foundation day Archives - Valanchery Online

തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം
തിരുന്നാവായ: തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ  സമഗ്ര സാംസ്ക്കാരിക പൈതൃക ടൂറിസം പദ്ധതി തയ്യാറാക്കണം. തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന  സംഗമം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവശിഷ്ടങ്ങൾ,  താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം  എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കും വിധം മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ  നേരിട്ട് നടത്താൻ പദ്ധതി തയ്യാറാക്കണമെന്നും

റി എക്കൗയുടെ മുപ്പത്തി മൂന്നാം സ്ഥപക ദിന വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ  ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ-തവനൂർ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പുവ്വത്തിങ്കൽ റഷിദ് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ്സ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ പദ്ധതികൾ വിശദീകരിച്ചു. സിനി ആർട്ട് ഡയറക്ട്ടർ ജയപ്രകാശ്, സോളമൻ കളരിക്കൽ, പറമ്പിൽ ഹാരിസ്, ഇ പി മൊയ്തിൻ കുട്ടി, അംബുജൻ തവനൂർ, പരുത്തിപറ മുഹമ്മദ് ഹാജി, ടി കെ അലവിക്കുട്ടി, വി കെ അബൂബക്കർ മൗലവി ,ടി പി രാജേഷ് ,അസ്ക്കർ പല്ലാർ, ജി മണികണ്ഠൻ, സി കിളർ, സതീശൻ കളിച്ചാത്ത്  കെ പി അഹമ്മദ്, കെ. കെ. റസാഖ് ഹാജി, സമീർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

The post തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം appeared first on Valanchery Online.

ക്വിറ്റ് ഇന്ത്യാ സമര സന്ദേശയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി
വളാഞ്ചേരി: യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ സമര സന്ദേശയാത്ര സംഘടിപ്പിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി മുഹമ്മദ് പാറയിൽ ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസി: നൗഫൽ പാലാ റക്ക് പതാക കൈമാറി. മണ്ഡലം പ്രസി. പറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷണൻ, രാജേഷ് കാർത്തല, പി. മുസ്തഫ, ശ്രീകുമാരൻ മാസ്റ്റർ, ഹാഷിംജമാൻ, സുജിത് എൻ. പി ,മുനിസപ്പൽ കൗൺസിലർമാർ, ജിത്തു കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീൻ എന്നിവർ സംബന്ധിച്ചു. ശബാബ് വക്കരത്ത്, നൗഫൽ പാലാറ എന്നിവർ ജാഥ നയിച്ചു. വളാഞ്ചേരി ബസ്റ്റാൻഡിൽ അവസാനിച്ച് ജാഥ സമാപനം പി.ഇഫ്ത്തിക്കാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുനിസിപ്പാലിറ്റിയിലെ കർഷകരെ ആദരിച്ചു

The post ക്വിറ്റ് ഇന്ത്യാ സമര സന്ദേശയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി appeared first on Valanchery Online.

സ്ഥാപക ദിനത്തിൽ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ്
ഇരിമ്പിളിയം: യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജീവനി പാലിയേറ്റീവിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. കൊടുമുടി യിൽ വച്ച് സംഘടിപ്പിച്ച സാന്ത്വന സ്പർശം എന്ന പരിപാടി  സംസ്ഥാന യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി Dr പി.സരിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ്‌ മങ്കേരി അദ്ധ്യക്ഷത വഹിച്ചു. DCC ജന.സെക്രട്ടറി പി.സി.എ.നൂർ, ബ്ലോക്ക് ഭാരവാഹികളായ അബ്ദു റഹിമാൻ മാസ്റ്റർ, കെ മുരളീധരൻ, എ പി നാരായണൻ, കരുണകുമാർ, വിനു പുല്ലാനൂർ, മണ്ഡലം പ്രസിഡൻ്റ് പി സുധീർ,  ഷഹനാസ്.പി.ടി, ഹക്കിം വെണ്ടല്ലൂർ, ബാവ മാഷ്, നൗഷാദ് കോട്ടപ്പുറം  എന്നിവർ സംസാരിച്ചു. ജീവനി പാലിയേറ്റീവിനു വേണ്ടി ലത്തീഫ് കൊടുമുടി, മുഹമ്മദ് കെ .പി, ബാവ കൊടുമുടി, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫാസിൽ പി സമദ്, ബിജു മങ്കേരി, മഹേഷ് ഗീത, ശരത് മേനോക്കി, ഗഫൂർ കൊടുമുടി, സുഭാഷ്, മണികണ്ഠൻ മോസ്കോ, സിദ്ധാർത്ഥ് മങ്കേരി, റഫീഖ്, ഷിഹാബ്,  എന്നിവർ നേതൃത്വം നൽകി.

The post സ്ഥാപക ദിനത്തിൽ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ്സ് appeared first on Valanchery Online.

