football Archives - Valanchery Online
	1	</sy:updateFrequency>
football Archives - Valanchery Online
പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് കാണികള്‍ക്ക് പരിക്കേറ്റു. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം. 10.20 ഓടെയാണ് അപകടമുണ്ടായത്. കാണികളുടെ എണ്ണം കൂടിയതാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കാണികളുടെ പരിക്ക് ഗുരുതരമല്ല. ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. കവുങ്ങ് തടി ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ […]
The post പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക് appeared first on Valanchery Online.
https://www.facebook.com/reel/640763738340676
			<slash:comments>0</slash:comments>
എംബാപ്പെ റയലിൽ അവതരിച്ചു
മാഡ്രിഡ് : പുതിയ സീസണിലേക്ക് കരാർ ഒപ്പിട്ട സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ്. യൂറോ കപ്പിന് മുന്നേ എംബാപ്പെയുമായി ക്ളബ് കരാർ ഒപ്പിട്ടിരുന്നു. യൂറോകപ്പ് കഴിഞ്ഞ് ഇന്നലെയാണ് താരം റയൽ ആരാധകർക്ക് മുന്നിലെത്തിയത്. 2015ൽ ഫ്രഞ്ച് ക്ളബ് മൊണാക്കോയുടെ ബി ടീമിലൂടെയാണ് എംബാപ്പെ പ്രൊഫഷൽ ഫുട്ബാളിലേക്ക് കാലെടുത്തുവച്ചത്. 2017ൽ ലോൺ വ്യവസ്ഥയിൽ […]
The post എംബാപ്പെ റയലിൽ അവതരിച്ചു appeared first on Valanchery Online.
മാഡ്രിഡ് : പുതിയ സീസണിലേക്ക് കരാർ ഒപ്പിട്ട സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ്. യൂറോ കപ്പിന് മുന്നേ എംബാപ്പെയുമായി ക്ളബ് കരാർ ഒപ്പിട്ടിരുന്നു. യൂറോകപ്പ് കഴിഞ്ഞ് ഇന്നലെയാണ് താരം റയൽ ആരാധകർക്ക് മുന്നിലെത്തിയത്. 2015ൽ ഫ്രഞ്ച് ക്ളബ് മൊണാക്കോയുടെ ബി ടീമിലൂടെയാണ് എംബാപ്പെ പ്രൊഫഷൽ ഫുട്ബാളിലേക്ക് കാലെടുത്തുവച്ചത്. 2017ൽ ലോൺ വ്യവസ്ഥയിൽ ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് എസ്.ജിയിലെത്തിയ താരം അടുത്ത വർഷത്തെ ലോകകപ്പിലെ അത്ഭുതപ്രകടനത്തോടെ അവിടെ സ്ഥിരമായി. പിന്നീട് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായ റയലിലേക്ക് പോകണമെന്ന ആഗ്രഹം പരസ്യമാക്കിയെങ്കിലും പി.എസ്.ജിയുമായി ഈ വർഷംവരെ കരാർ ഉണ്ടായിരുന്നത് തടസമായി. പി.എസ്.ജിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിന് പിന്നാലെയാണ് റയലുമായി കരാർ ഒപ്പിട്ടത്. അഞ്ചുവർഷത്തേക്കാണ് റയലുമായുള്ള കരാർ. പി.എസ്.ജിക്ക് വേണ്ടി 205 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളാണ് നേടിയത്. ക്ളബിന്റെ ആറ് ഫ്രഞ്ച് ലീഗ് വൺ കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചു.മൊണാക്കോയ്ക്ക് ഒപ്പവും ഒരുതവണ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.
			<slash:comments>0</slash:comments>
ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു
മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കളിക്കാരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ബോവര്‍. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റുള്ളവര്‍. പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന […]
The post ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി. തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്. എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം […]
The post കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം appeared first on Valanchery Online.
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി
എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.
തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.
എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.
			<slash:comments>0</slash:comments>
സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ; എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും
എടയൂർ: കാലിക്കറ്റ്‌ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും. മഞ്ചേരി എടവണ്ണപ്പാറ ഗ്രൗണ്ടിൽ നടന്ന സെലെക്ഷൻ ക്യാമ്പിൽ നിന്നാണ് സലീമക്ക് ജില്ലാ ടീമിലേക്ക് വിളിയെത്തിയത്. കരേക്കാട് ചെങ്കുണ്ടൻപടി പാട്ടാക്കൽ താമസിക്കുന്ന പാണക്കാട്ടിൽ അഷ്‌റഫിന്റെ മകളാണ്. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സലീമ. […]
The post സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ; എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും appeared first on Valanchery Online.
