kstu Archives - Valanchery Online

കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു
കുറ്റിപ്പുറം: നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമന നിരോധനം പിൻവലിക്കുക, അവധി ദിനങ്ങൾ പുനക്രമീകരിച്ച് പെരുന്നാളിന് കൂടുതൽ അവധി നൽകുക.പൊതു പരീക്ഷകളുടെ ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡി സെപ്പ് സ്കീമിൽ പ്രധാന ഹോസ്പിറ്റലുകൾ ഉൾപ്പെടുത്തുക തുടങ്ങി അൻപതോളം  ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശപത്രിക സമർപ്പിച്ചു. എ ഇ ഒ . കെ.വി. ഹരീഷിന് പ്രസിഡന്റ് യൂനുസ് മയ്യേരി അവകാശ പത്രിക കൈമാറി.ജില്ലാ സെക്രട്ടറി  ജലീൽ വൈരങ്കോട്, ഉപജില്ല എച്ച് എം. ഫോറം പ്രതിനിധി അബ്ദുൽ ബാരി വകയിൽ എന്നിവർ പങ്കെടുത്തു.

The post കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.

കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം കല്പകഞ്ചേരിയിൽ
വളാഞ്ചേരി : കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) കുറ്റിപ്പുറം ഉപജില്ലാസമ്മേളനം കല്പകഞ്ചേരിയിൽ നടക്കും. സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ 17-ന് മൂന്നിന് കല്പകഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഹാളിലാണ് സമ്മേളനം. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.

കെ.എസ്.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എം. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വളാഞ്ചേരിയിൽ നടന്ന കൺവെൻഷൻ ജില്ലാസെക്രട്ടറി ടി.വി. ജലീൽ ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. പി. മുസ്തഫ പദ്ധതികൾ അവതരിപ്പിച്ചു. യൂനസ് മയ്യേരി, ഹാരിസ് കാവുംപുറം, കെ. ജസീറ എന്നിവർ പ്രസംഗിച്ചു.

The post കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം കല്പകഞ്ചേരിയിൽ appeared first on Valanchery Online.

കെ.എസ്.ടി.യു കരുതൽസ്പർശം; ഇരിമ്പിളിയം പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി
ഇരിമ്പിളിയം: കരുതൽസ്പർശം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.യു. ഇരിമ്പിളിയം യൂണിറ്റ് കമ്മിറ്റി പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി. വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് വെണ്ടല്ലൂർ വി.പി.എ.യു.പി. സ്കൂളിലെ പ്രഥമാധ്യാപിക കെ. ജയയ്ക്ക് നൽകി നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ. ഫരീദാബേബി, കെ. സുനിത, ഉപജില്ലാ ജനറൽ സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, ടി.പി. സുൽഫിക്കർ, കെ. ഫൈസൽ, കെ. ബാവ, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

The post കെ.എസ്.ടി.യു കരുതൽസ്പർശം;  ഇരിമ്പിളിയം പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോണുകൾ നൽകി appeared first on Valanchery Online.

കെ.എസ്.ടി.യു കരുതൽ സ്പർശം; വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി
മലപ്പുറം: കെ.എസ്.ടി.യു നടപ്പിലാക്കുന്ന കോവിഡ് കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി. പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ ഭാരവാഹികൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 20 ലക്ഷത്തിലധികം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി മുഹമ്മദാലി, സംസ്ഥാന സെക്രട്ടറിമാരായ പി.കെ.എം ഷഹീദ്, വി.എ.ഗഫൂർ, ജില്ലാ ട്രഷറർ കോട്ട വീരാൻ കുട്ടി, ഭാരവാഹികളായ ജലീൽ വൈരങ്കോട്, കെ.എം ഹനീഫ, ഇ.പി.എ ലത്തീഫ് എന്നിവർ സംബന്ധിച്ചു.

The post കെ.എസ്.ടി.യു കരുതൽ സ്പർശം; വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി appeared first on Valanchery Online.

കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി
ആതവനാട്: കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, റീ ചാർജിങ്ങ്, ഓൺലെൻ പഠന സാമഗ്രികൾ നൽകൽ എന്നിവയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കോർഡിനേറ്റർ യൂനുസ് മയ്യേരി പ്രധാന അധ്യാപകൻ എ.പി ഹുസൈന് കൈമാറി. ആതവനാട് ഗ്രാമ പഞ്ചായത്തംഗം എം.സി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ, കെ.ടി ജാഫർ, എ.പി അബ്ദു സത്താർ എന്നിവർ പങ്കെടുത്തു.

