expat Archives - Valanchery Online
വളാഞ്ചേരിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ്
വളാഞ്ചേരി: പ്രാവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തുന്ന ഏകദിന സത്യാഗ്രഹത്തിനു ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി വളാഞ്ചേരിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
സി.എം റിയാസ് അധ്യക്ഷത വഹിച്ചു മുൻസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉൽഘാടനം ചെയ്തു ചടങ്ങിൽ അഡ്വ: അബ്ദുൽ ഹമീദ് മുഹമ്മദലി നീറ്റുകാട്ടിൽ അൻഫർ മാസ്റ്റർ സഫ്‌വാൻ മാരാത്ത് എന്നിവർ സംസാരിച്ചു. വിപി അബ്ദുൽ ജബ്ബാർ ഇസ്‌ഹാഖ്‌ മാസ്റ്റർ നിസാർ ബാബു മുഹ്‌സിൻ വടക്കുംമുറി ശിഹാബ് പാറക്കൽ അൻസാർ മുഹമ്മദ് എന്നിവർ പങ്കെടുത്തു മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് വാലാസി സ്വാഗതവും സയ്യിദ് ഹാഷിം തങ്ങൾ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് appeared first on Valanchery Online.
പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ച് മുസ്ലിം ലീഗ്
കുറ്റിപ്പുറം: പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പെരുമ്പറമ്പ് മൂടാൽ  കൊടിക്കുന്ന്   എം എം മേഖല  മുസ്ലിം ലീഗ് കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച നിൽപ്പ് സമരം കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മൂടാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം സെക്രട്ടറി പരപാര സിദ്ദീഖ്, ബ്ലോക്ക് മെമ്പർ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ചെറിത് ഹാജി, സി പി അബ്ദുറഹ്മാൻ റഷീദ് പാപ്പിനിശ്ശേരി, ഹൈദർ ശരീഫ് കൊടിക്കുന്ന്, എംപി നാസർ, സഹീർ, ഇബ്രാഹിംഅൻവരി, കുട്ടിഹസൻ, എന്നിവർ പ്രസംഗിച്ചു
The post പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ച് മുസ്ലിം ലീഗ് appeared first on Valanchery Online.
പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കാടാമ്പുഴയിൽ കടലാസ്‌വിമാനം പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം
മാറാക്കര: ഗൾഫിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സർക്കാർ കോവിഡ് -19 പരിശോധന നിർബന്ധമാക്കിയതിലും പ്രവാസികൾക്കായി ഒരു വിമാനംപോലും ചാർട്ട് ചെയ്യാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാടാമ്പുഴയിൽ കടലാസ്‌‌വിമാനങ്ങൾ പറത്തി പ്രതിഷേധിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ഉമറലി കരേക്കാട് അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീഖ്, കെ.പി. സുരേന്ദ്രൻ, ബഷീർ പള്ളിയാലിൽ, മണി ചേരുങ്ങൽ, ജാസിർ പതിയിൽ, മുത്തു ഏർക്കര, മനാഫ് എ.സി. നിരപ്പ് തുടങ്ങിയവർ പങ്കെടുത്തു.
The post പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കാടാമ്പുഴയിൽ കടലാസ്‌വിമാനം പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം appeared first on Valanchery Online.
പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി
വളാഞ്ചേരി : പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ (കെ.പി.എഫ്.) പ്രതിഷേധസമരം നടത്തി. അഷറഫലി കാളിയത്ത് ഉദ്ഘാടനംചെയ്തു. സി.കെ.എ. സലാം അധ്യക്ഷതവഹിച്ചു. കുഞ്ഞാപ്പുട്ടി ആലുക്കൽ, ടി. ജാനിഷ്ബാബു, സി.എച്ച്. സഹീർ, സുരേഷ് വലിയകുന്ന്, ബാലൻ ഇരിമ്പിളിയം, പി. മുഹമ്മദ് റിയാസ്, ഇബ്രാഹിം കുളമംഗലം എന്നിവർ പങ്കെടുത്തു.