എടയൂർ: കാലിക്കറ്റ്‌ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ എടയൂർ സ്വദേശിനി സലീമ ഷെറിൻ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിയും. മഞ്ചേരി എടവണ്ണപ്പാറ ഗ്രൗണ്ടിൽ നടന്ന സെലെക്ഷൻ ക്യാമ്പിൽ നിന്നാണ് സലീമക്ക് ജില്ലാ ടീമിലേക്ക് വിളിയെത്തിയത്. കരേക്കാട് ചെങ്കുണ്ടൻപടി പാട്ടാക്കൽ താമസിക്കുന്ന പാണക്കാട്ടിൽ അഷ്‌റഫിന്റെ മകളാണ്.
കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സലീമ. പരിശീലനം നൽകൽ, ആവശ്യമായ സഹായം നൽകൽ എന്നിങ്ങനെ പിന്തുണയുമായി ഇബ്രാഹിംകുട്ടി മാസ്റ്റർ, അഷ്‌കർ അലി മാസ്റ്റർ, മനാഫ് മാസ്റ്റർ, ഹബീന ടീച്ചർ, സാജിത ടീച്ചർ, മറ്റു അധ്യാപകർ, PTA ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ സലീമക്കൊപ്പമുണ്ട്.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി
വളാഞ്ചേരി: നഗരസഭയിൽ നിന്നും ദേശീയ നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിന് വേണ്ടി വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് വളാഞ്ചേരി MES KVM കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ക്യാമ്പ് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് […]
The post വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി appeared first on Valanchery Online.
009,2010 വർഷത്തിൽ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് ആഴ്ചയിൽ 3 ദിവസം ക്യാമ്പ് ഉണ്ടാകും. 5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിശീനം നടക്കുക.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,കൗൺസിലർമാരായ നൂർജഹാൻ ,ഈസ നമ്പറത്ത്, സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, തസ്ലീമ നദീർ ,ബദരിയ്യ ടീച്ചർ ,ഖമറുദ്ധീൻ ,ഉണ്ണികൃഷ്ണൻ MES കോളേജ് സ്പോർട്സ് വിഭാഗം മേധാവി ദിലിൻ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം
ഛത്തീസ്ഗഡിൽ വച്ച് നടന്ന പത്താമത് ദേശീയ എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരളം ജേതാക്കളായി കേരളത്തിനുവേണ്ടി കളത്തിൽ ഇറങ്ങിയത് മലപ്പുറം വളാഞ്ചേരി മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ആയിരുന്നു മുഹമ്മദ് ഹംദാൻ കെ, മുഹമ്മദ് മുർഷിദ് സി, മുഹമ്മദ് സിനാൻ പി.പി ,മുഹമ്മദ് സിനാൻ കെ.പി ,മുഹമ്മദ് പി ,മുഹമ്മദ് ഷഫാദ് എൻ,മുഹമ്മദ് […]
The post എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം appeared first on Valanchery Online.