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു
വളാഞ്ചേരി: യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ പാറയിൽ, ശബാബ്  വക്കരത്ത്,രാജേഷ് കാർത്തല,മുസ്തഫ,ശ്രീ കുമാർ മാസ്റ്റർ, സുനിൽ, സുജിത്, അസറുദ്ധീൻ, സുബ്രഹ്മണ്യൻ, രമേശ്‌, റഷീദ് പാലാറ, സുഹേഷ്, ഹാരിസ് ബാബു, നിസാർ ബാബു എന്നിവർ പങ്കെടുത്തു.

The post യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.

ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി
എടയൂർ: പഞ്ചായത്ത് ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി. ബൂത്ത് പ്രസിഡൻറ് മണി, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.പരമേശ്വരൻ, ബൂത്ത് സെക്രട്ടറി KTഅയ്യപ്പൻ എന്നിവർ പങ്കെടുത്തു.

The post ബിജെപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചീനിച്ചോട് അമ്പല സിറ്റിയിൽ പതാക ഉയർത്തി appeared first on Valanchery Online.

യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ
എടയൂർ: യൂത്ത് ലീഗ് ദിനാചരണ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 അധികാരിപ്പടിയിൽ കിലോമീറ്ററോളം ഭാഗം റോഡും പരിസരവും ശുചീകരിക്കുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, പി കമ്മുക്കുട്ടി മാസ്റ്റർ, പി ഷെരീഫ് മാസ്റ്റർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം സിദ്ധീഖ്, സി കബീർ, എൻ.ടി ഷൗക്കത്ത്, ശംസാദലി, അർഷദ്, ഇജാസ്, ഷാഹുൽ, സൽമാൻ, അക്ബർ പി, മുർഷിദ്.പി എന്നിവർ നേതൃത്വം നൽകി.

The post യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; ഇരിമ്പിളിയത്ത് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ അനുസ്മരണവും സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽസെക്രട്ടറി പി.സി.എ. നൂർ അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്തു. ദൃഢപ്രതിജ്ഞയുമെടുത്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു. ഷബാബ് വക്കരത്, കെ.ടി. മൊയ്തു, കെ. മുരളീധരൻ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, നൗഷാദ് കോട്ടപ്പുറം, ബിജു മങ്കേരി തുടങ്ങിയവർ പങ്കെടുത്തു.

The post യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; ഇരിമ്പിളിയത്ത് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ അനുസ്മരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ മണ്ണത്ത്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു
എടയൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറ്റി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി മണ്ണത്ത് പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സ്ഥാപക ദിനം ആചരിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ ബാഖവി പാലൂർ പതാക ഉയർത്തി, എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി അബൂബക്കർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ഖബർ സിയാറത്തിന് അബ്ദുൽ ഷുക്കൂർ ബാഖവി പാലൂർ നേതൃത്വം നൽകി. ബാദ്‌രിയ നഗർ മഹല്ല് സെക്രട്ടറി ഇസഹാഖ് സാഹിബ്, എസ്.വൈ.എസ് വൈസ് പ്രസിഡന്റ് അലി ഫൈസി. അബൂ സാഹിബ് പി.ടി,  എസ്.കെ.എസ്.എസ്.എഫ് എടയുർ ക്ലസ്റ്റർ പ്രസിഡന്റ് ഹകീം വാഫി.  എടയുർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി.  പടിഞ്ഞാക്കര യൂണിറ്റ് പ്രസിഡന്റ് നിസാർ കെ.സി, മണ്ണത്ത് പറമ്പ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹാരിസ് മുസ്‌ലിയാർ. മുനീർ എം.സി സംബന്ധിച്ചു.

The post എടയൂർ മണ്ണത്ത്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു appeared first on Valanchery Online.

സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു
വളാഞ്ചേരി: തൊഴിലാളികള്‍ക്ക് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിൻ്റെ അമ്പത്തിയൊന്നാമത് സ്ഥാപക ദിനം വളാഞ്ചേരി പൈങ്കണ്ണൂരിൽ ആചരിച്ചു. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കരിയ പതാക ഉയർത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം റിനേഷ് ചന്ദ്രൻ, കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം രവീന്ദ്രൻ, ടി കെ സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.

The post സി.ഐ.ടി.യു സ്ഥാപക ദിനം; പൈങ്കണ്ണൂരിൽ പതാക ഉയർത്തി ആചരിച്ചു appeared first on Valanchery Online.

