minister kt jaleel Archives - Valanchery Online
	1	</sy:updateFrequency>
minister kt jaleel Archives - Valanchery Online
മന്ത്രി കെ.ടി ജലീലിൻ്റെ വീട്ടിലേയ്ക്ക്  മാർച്ച് നടത്തി കെ.എസ്.യു ജില്ലാ കമ്മറ്റി
വളാഞ്ചേരി:കേസെടുത്താലും രാജി വേണ്ട എന്ന സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനം പിണറായി വിജയനോടുള്ള കൊടിയേരിയുടെ അടിമത്വമാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എസ് നുസൂർ. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീലിൻ്റെ വീട്ടിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥന ജനറൽ […]
The post മന്ത്രി കെ.ടി ജലീലിൻ്റെ വീട്ടിലേയ്ക്ക്  മാർച്ച് നടത്തി കെ.എസ്.യു ജില്ലാ കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി:കേസെടുത്താലും രാജി വേണ്ട എന്ന സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനം പിണറായി വിജയനോടുള്ള കൊടിയേരിയുടെ അടിമത്വമാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എസ് നുസൂർ. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീലിൻ്റെ വീട്ടിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥന ജനറൽ സെക്രട്ടറി സി.കെ ഹാരിസ്, ഹക്കിം പെരുമുക്ക്, വിനു ഇരുമ്പിളിയം, ഷബാബ്, രാജേഷ് എന്നിവർ സംസാരിച്ചു. പോലീസുമായുള്ള വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകർ നാഷ്ണൽ ഹൈവേ ഉപരോധിച്ചു. ഹാരിസ് മുതൂർ ജില്ലാ സെക്രട്ടറിമാരായ ഇ.കെ അൻഷിദ് ,ആദിൽ കെ കെ ബി, ആഗ്നേയ് നന്ദൻ, ലിജിത്ത് ചന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
			<slash:comments>0</slash:comments>
മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു
വളാഞ്ചേരി: ലോൺ എടുത്തു ജീവിക്കുന്ന മന്ത്രി കെ ടി ജലീലിലിന് തോർത്ത്‌ മുണ്ട് വാങ്ങുവാൻ കെ.എസ്.യു കോട്ടക്കൽ അസംബ്ലി കമ്മിറ്റിയുടെ പിച്ച തെണ്ടൽ സമരം. കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലം ഭാരവാഹികളായ യാസീൻ കോട്ടപ്പുറം, ശരത് മേനോക്കി, മുർഷിദ് എടയൂർ, കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ ആമീൻ കുറ്റിപ്പുറം, മറ്റു പ്രവർത്തകരായ ജംഷീർ മച്ചഞ്ചേരി, മുഹ്സിൻ അമ്പാൾ, ഫാദിൽ എന്നിവർ പങ്കെടുത്തു.
The post മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ
വണ്ടൂർ: തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ ബാച്ചുകൾ മലബാറിലേക്ക് മാറ്റി മലപ്പുറം അടക്കമുള്ള ജില്ലകളിലെ സീറ്റ് ഷാമം പരിഹരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ വീണ്ടും വ്യക്തമാക്കി. പ്ലസ‌് വൺ ബാച്ചുകൾക്കൊപ്പം അധ്യാപകരെയും മാറ്റും. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചുവരികയാണ്. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ ‘ഇ എം എസിന്റെ മലപ്പുറം’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരലിലെണ്ണാവുന്ന പൊതു വിദ്യാലയങ്ങളേ […]
The post പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ appeared first on Valanchery Online.
വണ്ടൂർ: തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ ബാച്ചുകൾ  മലബാറിലേക്ക് മാറ്റി മലപ്പുറം അടക്കമുള്ള ജില്ലകളിലെ സീറ്റ് ഷാമം പരിഹരിക്കുമെന്ന് മന്ത്രി  കെ ടി ജലീൽ വീണ്ടും വ്യക്തമാക്കി. പ്ലസ‌് വൺ ബാച്ചുകൾക്കൊപ്പം അധ്യാപകരെയും മാറ്റും. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചുവരികയാണ്.  ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ ‘ഇ എം എസിന്റെ മലപ്പുറം’  സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരലിലെണ്ണാവുന്ന പൊതു വിദ്യാലയങ്ങളേ സ്വാതന്ത്ര്യം കിട്ടിയ കാലത്തും സംസ്ഥാന രൂപീകരണ കാലത്തും മലപ്പുറത്തുണ്ടായിരുന്നുള്ളൂ. മലബാർ കലാപത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥയും ബ്രിട്ടീഷുകാരുടെ പ്രതികാര മനോഭാവവുമാ‌ണ‌് ഇതിന‌് കാരണമായത‌്. 1957ലും 67ലും അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭയാണ്  ഇതിന‌് മാറ്റംവരുത്തിയത‌്. 1967ൽ ഇ എം എസ് മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായ കാലത്ത് കലിക്കറ്റ് സർവകലാശാല സ്ഥാപിച്ചതാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലക്ക് കുതിപ്പേകിയത്. ജില്ല രൂപീകരണ ഘട്ടത്തിലുണ്ടായ എതിർപ്പിനുസമാനമായ കുപ്രചാരണങ്ങളാണ്  അന്നുണ്ടായതെന്നും  മന്ത്രി പറഞ്ഞു.