ഛത്തീസ്ഗഡിൽ വച്ച് നടന്ന പത്താമത് ദേശീയ എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരളം ജേതാക്കളായി കേരളത്തിനുവേണ്ടി കളത്തിൽ ഇറങ്ങിയത് മലപ്പുറം വളാഞ്ചേരി മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ആയിരുന്നു  മുഹമ്മദ് ഹംദാൻ കെ, മുഹമ്മദ് മുർഷിദ് സി, മുഹമ്മദ് സിനാൻ പി.പി ,മുഹമ്മദ് സിനാൻ കെ.പി ,മുഹമ്മദ് പി ,മുഹമ്മദ് ഷഫാദ് എൻ,മുഹമ്മദ് റിഷാൻ എൻ, മുസമ്മിൽ മുസ്തഫ എ.കെ ,ബേസിൽ റസാഖ് കെ.എം എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത് പരിശീലകൻ അബൂബക്കർ സിദിഖും മാനേജർ ഉനൈസും ടീം അംഗങ്ങളെ അനുഗമിച്ചിരുന്നു
			<slash:comments>0</slash:comments>
സഹോദയ ഫുട്‌ബോൾ ടൂർണമെന്റ്റിന് വളാഞ്ചേരി ഡൽഹി ഇൻ്റർനാഷണൽ സ്കൂളിൽ ഇന്നു തുടങ്ങും-വീഡിയോ
വളാഞ്ചേരി : മലപ്പുറം സഹോദയ ഇലവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ സ്കൂൾ ചെയർമാൻ സി.കെ.എം. മുഹമ്മദാലി ടൂർണമെന്റ് ഉദ്ഘാടനംചെയ്യും. അണ്ടർ 14, 17 വിഭാഗങ്ങളിൽ 14 സ്കൂളുകളിൽനിന്നായി ഇരുപതോളം ടീമുകളാണ് പങ്കെടുക്കുന്നത്. മലപ്പുറം സഹോദയയുടെ മുഖ്യരക്ഷാധികാരി അബ്ദുൽ നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്യും. സ്‌കൂൾ […]
The post സഹോദയ ഫുട്‌ബോൾ ടൂർണമെന്റ്റിന് വളാഞ്ചേരി ഡൽഹി ഇൻ്റർനാഷണൽ സ്കൂളിൽ ഇന്നു തുടങ്ങും-വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി : മലപ്പുറം സഹോദയ ഇലവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ സ്കൂൾ ചെയർമാൻ സി.കെ.എം. മുഹമ്മദാലി ടൂർണമെന്റ് ഉദ്ഘാടനംചെയ്യും. അണ്ടർ 14, 17 വിഭാഗങ്ങളിൽ 14 സ്കൂളുകളിൽനിന്നായി ഇരുപതോളം ടീമുകളാണ് പങ്കെടുക്കുന്നത്. മലപ്പുറം സഹോദയയുടെ മുഖ്യരക്ഷാധികാരി അബ്ദുൽ നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്യും. സ്‌കൂൾ കാമ്പസ് ഓഫീസർ വി.പി. സക്കീർ ഹുസൈൻ, അക്കാദമിക് കോ -ഓർഡിനേറ്റർമാരായ ധന്യ രഘു, സി. സനൂപ് ഉണ്ണിക്കൃഷ്ണൻ, ദീപാ മോഹനൻ, കായികാധ്യാപകൻ സി. ആസിഫ് അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം
ഇരിമ്പിളിയം: കുറ്റിപ്പുറം ഉപജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ഇരട്ടജയം. സബ് ജൂനിയർ വിഭാഗം ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആതവനാട് മർക്കസ് ഹയർസെക്കൻഡറി സ്‌കൂളിനെയും ജൂനിയർ വിഭാഗത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൽപകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെയും തോൽപ്പിച്ചാണ് ഇരിമ്പിളിയം ഇരട്ടവിജയം നേടിയത്. ഇരുടീമുകളെയും പരിശീലിപ്പിച്ച സ്‌കൂളിലെ കായികാധ്യാപകൻ ദിലീപിനെയും ടീം അംഗങ്ങളെയും പി.ടി.എ.യും […]
The post സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം appeared first on Valanchery Online.
ഇരിമ്പിളിയം: കുറ്റിപ്പുറം ഉപജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ഇരട്ടജയം. സബ് ജൂനിയർ വിഭാഗം ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആതവനാട് മർക്കസ് ഹയർസെക്കൻഡറി സ്‌കൂളിനെയും ജൂനിയർ വിഭാഗത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൽപകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെയും തോൽപ്പിച്ചാണ് ഇരിമ്പിളിയം ഇരട്ടവിജയം നേടിയത്. ഇരുടീമുകളെയും പരിശീലിപ്പിച്ച സ്‌കൂളിലെ കായികാധ്യാപകൻ ദിലീപിനെയും ടീം അംഗങ്ങളെയും പി.ടി.എ.യും മാനേജ്‌മെന്റ് കമ്മിറ്റിയും അനുമോദിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇ.പി. ഉബൈദ്, സെക്രട്ടറി വി.പി. കുഞ്ഞിമുഹമ്മദ്, പി.പി. സാജിദ്, പി.ടി.എ. പ്രസിഡന്റ് കെ.എം. ഗഫൂർ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിച്ചു