മുസ്ലിം ലീഗ് സ്ഥാപക ദിനം; വളാഞ്ചേരി കരിങ്കല്ലത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു
വളാഞ്ചേരി: മുസ്ലീംലീഗ് സ്ഥാപക ദിനത്തിൽ വളാഞ്ചേരി കരിങ്കത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു. മാർച്ച് പത്ത് മുസ്ലിം ലീഗ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുസ്ലീ ലീഗ് പതാക മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലും, എം.എസ്.എഫ്. പതാക അൽഐൻ കെ.എം സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് വെള്ളെങ്ങലും, എസ് .ടി.യു പതാക വാർഡ് കൗൺസിലർ ബദരിയ ടീച്ചറും ഉയർത്തി. വക്കീലായി എൻറോൾ ചെയ്ത എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട്

അഡ്വ.ഒ പി.റഊഫിന് അൽഐൻനിൻ്റെ സ്നേഹാദരമായി മൊമൻ്റയും, ഷാളും അണിയിച്ച് ആദരിച്ചു. പ്രദേശത്തെ ലീഗ് കാരണവൻമാരായ വരെ ഹബീബിൻ തയ്യാറാക്കിയ ഹരിത മാല അണിയിച്ച് ആദരിച്ചു. അൻവർ മുളമുക്കിൽ, ഷാനവാസ് .കെ ., സൈനുദ്ധീൻ മുളമുക്കിൽ , ഷിഹാബ്, മരക്കാർ ഹാജി, മുഹമ്മദാലി, മുസ്ലീംലീഗ്, എസ് ടി.യു, എം.എസ്.എഫ്, കെ.എം. സി.സി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post മുസ്ലിം ലീഗ് സ്ഥാപക ദിനം; വളാഞ്ചേരി കരിങ്കല്ലത്താണിയിൽ പാർട്ടിയുടെ കൊടിമരം സ്ഥാപിച്ചു appeared first on Valanchery Online.

മുസ്ലിം ലീഗ് സ്ഥാപക ദിനം; എടയൂരിൽ വിവിധയിടങ്ങളിൽ പതാക ഉയർത്തി
എടയൂർ: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എടയൂരിൽ വിവിധയിടങ്ങളിൽ പതാക ഉയർത്തി. അധികാരിപ്പടിയിൽ പ്രദേശത്തെ മുതിർന്ന കാരണവർ മഠത്തിൽ മരക്കാറും, ഈസ്റ്റ്‌ മാവണ്ടിയൂരിൽ പി. കമ്മുക്കുട്ടി മാസ്റ്ററും, വായനശാലയിൽ കെ. പി. മൊയ്തീനും പതാക ഉയർത്തി. പി. ഷെരീഫ് മാസ്റ്റർ, എം. പി. ഇബ്രാഹിം മാസ്റ്റർ, പി. പി. ജമാൽ, വി. പി. കുഞ്ഞി, ടി. ഷംസാദലി, എൻ. ടി. ശിഹാബ്, എ. കെ. സിദ്ധീഖ്, എൻ. ടി. ഷൗക്കത്ത്, എം. സിറാജ്, എം. പി. ഹനീഫ, പി. കുഞ്ഞി മുഹമ്മദ്‌, പി. പി. ഷെരീഫ്, എ. ടി. മുഹമ്മദ്‌ കുട്ടി, സി. സൈതലവി, ഷൗക്കത്ത് മാവണ്ടിയൂർ, ഷെഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

The post മുസ്ലിം ലീഗ് സ്ഥാപക ദിനം; എടയൂരിൽ വിവിധയിടങ്ങളിൽ പതാക ഉയർത്തി appeared first on Valanchery Online.

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷം നാളെ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷവും 57-ാമത് ആയുർവേദസെമിനാറും ശനിയാഴ്ച ഓൺലൈനായി നടക്കും. ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്ന വിഷയത്തിൽ സെമിനാർ രാവിലെ ഒൻപതിന് തുടങ്ങും. തിരുവനന്തപുരം ഗവ. മെഡിക്കൽകോളേജിലെ സാംക്രമികരോഗവിഭാഗം അധ്യക്ഷൻ ഡോ. ആർ. അരവിന്ദ്, കോട്ടയ്ക്കൽ ആയുർവേദകോളേജിലെ ഡോ. മുകേഷ്, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ അസോ. പ്രൊഫസർ ഡോ. എസ്. രാജഗോപാല, ആര്യവൈദ്യശാലാ എറണാകുളം ബ്രാഞ്ചിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം ചീഫ് എഡിറ്റർ ഡോ. കെ. മുരളി ചർച്ച നിയന്ത്രിക്കും.

വിദ്യാർഥികൾക്ക് നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ, സ്‌കോളർഷിപ്പുകൾ, എൻഡോവ് മെന്റുകൾ എന്നിവയുടെ വിതരണവും നടക്കും. വൈകുന്നേരം നാലിന് സ്ഥാപകദിന സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ അധ്യക്ഷതവഹിക്കും. കേരളകലാമണ്ഡലം മുൻ ചെയർമാൻ വി.ആർ. പ്രബോധചന്ദ്രൻ നായർ, പി.എസ്. വാരിയർ സ്മാരകപ്രഭാഷണം നടത്തും. ആര്യവൈദ്യശാലയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ സെമിനാറും സ്ഥാപകദിനസമ്മേളനവും തത്സമയം കാണാം. പത്രസമ്മേളനത്തിൽ ആര്യവൈദ്യശാലാ സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ, അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ. മുരളീധരൻ, സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ സീനിയർ മാനേജർ കെ.ആർ. അജയ്‌ തുടങ്ങിയവർ പങ്കെടുത്തു.

The post കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകദിനാഘോഷം നാളെ appeared first on Valanchery Online.