The post പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരേ കേരള പ്രവാസി ഫെഡറേഷൻ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി appeared first on Valanchery Online.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളുടെ മടങ്ങി വരവിനുള്ള സംവിധാനം വേഗത്തിലാക്കുക, ചിലവ് സർക്കാർ വഹിക്കുക, കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ട് നേരിടുന്ന വിദേശത്തുള്ള പ്രവാസികൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുക, മറ്റു വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, അബ്ദുൾ അസീസ്, ഹസ്സൻ ബാവ, അബൂബക്കർ, ഫൈസൽ, നാസർ, അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
The post കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് ജനവഞ്ചനാ സമീപനം പുലർത്തുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് മടങ്ങിയെത്തുന്ന പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് വഹിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: വിദേശത്ത്‌ നിന്നും നാട്ടിൽ എത്തുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ പ്രവാസികൾക്ക് സ്വന്തമായി ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കാൻ തയ്യാറായി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം  കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഉമ്മർ കുരിക്കൾ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുജീബ് കൊളക്കാട്, മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ എന്നിവർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയെ നേരിൽ കണ്ടു അറിയിച്ചു.
The post കുറ്റിപ്പുറത്ത് മടങ്ങിയെത്തുന്ന പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് വഹിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.
പ്രവാസികളേയും ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന് അലംബാവ നിലപാട് – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടക്കൽ: കോവിഡ് 19 ഭീതികരമായ സാഹചര്യത്തിൽ വിവിധ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളേയും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളേയും നാട്ടിലെത്തിക്കുന്നതിൽ സർക്കാർ സ്വീകരിക്കുന്നത്
അലംബാവ നിലപാടാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ പല ഘട്ടങ്ങൾ കഴിഞ്ഞിട്ടും പ്രവാസികളേയും ഇതര സംസ്ഥാന സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ നാട്ടിലുള്ളവരേയും തിരിച്ചെത്തിക്കുന്ന വിഷയങ്ങളെ വളരെ ലാഘവത്തോടെയാണ് സർക്കാർ സമീപിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസ് പരിഗണിക്കുന്നതിനുള്ള അഫിഡ ഫിറ്റ് പോലും സംസ്ഥാന സർക്കാർ ഇത് വരെ നൽകിയിട്ടില്ല എന്നത് പ്രവാസികളോട് സർക്കാരിന് എത്രമാത്രം താൽപര്യമുണ്ടെന്നത് മനസ്സിലാക്കാവുന്നേയുള്ളൂ .
നമ്മുടെ സംസ്ഥാനത്ത് നിന്നും ജോലി, പഠനം, സന്ദർശനം, എന്നിവക്കായി ഇതര സംസ്ഥാനങ്ങളിലെത്തി ലോക്ക് ഡൗൺ കാരണം മടങ്ങി വരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണ്. കേരളത്തിൽ നിന്നും ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിൽ തിരിച്ചെത്തിക്കാൻ അവിടങ്ങളിലുള്ള സംസ്ഥാന ഭരണകൂടങ്ങൾ ഇടപെടലുകൾ നടത്തി ട്രെയിൻ മാർഗ്ഗം ആളുകളെ തിരികെ കൊണ്ടുപോകുന്നത് തുടങ്ങിയിട്ടുണ്ട്.യൂണിവേഴ്സിറ്റി പരീക്ഷകളുടെ നടത്തിപ്പിന് പോയി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടുങ്ങിയവർ പോലും ഇക്കൂട്ടത്തിലുണ്ട്.വിദേശ രാജ്യങ്ങളിലും ബോംബെ, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കെ.എം.സി.സി. ഘടകങ്ങൾ ഇത്തരം ആളുകൾക്ക് വലിയ ആശ്വാസം പകർന്ന് നൽകുന്നത് ശ്ലാഘനീയമാണ്. എന്നാൽ ഇത്തരത്തിലുള്ള സഹായങ്ങൾ എത്തിച്ച് നൽകാൻ പോലും സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽപ്പെട്ടവരുടെ സ്ഥിതി വളരെയധികം കഷ്ടത്തിലാണ്.