The post കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി appeared first on Valanchery Online.

ആതവനാട് പഞ്ചായത്തിലെ ആർ.ആർ.ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി കെ.എസ്.ടി.യു
ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്തിലെ ആർ ആർ ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ എസ് ടി യു ഹെഡ്മാസ്റ്റേഴ്സ് ഫോറം ചെയർമാൻ എ.പി. ഹുസൈൻ ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. ജാസിറിന് സുരക്ഷാ കിറ്റുകൾ കൈമാറി. പഞ്ചായത്തംഗം എം.സി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു.

തിരുർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് ഇ. സക്കീർ ഹുസൈൻ . കെ എസ് ടി യു ജില്ലാ സെക്രട്ടറി ടി.വി. ജലീൽ, തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി,ആതവനാട് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.റാഷിദ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എം.സി സുബൈർ എന്നിവർ പങ്കെടുത്തു

The post ആതവനാട് പഞ്ചായത്തിലെ ആർ.ആർ.ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി കെ.എസ്.ടി.യു appeared first on Valanchery Online.

എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു
എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക്  കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ നൽകി. കെ.എസ്.ടി.യു പ്രവർത്തകരായ പി അബൂബക്കർ, എം പി ഇബ്രാഹിം, ഒ. കെ സിദീഖ്, യു ടി ഷമീർ, ഒ കെ ഷാനവാസ്, യൂത്ത് ലീഗ് ഭാരവാഹികളായ നിഷാദ് മൊയ്‌ദു, നൗഫൽ കോടിയിൽ, വി. പി. മുഹമ്മദാലി, മുഹമ്മദ് റഫീഖ്, സൈതലവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കെ.എസ്.ടി.യു
എടയൂർ: കെ.എസ്.ടി.യു കരുതൽ സ്പർശം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കുമുള്ള ഗ്ലൗസ്, യു.ടി ഷമീർ മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എം. പി. ഹസീന ഇബ്രാഹിന് കൈമാറി.

ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, വാർഡ് മെമ്പർമാരായ പി.ടി  അയ്യൂബ്, കെ.ടി നൗഷാദ് എന്ന മണി, പി.എം മുഹമ്മദ്, കെ.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് പി അബൂബക്കർ മാസ്റ്റർ, ഒ.കെ സിദീഖ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആർ.ആർ.ടി പ്രവർത്തകർക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കെ.എസ്.ടി.യു appeared first on Valanchery Online.

കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റി
കൽപ്പകഞ്ചേരി: കോവിഡ് മഹാമാരി രാജ്യമൊട്ടുക്കും പ്രതിസന്ധി തീർത്ത ഈ സമയത്ത്  കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് രോഗികളുടെ രക്തത്തിലെ പ്രാണവായുവിൻ്റെ അളവും ഹൃദയമിടിപ്പിൻ്റെ എണ്ണവും അറിയുന്നതിന് ഈ ഉപകരണം അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.യു ഇത്തരമൊരു സൽപ്രവൃത്തിയുമായി വന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

കെ.എസ്.ടി.യു നൽകിയ പൾസ് ഒക്സോ മീറ്റർ ഏറ്റുവാങ്ങി മെഡിക്കൽ ഓഫീസർക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ കെ.എസ്.ടി.യു ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.എച്ച്.സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

The post കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റി appeared first on Valanchery Online.

വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു
കല്പകഞ്ചേരി : മൂന്നര പതിറ്റാണ്ടിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ  അധ്യാപകനും കെ എസ് ടി യു കായിക വിഭാഗം കൺവീനറുമായ ഇ.പി. ഹനീഫക്ക് വേണ്ടി സ്നേഹവിരുന്നൊരുക്കിയത് രണ്ടത്താണി ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോമിൽ.  ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ കെ എസ് ടി യു  അധ്യാപകരാന്ന് സഹപ്രവർത്തകൻ്റെ യാത്രയപ്പ് വേറിട്ടനുഭവമാക്കിയത്. ജില്ല പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത കെ എസ് ടി യു ഭാരവാഹികളായ കെ.ഇ. യഹിയ സഹീർ, ടി.വി. റംഷീദ എന്നിവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കെ എസ് ടി യു അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.

കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.ചേരുരാൽ സ്ക്കൂൾ ഉപപ്രധാനാധ്യാപകൻ എ.പി. ഹുസൈൻ, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി, മുസ്ലീം ലീഗ് തിരുർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.സക്കീർ ഹുസൈൻ, കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട്, ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോം സെക്രട്ടറി നാസർ മൂർക്കത്ത് , കെ എസ് ടി യു വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി , കുറ്റിപ്പുറം ഉപജില്ല പ്രസിഡൻ്റ് പി. അബൂബക്കർ , സ്റ്റാഫ് സെക്രട്ടറി ഇ.പി. സബാഹ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ. ഫസലുറഹ്മാൻ, നിസാർ അഹമ്മദ് മോങ്ങം ,അനീഷ് വേങ്ങര, ഫൈസൽ മങ്ങാട്,  കെ. ഫാത്തിമ സുഹറ, ഇ. ജസിയ, സി.പി. കദീജ എന്നിവർ നേതൃത്വം നൽകി.

The post വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു appeared first on Valanchery Online.

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണം-കെ.എസ്.ടി.യു
വളാഞ്ചേരി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള കമ്മീഷൻ ശിപാർശയിലെ അപാകതകൾ പരിഹരിക്കണമെന്നും യു ഡി എഫ് സർക്കാർ നൽകിയ ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന റിപ്പോർട്ട് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം മാറ്റത്തിന് മാറണമീ നിഷ്ക്രിയ ഭരണം എന്ന പ്രമേയത്തിൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് അബ്ദുള്ള വാവൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി  എം.അഹമ്മദ്  പ്രമേയ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി  വി.എ. ഗഫൂർ സെക്രട്ടറിയേറ്റ് അംഗം ഫൈസൽ മൂഴിക്കൽ, ജില്ലാ പ്രസിഡൻ്റ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദലി, ട്രഷറർ കെ.ടി. അമാനുള്ള ഭാരവാഹികളായ  സി. അബ്ദു റഹിമാൻ, ജലീൽ വൈരങ്കോട്,  ഇ.പി. എ ലത്തീഫ്, കെ.എം. ഹനീഫ, വളാഞ്ചേരി നഗരസഭ  മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.കെ. നാസർ,  ഭാരവാഹികളായ പി. അബ്ദുൽലത്തീഫ് , വി.പി. അബ്ദു റഹിമാൻ, പി. അബൂബക്കർ , യൂനുസ് മയ്യേരി , ടി.പി. സുൽഫീക്കർ, പി. സാജിദ്, പി.പി. സക്കരിയ്യ , റഹീം വലപ്പത്ത്, ടി. മുനീർ , അഷറഫ് കാവുംപുറം, കെ. അലി അക്ബർ , ഫൈസൽ ഇരിമ്പിളിയം, കെ.പി. ഷാനിറ പ്രസംഗിച്ചു. വിരമിച്ച അധ്യാപകരായ ഹംസ കൊടുമുടി, ഇ.പി. ഹനീഫ, കെ. സുലൈമാൻ, കെ എസ് ടി യു ജനപ്രതിനിധികളായ അസീസ് തിരുവേഗപ്പുറ , ടി.പി. ഫസീല  ടി.കെ. നസീജ, റൂബി മുസ്തഫ, ടി.വി. റംഷീദ, മിന്നത്ത് എടയൂർ എന്നിവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

The post ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണം-കെ.എസ്.ടി.യു appeared first on Valanchery Online.

നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ്
തിരുന്നാവായ: എഞ്ചിനിയറിംഗ്  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തൃച്ചിയിലെ എൻ.ഐ.ടിയിൽ അഡ്മിഷൻ ലഭ്യമാകുകയും ചെയ്ത ചേരുരാലിലെ ഇ. നിദ ഫാത്തിമയെ കെ എസ് ടി യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ് ആദരിച്ചു. ഹുസൈൻ ആപ്പറമ്പിൽ ഉപഹാരം നൽകി, ഇ.സക്കീർ ഹുസൈൻ, ജലീൽ തൊട്ടി വളപ്പിൽ, യൂനുസ് മയ്യേരി, നാസർ ആയപ്പള്ളി, ഇ.ജസിയ എന്നിവർ പങ്കെടുത്തു.

The post നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ് appeared first on Valanchery Online.