light Archives - Valanchery Online
വളാഞ്ചേരി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ
കുറ്റിപ്പുറം : നഗരത്തിലെ ബസ് സ്റ്റാൻഡിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസം ഏഴായി. മീറ്ററിനു സമീപത്തെ സ്വിച്ച് ബോർഡ് തുരുമ്പെടുത്ത് നശിച്ചു. ലൈറ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ എർത്ത് അനുഭവപ്പെടുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായതോടേ കെ.എസ്.ഇ.ബി. ഹൈമാസ്റ്റ് ലൈറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിച്ചാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുനൽകാമെന്ന് കെ.എസ്.ഇ.ബി. പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഒമ്പത് ലൈറ്റ് യൂണിറ്റുകളുള്ള ഹൈമാസ്റ്റ് ലൈറ്റിലെ ആറു ബൾബ് യൂണിറ്റുകളും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. പ്രവർത്തനക്ഷമമായ മൂന്നെണ്ണവും ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ തൂങ്ങിനിൽക്കുകയുമാണ്. പ്രതിദിനം നിരവധി യാത്രക്കാരും ബസുകളും കടന്നുപോകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തുകൂടിയാണ്. തൂങ്ങിനിൽക്കുന്ന ബൾബ് യൂണിറ്റുകൾ വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിന് വെളിച്ചം നൽകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റ് മാത്രമായിരുന്നു.
The post കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ appeared first on Valanchery Online.
കാട്ടിപ്പരുത്തി മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കാട്ടിപ്പരുത്തി മിനിമാസ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 1.5 ലക്ഷം രൂപ വകയിരുത്തി ആണ് മിനിമാസ് ലൈറ്റിന്റെ  പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ ഇബ്രാഹീം മാരാത്ത് , മുജീബ് വാലാസി,കൗൺസിലർന്മാരായ ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, തസ്ലീമ നദീർ, ഷാഹിന റസാഖ്, ബദരീയ ടീച്ചർ, ഉമ്മു ഹബീബ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, മുസ്തഫ മാസ്റ്റർ, സുബൈർ മാസ്റ്റർ, ഹബീബ് പറമ്പയിൽ, ടി.എം രാജഗോപാലൻ,കരുണാകരൻ,വിശ്വനാഥൻ നായർ, രാജേഷ്,മമ്മുപ്പ, കുഞ്ഞിമുഹമ്മദ്,     നഗരസഭ റവന്യൂ ഓഫീസർ സുധീഷ് , സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി  തുടങ്ങിയവർ പങ്കെടുത്തു. മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്  നന്ദി പറഞ്ഞു.
The post കാട്ടിപ്പരുത്തി മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു appeared first on Valanchery Online.
വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയ്ക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ വെസ്റ്റ് വില്ലൂരിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
എം.എൽ.എയുടെ 2017- 18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 165000 രൂപ ചെലവഴിച്ച് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, കൗൺസിലർ കെ.എൻ. അബ്ദുറഹീം, മാട്ടിൽ ബാവ ഹാജി, പി.ടി.എം. വില്ലൂർ, പി.എം. ഹുസൈൻ, പി.എം. യൂസഫ് ഹാജി, സമീർ മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
The post വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു
The post എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു appeared first on Valanchery Online.
ഒടുവിൽ അധികൃതരുടെ കണ്ണ് തുറന്നു: വട്ടപാറയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനത്തിന് വഴിയൊരുങ്ങുന്നു.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും കണ്ണുതുറക്കുന്നതിന് വഴി തുറക്കുന്നു. ഹൈമാസ്റ്റ് ലൈറ്റ് നഗരസഭാ അധികൃതർ വിദഗ്ധരുടെ സഹായത്താൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ലൈറ്റിന് കാര്യമായ കേടുപാടുകൾ ഉള്ളതായി കണ്ടെത്തി. ഇതേ തുടർന്ന് ലൈറ്റ് അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥനത്തിൽ നടത്തുന്നതിനായി ടെണ്ടർ ക്ഷണിച്ചു.
കഴിഞ്ഞ മാസം അവസാനം വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞതിനെ തുടർന്ന് കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ വിളിച്ചുചേർത്ത ആലോചനായോഗത്തിൽ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തിപ്പിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിനെ തുടർന്നാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.
The post ഒടുവിൽ അധികൃതരുടെ കണ്ണ് തുറന്നു: വട്ടപാറയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനത്തിന് വഴിയൊരുങ്ങുന്നു. appeared first on Valanchery Online.
വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക്: സിപിഎം പ്രതിഷേധജ്വാല നടത്തി
വളാഞ്ചേരി: വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക് പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കുക, നഗരസഭ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പ്രവർത്തകർ വട്ടപ്പാറ വളവിൽ നടത്തിയ പ്രതിഷേധജ്വാല ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ്ബാബു ആധ്യക്ഷ്യം വഹിച്ചു. എൻ.വേണുഗോപാൽ, ടി.പി.അബ്ദുൽ ഗഫൂർ, അജി കോട്ടീരി, കുഞ്ഞാവ വാവാസ് എന്നിവർ പ്രസംഗിച്ചു. പി.യാസർ, കെ.രവീന്ദർ, കെ.മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
The post വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക്: സിപിഎം പ്രതിഷേധജ്വാല നടത്തി appeared first on Valanchery Online.
രക്ഷാപ്രവര്‍ത്തനത്തിന് ടോര്‍ച്ചിന്‍ വെട്ടം: വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാന്‍ ഇനിയെത്ര ജീവന്‍ പൊലിയണം?
രാത്രിസമയത്ത് ഇവിടെ എത്തിപ്പെടുക ദുഷ്കരമാണ്. ലോറി മറിഞ്ഞ സ്ഥലത്തേക്ക് വെളിച്ചക്കുറവുമൂലം ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും അഗ്നിശമനസേനാവിഭാഗവും എത്തിയത്. പരുക്കേറ്റവരെ ആംബുലൻസിലേക്ക് എത്തിക്കാനും നന്നേ ബുദ്ധിമുട്ടി. അപകടത്തിൽ മരിച്ച ഡ്രൈവറെ ലോറിക്കടിയിൽനിന്നു പുറത്തെടുക്കാനും ഏറെ ബുദ്ധിമുട്ടി. വളാഞ്ചേരി നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് അണഞ്ഞിട്ട് കാലം ഏറെയായി.
Read more: അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?
ഈ വിളക്ക് പ്രകാശപൂരിതമായിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയും വൈദ്യുതിവകുപ്പും തമ്മിലുള്ള അസ്വാരസ്യമാണ് വിളക്ക് തെളിയാതിരിക്കാൻ കാരണം. നിയമസഭാംഗത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലുടനീളം മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. വട്ടപ്പാറ മുഖ്യവളവിൽ ഇതുപോലെ ഒരെണ്ണം സ്ഥാപിച്ചാൽ പ്രശ്നപരിഹാരമാകുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
The post രക്ഷാപ്രവര്‍ത്തനത്തിന് ടോര്‍ച്ചിന്‍ വെട്ടം: വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാന്‍ ഇനിയെത്ര ജീവന്‍ പൊലിയണം? appeared first on Valanchery Online.
വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക്
വളാഞ്ചേരി: ദേശീയപാതയോരത്തു കുറ്റിപ്പുറം റോഡരികിലാണു പുതിയ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.
എം.പി.അബ്ദുസ്സമദ് സമദാനി എംഎൽഎ ആയിരുന്ന കാലത്താണ് ഇതിനുവേണ്ട ഫണ്ട് അനുവദിച്ചത്. ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായിട്ടുണ്ട്.
വൈദ്യുതി കണക്‌ഷനും ലഭിച്ചു. സിഡ്കോയാണു കരാർ ഏറ്റെടുത്തത്. അഞ്ചുലക്ഷം രൂപയാണു നിർമാണച്ചെലവ്. ഇക്കാലമത്രയും രാത്രികാലങ്ങളിൽ സെൻട്രൽ ജംക്‌ഷൻ ഇരുട്ടിലായിരുന്നു. അപകടങ്ങളും പതിവായിരുന്നു. അടുത്തദിവസംതന്നെ വിളക്കിന്റെ സ്വിച്ച്ഓൺ കർമം നടക്കും.
വളാഞ്ചേരി നഗരസഭ അഞ്ചിടങ്ങളിലായി സ്ഥാപിക്കുന്ന ലോമാസ്റ്റ് വിളക്കുകളുടെ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്. നഗരസഭാ ഓഫിസിനു മുൻഭാഗം, കാർത്തല ചുങ്കം, മൂച്ചിക്കൽ, ആലിൻചുവട്, കൊളമംഗലം എന്നിവിടങ്ങളിലാണ് ലോമാസ്റ്റ് വിളക്കുകൾ പ്രകാശിക്കുക. ഇതിനു മൊത്തം 14 ലക്ഷം രൂപയാണു ചെലവ്.
The post വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക് appeared first on Valanchery Online.
വളാഞ്ചേരി ബസ്സ്റ്റാന്റിൽ ഇനി ഹൈമാസ്റ്റ് പ്രഭചൊരിയും
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ‌ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി,കെ നാസർ, കെ,വി ഉണ്ണികൃഷ്ണൻ, ടി,പി പത്മകൂമാർ, പറശ്ശേരി അസ്സൈനാർ, മുഹമ്മദാലി നീറ്റുകാട്ടിൽ, ബി.ഡി.ഒ ടി യൂസഫ്, വി.പി.എം സ്വാലിഹ് എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി ബസ്സ്റ്റാന്റിൽ ഇനി ഹൈമാസ്റ്റ് പ്രഭചൊരിയും appeared first on Valanchery Online.