			<slash:comments>0</slash:comments>
മന്ത്രിയുടെ നിർമ്മാണ ഫണ്ടിലേക്ക് ലെൻസ്ഫെഡിന്റെ സംഭാവന
ആതവനാട്:തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി Dr.കെ.ടി.ജലീൽ വളാഞ്ചേരി കാർത്തലയിൽ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റ നിർമ്മാണ ഫണ്ടിലേക്ക് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ആതവനാട് യൂണിറ്റ് കമ്മറ്റി ഇരുപതിനായിരം രൂപ കൈമാറി.യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞാലികുട്ടി ( അലി കള്ളിയത്ത് ) യാണ് തുക കൈമാറിയത്. ലെൻസ്ഫെഡ് ജില്ലാ കമ്മറ്റിയംഗം ബാബു എടയൂർ സംബന്ധിച്ചു.
The post മന്ത്രിയുടെ നിർമ്മാണ ഫണ്ടിലേക്ക് ലെൻസ്ഫെഡിന്റെ സംഭാവന appeared first on Valanchery Online.
			<slash:comments>0</slash:comments>
വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ
നവമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിംലീഗും. പച്ചക്കള്ളം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ചുതന്നെ അവമതിപ്പുണ്ടാക്കും. മാസങ്ങൾക്കുമുമ്പാണ് തന്നെ ബന്ധിപ്പിച്ച് അശ്ലീല ഫോട്ടോ യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് […]
The post വ്യാജ വാർത്തക്കെതിരെ നിയമ നടപടി: മന്ത്രി ജലീൽ appeared first on Valanchery Online.
നവമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. വ്യാജ വാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിംലീഗും. പച്ചക്കള്ളം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു. കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ചുതന്നെ അവമതിപ്പുണ്ടാക്കും.
മാസങ്ങൾക്കുമുമ്പാണ് തന്നെ ബന്ധിപ്പിച്ച്  അശ്ലീല ഫോട്ടോ യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത്.  ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ‌ും ചെയ്തു. സമാനരീതിയിലാണ‌് ഇപ്പോൾ ചിലർ വ്യാജ വാർത്ത പടച്ചുവിടുന്നത‌്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയല്ലാതെ വഴിയില്ല. കളിയാക്കലോ പരിഹാസമോ ആകാം. നുണ പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ്റ്റിൽ പറഞ്ഞു.
			<slash:comments>0</slash:comments>
“മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി” വെൽ‌ഫയർ പാർട്ടിയെയും മീഡിയവൺ ചാനലിനെയും കടന്നാക്രമിച്ച് കെ‌ടി ജലീൽ
വളാഞ്ചേരി: താനൂരിൽ നടന്ന അക്രമങ്ങളിൽ നാ‍ശനഷ്ടം സംഭവിച്ച സ്ഥാപന ഉടമകൾക്ക് താങ്ങായി താൻ മുൻ‌കൈയെടുത്ത് ഒരു നിധി രൂപീകരിച്ചതിനെതിരെ പ്രതികരിച്ചവർക്കെതിരെ മന്ത്രി കെ‌ടി ജലീൽ. അങ്ങാടിപ്പുറത്തെ തളി ക്ഷേത്ര ഗോപുരവാതിൽ ചില സാമൂഹികവിദ്രുദ്ധർ തീയിട്ട് നശിപ്പിച്ചപ്പോൾ ശിഹാബ് തങ്ങൾ മുൻ‌കൈയെടുത്ത് ഗോപുരം പുനർ‌നിർമ്മിക്കുമെന്ന് തീരുമാനിച്ചതിനെ അനുസ്മരിച്ചാണ് മന്ത്രി ജലീലിന്റെ പോസ്റ്റ് തുടങ്ങുന്നത്. വെൽ‌ഫയർ പാർട്ടിയെയും മീഡിയവൺ ചാനലിനെയും നേരെ വിമർശന ശരങ്ങൾ ഏൽ‌പ്പിക്കുനത് […]
The post “മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി” വെൽ‌ഫയർ പാർട്ടിയെയും മീഡിയവൺ ചാനലിനെയും കടന്നാക്രമിച്ച് കെ‌ടി ജലീൽ appeared first on Valanchery Online.
മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങൾ മാറ്റിയെന്ന് പ്രസ്തുത സംഭവപരമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല. ഇരുട്ടിന്റെ ശക്തികൾ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി, തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല. അന്നും ഇന്നും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു. അന്ന് വെൽഫയർ പാർട്ടിയും മീഡിയ വൺ ചാനലും ഉണ്ടായിരുന്നില്ല.
പോസ്റ്റ് വായിക്കാം:
അന്ന് ശിഹാബ് തങ്ങൾ ചെയ്തു ; ഇന്ന് ഞങ്ങൾ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം.
2007 ആഗസ്റ്റ് 3, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നേരം വെളുക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച ജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. അങ്ങാടിപ്പുറത്തെ ചിരപുരാതനമായ തളിക്ഷേത്രത്തിന്റെ ഗോപുരവാതിൽ തീ കൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചതിന്റെ കറുത്ത പാടുകൾ അപ്പോഴും ഒടുങ്ങാത്ത കനലോടെ പുകഞ്ഞ് നിൽക്കുന്നു. കണ്ടവർ കണ്ടവർ മൂക്കത്ത് കൈവിരൽ വെച്ച് അൽഭുതം കൂറി. പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ നാടെങ്ങും പ്രചരിച്ചു. വർഗ്ഗീയ മുതലെടുപ്പിനായി കുമ്മനം ഓടിയെത്തി റോഡ് പ്രതിരോധിച്ചു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിൽ അടക്കം പറച്ചിലുകൾ സജീവമായി. തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിഷ്കളങ്കരായ ഒരു പറ്റം ആളുകളും കൂടി നിൽക്കുന്നുണ്ട്. ഒരു ചെറിയ തീപ്പൊരി വീണാൽ എല്ലാം കത്തിച്ചാമ്പലാകുമെന്ന അവസ്ഥ. കൂട്ടംകൂടിനിന്നവർ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. പക്ഷെ എന്തൊക്കെയോ അവരുടെ മുഖത്ത് കെട്ടിനിൽക്കുന്നുണ്ട്. പരിഹാരക്രിയക്കായി ഒരു ദൂതനെ ജനങ്ങൾ തേടുന്ന ഘട്ടത്തിലാണ് ഗൗരവമാർന്ന മുഖത്തോടെ തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ശിഹാബ് തങ്ങൾ സാമൂഹ്യദ്രോഹികൾ തീകൊടുത്ത് നശിപ്പിച്ച ക്ഷേത്ര കവാടത്തിനരികിൽ വന്നിറങ്ങിയത്. എല്ലാവരും തങ്ങൾക്ക് ചുറ്റും കൂടി. എല്ലാം ഒന്ന് വീക്ഷിച്ച തങ്ങൾ, കൂടിനിന്നവരോടായി പറഞ്ഞു ; ഗോപുരവാതിൽ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുക്കും. ഇത് കേട്ടവർ നെഞ്ചത്ത് കൈവെച്ച് ആശ്വാസം പ്രകടിപ്പിച്ചു. നിധിയിലേക്കുള്ള ആദ്യ സംഭാവന സാദിഖലി തങ്ങൾ നൽകി. എല്ലാം ശുഭകരമായി അവസാനിച്ചു. മുതലെടുപ്പ് ലക്ഷ്യമിട്ടെത്തിയ വർഗ്ഗീയ വാദികൾ ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല. അന്ന് തങ്ങളുടെ കൂടെ കുഞ്ഞാലിക്കുട്ടി സാഹിബും ഇപ്പോഴത്തെ MLA ഹമീദ് സാഹിബും ഉണ്ടായിരുന്നു.
മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങൾ മാറ്റിയെന്ന് പ്രസ്തുത സംഭവപരമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല. ഇരുട്ടിന്റെ ശക്തികൾ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി, തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല. അന്നും ഇന്നും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു. അന്ന് വെൽഫയർ പാർട്ടിയും മീഡിയ വൺ ചാനലും ഉണ്ടായിരുന്നില്ല.ഇതിപ്പോൾ ഓർത്തത് വാട്‌സ്അപ് ഹർത്താലിനെ തുടർന്ന് താനൂരിലെ പൂർണ്ണമായും നശിപ്പിക്കപ്പെട്ട രണ്ടു ഹൈന്ദവ സഹോദരങ്ങളുടെ കടകൾ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുത്ത് ഒരു നിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമർശിച്ച് പ്രതികരിച്ച പശ്ചാതലത്തിലാണ്. അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു, കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ. വെൽഫെയർ പാർട്ടിക്ക് എന്തും പറയാം. “മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി”. എന്നാൽ മുസ്ലിംലീഗ് അങ്ങിനെയാണോ ? സംഘി അനുകൂലികൾ കുഴിച്ച കുഴിയിൽ മുസ്ലിം ചെറുപ്പക്കാർ വീണത് പോലെ, മുസ്ലിം സമുദായത്തിലെ ചില വൈകാരികൻമാർ കുഴിച്ച കുഴിയിൽ ലീഗ് വീണുപോകരുതായിരുന്നു.