കുറ്റിപ്പുറം : നാല് വാർഡുകളിൽനിന്ന്‌ തിരഞ്ഞെടുത്ത 100 കളിക്കാർ. ഇവരെ ലേലത്തിലെടുത്ത് എട്ട്‌ ക്ളബ്ബുകൾ. കാല്പന്തുകളിയുടെ വീറും വാശിയും നിറഞ്ഞ 20 രാവുകൾ. കാല്പന്ത് കളിക്ക് ഒട്ടേറെ പ്രതിഭകളെ ഇതിനകം സംഭാവനചെയ്ത കുറ്റിപ്പുറം വീണ്ടും കാൽപ്പന്ത് കളിയുടെ ഉത്സവരാവുകളൊരുക്കി മത്സര പ്രേമികളുടെ ഹൃദയംകവർന്നു. കുറ്റിപ്പുറം മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനം നൽകാനുമായാണ് കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർലീഗ് ഫുട്ബോൾമേള […]
The post കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : നാല് വാർഡുകളിൽനിന്ന്‌ തിരഞ്ഞെടുത്ത 100 കളിക്കാർ. ഇവരെ ലേലത്തിലെടുത്ത് എട്ട്‌ ക്ളബ്ബുകൾ. കാല്പന്തുകളിയുടെ വീറും വാശിയും നിറഞ്ഞ 20 രാവുകൾ. കാല്പന്ത് കളിക്ക് ഒട്ടേറെ പ്രതിഭകളെ ഇതിനകം സംഭാവനചെയ്ത കുറ്റിപ്പുറം വീണ്ടും കാൽപ്പന്ത് കളിയുടെ ഉത്സവരാവുകളൊരുക്കി മത്സര പ്രേമികളുടെ ഹൃദയംകവർന്നു. കുറ്റിപ്പുറം മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനം നൽകാനുമായാണ് കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർലീഗ് ഫുട്ബോൾമേള സംഘടിപ്പിച്ചത്.
സമാപനമത്സരത്തിന്റെ മുന്നോടിയായി കുറ്റിപ്പുറത്തെ പഴയകാല ഫുട്ബോൾ കളിക്കാരുടെ സൗഹൃദമത്സരവും അരങ്ങേറി. അവസാന മത്സരത്തിൽ ടൗൺ ടീം കുറ്റിപ്പുറം സൂര്യ എഫ്.സി.യെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ ഫസീന അഹമ്മദ്കുട്ടി മത്സരം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖ്, വി.പി. അഷ്റഫലി, നജീബ് കുറ്റിപ്പുറം, പി. അസീസ്, സൈനുദ്ദീൻ കക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി
എടയൂർ: ഐ.ആർ. എച്ച്. എസ്. എസ് ഫുട്ബോൾ ലീഗ് സീസൺ 1 ൽ ചാമ്പ്യൻസ് സോക്കർ ജേതാക്കളായി. ഫുട്ബോൾ ലീഗ് സമാപനസമ്മേളനം എടയൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ പി. ടി. എ പ്രസിഡണ്ട് അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ കരീം ഹാജി, എച്ച്. എം നാദിറ, കൺവീനർ […]
The post ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി appeared first on Valanchery Online.
എടയൂർ: ഐ.ആർ. എച്ച്. എസ്. എസ് ഫുട്ബോൾ ലീഗ്  സീസൺ  1 ൽ ചാമ്പ്യൻസ് സോക്കർ ജേതാക്കളായി. ഫുട്ബോൾ ലീഗ് സമാപനസമ്മേളനം എടയൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ പി. ടി. എ  പ്രസിഡണ്ട്  അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ  കരീം ഹാജി, എച്ച്. എം നാദിറ, കൺവീനർ ഫഹദീഷ്,  ഖാലിദ് തൊട്ടിയാൻ, സാജിദ്, അബ്ദുസമദ് ,എന്നിവർ സംബന്ധിച്ചു,കൺവീനർ മനോജ് സ്വാഗതവും,ജുറൈസ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ ശനി, ഞായർ ദിവസങ്ങളിൽ
മലപ്പുറം : എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ എം.എസ്.പി. എൽ.പി. സ്‌കൂൾ മൈതാനത്ത് നടക്കും. 14 വയസ്സിനു താഴെയുള്ളവർക്ക് ശനിയാഴ്‌ചയും 17 വയസ്സിനു താഴെയുള്ളവർക്ക് ഞായറാഴ്‌ചയും രാവിലെ ഏഴിന് സെലക്‌ഷൻ മത്സരങ്ങൾ തുടങ്ങും. ജില്ലാതല മത്സരത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുടെ അസ്സലും കോപ്പിയുമായി എത്തണം. ഫോൺ: 9562022783, 9946550661.
The post എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ ശനി, ഞായർ ദിവസങ്ങളിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>