kvves Archives - Valanchery Online
	1	</sy:updateFrequency>
kvves Archives - Valanchery Online
വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി
എടയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവെല്ലിൽനിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് യൂണിറ്റിലെ വ്യാപാരിക്ക് നിർമിച്ചുകൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമാണം തുടങ്ങി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ബഷീർ കാടാമ്പുഴ, ലൗലി മുഹമ്മദ്, വേണു, ബഷീർ കോട്ടയ്ക്കൽ, ഷറഫു പൂക്കാട്ടിരി, കെ. മുഹമ്മദാലി, ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ […]
The post വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി appeared first on Valanchery Online.
എടയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവെല്ലിൽനിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് യൂണിറ്റിലെ വ്യാപാരിക്ക് നിർമിച്ചുകൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമാണം തുടങ്ങി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ബഷീർ കാടാമ്പുഴ, ലൗലി മുഹമ്മദ്, വേണു, ബഷീർ കോട്ടയ്ക്കൽ, ഷറഫു പൂക്കാട്ടിരി, കെ. മുഹമ്മദാലി, ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ ജില്ലാകമ്മിറ്റിയും കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുംചേർന്ന് നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
			<slash:comments>0</slash:comments>
KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി
എടയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള വ്യാപാരിക്ക് ഒരു വീട് പദ്ധതിയിലെ ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിലാണ് ആദ്യ വീട് ഉയരുന്നത്. വ്യാപാരി യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി, വാപ്പു ഹാജി ചോലാസ്, മായിൻകുട്ടി, എബി വീണു, മെഹബൂബ് തോട്ടത്തിൽ, കെ സി ഉബൈദ് സൈഫുദ്ദീൻ, ഹുസൈൻ പള്ളത്ത് […]
The post KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി appeared first on Valanchery Online.
എടയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള
വ്യാപാരിക്ക് ഒരു വീട് പദ്ധതിയിലെ ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക്
തുടക്കം കുറിച്ചു. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിലാണ് ആദ്യ വീട് ഉയരുന്നത്. വ്യാപാരി യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി, വാപ്പു ഹാജി ചോലാസ്, മായിൻകുട്ടി, എബി വീണു, മെഹബൂബ്  തോട്ടത്തിൽ, കെ സി ഉബൈദ് സൈഫുദ്ദീൻ, ഹുസൈൻ  പള്ളത്ത് മുഹമ്മദ് കുട്ടി ഹാജി, ഹസ്സൻ ഹാജി MP, നന്ദകുമാർ ചാസിയ, അബ്ദു റഹിമാൻ NC, റിജേഷ്, കാസിം അൽതാസ, ഗഫൂർ, കുഞ്ഞിരായിൻ, സുധീർ സിനി എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു
കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു. കെ.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. കുടുംബ സുരക്ഷാ സാമ്പത്തികസഹായ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ റിജിത ഷിലീജ് നിർവഹിച്ചു. കെ.പി. അബ്ദുൽകരീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.കെ. ജൗഹർ അലി, കെ.പി. ഇസ്ഹാക്ക്, പി.പി. ബഷീർ, ഷാജഹാൻ, വേണു, എ. അബ്ദുൾസലാം, കെ.പി. ബാലഗോപാൽ, […]
The post വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു. കെ.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. കുടുംബ സുരക്ഷാ സാമ്പത്തികസഹായ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ റിജിത ഷിലീജ് നിർവഹിച്ചു. കെ.പി. അബ്ദുൽകരീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.കെ. ജൗഹർ അലി, കെ.പി. ഇസ്ഹാക്ക്, പി.പി. ബഷീർ, ഷാജഹാൻ, വേണു, എ. അബ്ദുൾസലാം, കെ.പി. ബാലഗോപാൽ, പി. താജുദ്ദീൻ, വി. ബഷീർ, പി. നാസർ, ഡിവൈൻ നാസർ, മൊയ്തീൻകുട്ടി, ജിഷിഗോവിന്ദ്, നെഹല, ഷംസീർ, എം.സി. ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
മരണാനന്തര സഹായവിതരണം, ചികിത്സാസഹായ ഫണ്ടുകൾ, സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവർത്തന ഫണ്ടുകൾ എന്നിവയുടെ വിതരണവും നടന്നു. യൂറോപ്യൻ യൂണിയൻ മേരിക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിനെയും നീറ്റ്, എൽ.എൽ.ബി, പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു.