ഇതര സംസ്ഥാനത്ത് കുടുങ്ങിയവർക്ക് ഭക്ഷണവും വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങൾ ഉറപ്പ് വരുത്താൻ ആവശ്യമായ രീതിയിൽ കൃത്യമായ കണക്കെടുപ്പ് പോലും സർക്കാർ നടത്തിയിട്ടുണ്ടോയെന്നത് സംശയമാണ്.
ഓരോ സംസ്ഥാന ഭരണകൂടവും അവരുടെ നാട്ടുകാരെ തിരികെയെത്തിക്കാൻ നടത്തിയ ക്രമീകരണങ്ങൾ പോലെ കേന്ദ്ര സർക്കാരിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തി ട്രെയിൻ മാർഗ്ഗമോ അല്ലെങ്കിൽ മറ്റു ഗതാഗത മർഗ്ഗങ്ങൾ ഉൾപ്പെടുത്തിയോ നമ്മുടെ നാട്ടുകാരെ തിരികെയെത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
The post പ്രവാസികളേയും ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന് അലംബാവ നിലപാട് – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു
ഇരിമ്പിളിയം: പ്രവാസികളുടെ ജീവൻ രക്ഷിക്കുക – പ്രവാസികൾ ആന്യരല്ല, അവർ നമ്മുടെ സ്വന്തം- എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റികളുടെ അദ്ധ്യക്ഷന്മാരായ അഡ്വ: വി.വി പ്രകാശും, അഡ്വ: ടി സിദ്ദീഖും, കോഴിക്കോട് എയർപോർട്ട് പരിസരത്തു നടത്തുന്ന അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വലിയകുന്ന് ടൗണിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു. കോവിഢ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ സംരത്തിന് ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം പ്രസിഡണ്ട് കെ.ടി മൊയ്തു, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടു.
The post അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ
വളാഞ്ചേരി: കോവിഡ് 19 പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും കരുതലായി പ്രവാസി. വളാഞ്ചേരി ഹൈസ്കൂളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഏഴുദിവസത്തേക്കുള്ള മുഴുവൻ പലവ്യഞ്‌ജന ഉത്‌പന്നങ്ങളാണ് ദുബായിലെ ബിസിനസുകാരനും വലിയകുന്ന് സ്വദേശിയുമായ നെല്ലേക്കാട്ട് പ്രകാശൻ സംഭാവനചെയ്തത്. പ്രകാശനുവേണ്ടി സുരേഷ് പാറത്തൊടി ഉത്‌പന്നങ്ങൾ നഗരസഭ ഓഫീസിലെത്തിച്ചു. സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
The post വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ appeared first on Valanchery Online.
നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ
വളാഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ. കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മയുടെ ഒരു കൈത്താങ്ങ് എന്ന പരിപാടിക്ക് കെ.കെ കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയും വിതരണോദ്‌ഘാടനവും നടത്തി. ചടങ്ങിൽ കെ.കെ ശറഫുദ്ധീൻ, കെ.കെ അബ്ദുൽ ഗഫൂർ, സി.എച്ച് നൗഷാദ്, കെ.കെ ഉബൈദ്, സൈഫുല്ല പള്ളിക്കര എന്നിവർ സംബന്ധിച്ചു.
The post നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ appeared first on Valanchery Online.
മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു
പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM)  കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ന് രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ്സ് ആഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്)  വായ്പാ യോഗ്യതനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചുരുങ്ങിയത്  രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി  മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തത്‌സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും. അഭിരുചിയുള്ളവർക്ക് മാർഗനിർദേശങ്ങളും നൽകും.
ഇതിനായി സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ  സേവനവും ലഭ്യമാക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ  NDPREM ഫീൽഡിൽ  ആവശ്യരേഖകളായ പാസ്‌പോർട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.
ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്് എന്നിവയുടെ അസ്സലും പകർപ്പും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 04842371810 (എറണാകുളം), 0487-2360707 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.
The post മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Valanchery Online.
‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു
മെഡിക്കൽ വിംഗിന്റെ നേത്യത്വത്തിൽ അംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. ഷമീർ വളാഞ്ചേരി സ്വാഗതവും ഹമീദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
The post ‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു appeared first on Valanchery Online.