല്ലൂർ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി എൻ.എം.എ. ഫൗണ്ടേഷൻ appeared first on Valanchery Online.

കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ  ഭാഗമായി  കോട്ടക്കൽ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും കടകളിലും എൻ  എ എം കെ ഫൗണ്ടേഷൻ സൗജന്യമായി സാനിറ്റൈസറും സ്റ്റാൻ്റും നൽകുന്നതിൻ്റെ നാലാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -22-താഴെ അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ CPI(M) താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി യുടെ നേതൃത്വത്തിൽ നൽകി. മാധവൻ. വി.പി, ദാസൻ. വി.പി, സൈദാലികുട്ടി പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.

The post കോവിഡ്-19 പ്രതിരോധത്തോടു കൈകോർത്തു എൻ എ എം കെ ഫൗണ്ടേഷൻ; അങ്ങാടി റേഷൻ കടയിലേക്ക് സാനിറ്റൈസർ, സാനിറ്റൈസർ സ്റ്റാൻഡ് എന്നിവ നൽകി appeared first on Valanchery Online.

ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ
ഇരിമ്പിളിയം: മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ. ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രവും ഫൗണ്ടേഷനും ചേർന്നാണ് മഴക്കാലരോഗങ്ങൾക്കും കോവിഡ് 19-നും എതിരേയുള്ള ജാഗ്രതാനിർദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നത്.

കാമ്പയിന്റെ ഫ്ലാഗ്ഓഫും ഉദ്ഘാടനവും ഇരിമ്പിളിയം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാകേഷ്, സനിത, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ എന്നിവർ പങ്കെടുത്തു. ജാഗ്രതാകാമ്പയിൻ കോട്ടയ്ക്കൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.

The post ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ appeared first on Valanchery Online.

മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ
മാറാക്കര: മഴക്കാലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത നിർദേശങ്ങളുമായി എൻ എ എം കെ ഫൗണ്ടേഷൻ. മാറാക്കര കുടുംബാരോഗ്യകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്യാമ്പെയ്‌ന് എൻ.എ.എം.കെ ഫൗണ്ടേഷൻ മാറാക്കര  കുടുംബാരോഗ്യകേന്ദ്രത്തിൽ തുടക്കം കുറിച്ചു. മുൻകരുതലുകൾ  വിവരങ്ങൾ അടങ്ങിയ ലഖുലേഖകൾ വാർഡ് മെമ്പർ അഡ്വ ജാബിർ, എൻ.എ.എം.കെ മാറാക്കര പഞ്ചായത്ത് കോർഡിനേറ്റർ നിസാർ തോട്ടോളി എന്നിവർ ചേർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണനു നൽകിക്കൊണ്ടാണ് ക്യാംപെയ്ൻ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഹഫീസ് സാഹി, അബുൽ ഫസൽ, ഷാനിബ,  ക്ലാർക്ക് ഗിരീഷ് , ജോളി JPHN , അൽഫിന RBSK, ഷമീന സ്റ്റാഫ് നേഴ്സ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അഞ്ച് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും എൻ.എ.എം.കെ ഫൗണ്ടേഷൻ ഇത്തരം ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഒരു വാഹനപ്രചാരണ ക്യാപെയ്‌നും എൻ എ എം കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച്  നടത്തുന്നുണ്ടെന്ന എൻ.എ.എം.കെ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.

The post മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ appeared first on Valanchery Online.

അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020
വളാഞ്ചേരി: കോട്ടയ്ക്കൽ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് അലയൻസ് ഫോർ മിഷൻ വളാഞ്ചേരിയിൽ സ്തനാർബുദ പരിശോധനാക്യാമ്പും തൊഴിൽപരിശീലനം നേടിയ സ്ത്രീകളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. അതിജീവനത്തിന്റെ പൊണ്ണൊരുമ-ഹോപ്പ് 2020 എന്ന തലക്കെട്ടിൽനടന്ന ക്യാമ്പ് വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എൻ.എ. എം.കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്‌കുട്ടി സ്കിൽമീറ്റ് ഉദ്ഘാടനംചെയ്തു. എം.എസ്. നീത, കിഷോർകുമാർ സുദർശൻ, മണികണ്ഠൻ, ഡോ. രാജേഷ് രാജൻ, ഡോ. എൻ. മുഹമ്മദാലി, പദ്മജ ദേവി, സി. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുന്നൽ, ബേക്കറി ഉത്‌പന്നങ്ങളുടെ നിർമാണം, ബ്യൂട്ടിഷ്യൻ കോഴ്‌സ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം സ്ത്രീകൾക്ക് സംഗമത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, എൻ.എ. മുഹമ്മദ്കുട്ടി, എൻ, മുഹമ്മദാലി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

The post അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020 appeared first on Valanchery Online.