			<slash:comments>0</slash:comments>
വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജുലൈ 25ന്
കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ജുലൈ 25ന് 1.30 മുതൽ ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നു വരെ വനിതാവിഭാഗം നടത്തുന്ന മെഹന്തി ഫെസ്റ്റ് ജില്ലാ വനിതാവിങ് പ്രസിഡന്റ് ജമീല ഇസ്സുദ്ദീൻ ഉദ്ഘാടനംചെയ്യും. സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്യും. ഏകോപനസമിതി അംഗങ്ങളുടെ കടകൾക്ക് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് ആറുവരെ മുടക്കമായിരിക്കും. […]
The post വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജുലൈ 25ന് appeared first on Valanchery Online.
കുറ്റിപ്പുറം : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ജുലൈ 25ന് 1.30 മുതൽ ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നു വരെ വനിതാവിഭാഗം നടത്തുന്ന മെഹന്തി ഫെസ്റ്റ് ജില്ലാ വനിതാവിങ് പ്രസിഡന്റ് ജമീല ഇസ്സുദ്ദീൻ ഉദ്ഘാടനംചെയ്യും. സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്യും. ഏകോപനസമിതി അംഗങ്ങളുടെ കടകൾക്ക് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് ആറുവരെ മുടക്കമായിരിക്കും. ക്ഷേമഫണ്ടിൽനിന്ന് സഹായവിതരണം, യൂറോപ്യൻ യൂണിയൻ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ കുറ്റിപ്പുറം സ്വദേശി ഐശ്വര്യയെ ആദരിക്കൽ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവയും നടക്കുമെന്ന് കെ.പി. അബ്ദുൾ കരീം, പി.കെ. ജവഹർ അലി, കെ.പി. ഇസ്ഹാക്ക്, കെ.പി. ബാലഗോപാൽ എന്നിവർ അറിയിച്ചു. 
			<slash:comments>0</slash:comments>
വോൾട്ടേജ് പ്രതിസന്ധി; കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി വളാഞ്ചേരിയിലെ വ്യാപാരികൾ
വളാഞ്ചേരി: ഉത്സവ സീസണുകളിലും പകൽ സമയങ്ങളിലും വോൾട്ടേജ് കുറവ് അടക്കമുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നഗരത്തിൽ വിവിധയിടങ്ങളിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ നിവേദനം നൽകി. അസിസ്റ്റന്റ് എൻജിനീയർ അഭിജിത്തിന് വ്യാപാരി നേതാക്കളായ കെ.മുഹമ്മദലി,​ ഷാജഹാൻ,​ മണി,​ മെഹബൂബ് തോട്ടത്തിൽ,​ വേണു,​ നിസാർ,​ മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം […]
The post വോൾട്ടേജ് പ്രതിസന്ധി; കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി വളാഞ്ചേരിയിലെ വ്യാപാരികൾ appeared first on Valanchery Online.
വളാഞ്ചേരി: ഉത്സവ സീസണുകളിലും പകൽ സമയങ്ങളിലും വോൾട്ടേജ് കുറവ് അടക്കമുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നഗരത്തിൽ വിവിധയിടങ്ങളിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ നിവേദനം നൽകി. അസിസ്റ്റന്റ് എൻജിനീയർ അഭിജിത്തിന് വ്യാപാരി നേതാക്കളായ കെ.മുഹമ്മദലി,​ ഷാജഹാൻ,​ മണി,​ മെഹബൂബ് തോട്ടത്തിൽ,​ വേണു,​ നിസാർ,​ മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ബലിപെരുന്നാളിന് മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
			<slash:comments>0</slash:comments>
20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ […]
The post 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ ഫെസ്റ്റിവൽ കാലയളവിൽ സമ്മാന പദ്ധതികൾക്ക് പുറമേ കലാകായിക പ്രദർശനങ്ങളും മെഗാ ബംബർ സമ്മാനം നൽകുന്ന സമാപന വേളയിൽ പൊതുജനങ്ങൾക്കായി വമ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ അടക്കമുള്ള കലാഉത്സവങ്ങൾ ഒരുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലാഭവിഹിതം ലഭിക്കുകയാണെങ്കിൽ സംഘടനയിലെ വളാഞ്ചേരിയിലെ അർഹരായ വ്യാപാരികൾക്ക് ഭവനം നിർമ്മിച്ച് നൽകുന്ന പദ്ധതിയും പരിഗണനയിലാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡണ്ട് കെ മുഹമ്മദലി, സെക്രട്ടറി ഷാജഹാൻ, ട്രഷറർ വത്സൻ മേനോൻ ചോലാസ് ബാപ്പു, ഖത്തർ അലി ഹാജി ,മായിൻകുട്ടി തുടങ്ങിയവർ അറിയിച്ചു.
