HomePosts Tagged "kavumpuram" (Page 9)

kavumpuram Tag

എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.

കാവും പുറത്തിനടുത്ത് പറമ്പോളം ഇറക്കത്തില്‍ സ്വകാര്യ മിനിബസ് മറിഞ്ഞ് 80 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 42 വിദ്യാര്‍ഥികളുണ്ട്.

മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2012ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനാ യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ ജനസമ്പര്‍ക്കപരിപാടി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയിലേക്ക് അമ്പതോളം അപേക്ഷകളാണ് എത്തിയത്.

മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.

Don`t copy text!