വീട് നിര്‍മാണത്തിന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ അതത് പഞ്ചായത്ത് ഓഫീസുകളില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.