			<slash:comments>0</slash:comments>
ഓണക്കിറ്റുകൾ വിതരണം ചെയ്ത്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വർഷാവർഷം നടത്തിവരുന്ന ഓണക്കിറ്റ് വിതരണം ബ്രിട്ടീഷ് അക്കാദമി എം.ഡി. സുനിത ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷൻ, സ്വാഗതം ബഷീർ കിഡ്സ്, മുഖ്യ പ്രഭാഷണം കെ. ടി കുഞ്ഞുമുഹമ്മദ് , വനിതാ വിംഗ് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ, മുഹമ്മദ് കുട്ടി, എന്നിവർ ആശംസ അറിയിച്ച പരിപാടിയിൽ,യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ […]
The post ഓണക്കിറ്റുകൾ വിതരണം ചെയ്ത്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് appeared first on Valanchery Online.
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വർഷാവർഷം നടത്തിവരുന്ന ഓണക്കിറ്റ് വിതരണം ബ്രിട്ടീഷ് അക്കാദമി എം.ഡി. സുനിത ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽകരീം അധ്യക്ഷൻ, സ്വാഗതം ബഷീർ കിഡ്സ്, മുഖ്യ പ്രഭാഷണം കെ. ടി കുഞ്ഞുമുഹമ്മദ് , വനിതാ വിംഗ് പ്രസിഡണ്ട് ജിഷി ഗോവിന്ദൻ,  മുഹമ്മദ് കുട്ടി,  എന്നിവർ ആശംസ അറിയിച്ച പരിപാടിയിൽ,യൂത്ത് വിംഗ് പ്രസിഡന്റ്  ഷമീർ കെ എം നന്ദി അറിയിച്ചു.
			<slash:comments>0</slash:comments>
വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം
വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം. സമിതിയുടെ പുതിയ യൂണിറ്റ് പ്രസിഡണ്ടായി കെ.മുഹമ്മദലിയെയും സെക്രട്ടറിയായി ഷാജഹാൻ എന്ന മണിയെയും തെരെഞ്ഞെടുത്തു. വൽസൻ മേനോനാണ് ട്രഷറർ. വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
The post വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം appeared first on Valanchery Online.
			<slash:comments>0</slash:comments>
ടി നസറുദ്ധീൻ്റെ നിര്യാണം; വളാഞ്ചേരിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു
വളാഞ്ചേരി:അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വളാഞ്ചേരി യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടിഎം പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ മുഹമ്മദാലി പ്രമേയം അവതരിപ്പിച്ചു. എം.എൽ.എമാരായ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, ഡോ കെ.ടി ജലീൽ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, […]
The post ടി നസറുദ്ധീൻ്റെ നിര്യാണം; വളാഞ്ചേരിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ അന്തരിച്ചു
കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. കോഴിക്കോട്​ മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, […]
The post വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അണു നശീകരണം നടത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പൈങ്കണ്ണൂര്‍ ജി.യു.പി സ്‌കൂള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി എം പത്മകുമാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ മുഹമ്മദലി, ഹെഡ്മിസ്ട്രസ് മീര ,ഷാജഹാന്‍ എന്ന മണി, മെഹബൂബ് […]
The post പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ അണുനശീകരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.
			<slash:comments>0</slash:comments>
സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:കേരള സാക്ഷരതാ മിഷന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളാഞ്ചേരി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിന്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസിമ വെളേരി ഉദ്ഘാടനം ചെയ്തു.കോവിഡ് വാക്‌സിന്‍ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യാപാരികള്‍ക്കും ആയി വിതരണം വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ തുടക്കം കുറിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ടി […]
The post സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>