ശിഹാബ് തങ്ങൾ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങൾ താനൂരിൽ ചെയ്തിട്ടുള്ളു. ലീഗ് ചെയ്യേണ്ടിയിരുന്നത് അവർ ചെയ്യാതെ വന്നപ്പോൾ ഞങ്ങൾ ചെയ്തു. അത്രമാത്രം. ഒരു കാര്യം ലീഗ് ചെയ്താൽ അത് മതസൗഹാർദ്ദ പ്രതീകവും ലീഗേതരർ ചെയ്താൽ അത് വർഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണ് ? “ഏൽപ്പിച്ച ദൗത്യം ഒരു ജനത നിർവ്വഹിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ നാം മറ്റൊരു സമൂഹത്തെ പകരം കൊണ്ടുവരും” (വിശുദ്ധ ഖുർആൻ).
കത്തിനശിച്ച ഗോപുര കവാടം ശിഹാബ് തങ്ങൾ സന്ദർശിക്കുന്ന ഫോട്ടോയാണ് ഇമേജായി കൊടുത്തിട്ടുള്ളത്.
			<slash:comments>0</slash:comments>
ഓഖി: കടല്‍ക്ഷോഭമുണ്ടായ ബീച്ചുകള്‍ സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍
തിരൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭമുണ്ടായ പടിഞ്ഞാറെക്കര, കൂട്ടായി ബീച്ചുകള്‍ മന്ത്രി കെ ടി ജലീല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചുഴലിക്കാറ്റ് ജില്ലയിലെ തീരദേശത്തും ദുരിതംവിതച്ചിരുന്നു. ചില മേഖലകളില്‍ കടല്‍  കരയിലേക്ക് കയറിയപ്പോള്‍ താനൂരില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു. എന്നാല്‍ തീരദേശത്തെ വീടുകള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. പുറത്തൂര്‍ പടിഞ്ഞാറെക്കര ബീച്ചിലും മംഗലം കൂട്ടായി ബീച്ചിലും കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. ഞായറാഴ്ച രാവിലെ അഴിമുഖത്ത് […]
The post ഓഖി: കടല്‍ക്ഷോഭമുണ്ടായ ബീച്ചുകള്‍ സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍ appeared first on Valanchery Online.
Content highlights: cyclone ockhi minister kt jaleel
			<slash:comments>0</slash:comments>
ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍
കുറ്റിപ്പുറം:  യു.ഡി.എഫ്. ഹര്‍ത്താല്‍ ദിനത്തിലും മന്ത്രി ജലീല്‍ തന്റെ യാത്രകള്‍ക്കൊന്നും മുടക്കം വരുത്തിയില്ല. ഗണ്‍മാനൊപ്പം ബൈക്കില്‍ യാത്രചെയ്തായിരുന്നു മന്ത്രി തന്റെ ഔദ്യോഗിക ചടങ്ങുകളും സ്വകാര്യ ആവശ്യങ്ങളും നിര്‍വഹിച്ചത്. രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം ഈസ്റ്റ് മാണൂരില്‍ ബന്ധുവും ബ്രാഞ്ച് സെക്രട്ടറിയുമായ എ.പി. ഷാഫിയുടെ വീടിന്റെ കുടിയിരിക്കല്‍ ചടങ്ങിന് മന്ത്രിയെത്തി. ഗണ്‍മാന്‍ പ്രജീഷ് ഓടിച്ച ബൈക്കിന്റെ പിറകില്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചായിരുന്നു മന്ത്രിയുടെ […]
The post ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് വര്‍ധിക്കുന്നു -മന്ത്രി കെ.ടി. ജലീല്‍
തിരുനാവായ: കൈനിക്കര ദയ ട്രസ്റ്റിന്റെ സൗജന്യ ആംബുലന്‍സ് സമര്‍പ്പണവും എസ്.എസ്.എല്‍.സി. പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുദാനവും കൈനിക്കരയില്‍ നടന്നു. മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു. പണക്കാര്‍ മനസ്സുവെച്ചാല്‍ ഓരോ പ്രദേശങ്ങളിലെയും പാവങ്ങളുടെ കണ്ണീരകറ്റാം. അതിന് ജാതി -മത വര്‍ഗ വ്യത്യാസമില്ലാതെ ഓരോ പ്രദേശവാസികളും ഒരുമിക്കണം. പാവപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്ന പ്രവണത വര്‍ധിക്കുകയാണ്. ഈ സമീപനം തെറ്റാണെന്ന് സമൂഹത്തില്‍ വളര്‍ന്നുവരേണ്ടത് […]
The post സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് വര്‍ധിക്കുന്നു -മന്ത്രി കെ.ടി. ജലീല്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>