exam toppers Archives - Valanchery Online
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി
ആതവനാട്: ആതവനാട് പഞ്ചായത്ത് സേവാഭാരതി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിജയികളുടെ വീടുകളിലെത്തി ഉപഹാരം വിതരണംചെയ്തു. കെ.പി. ശശിധരൻ, ടി. സുരേഷ് കുമാർ, കെ.പി. വിജയൻ, പി.പി. സുബ്രഹ്മണ്യൻ, കെ. ശ്രീനിവാസൻ, സി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ആതവനാട് പഞ്ചായത്ത് സേവാഭാരതി appeared first on Valanchery Online.
പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി
വളാഞ്ചേരി: സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി പ്രദേശത്തെ മുഴുവൻ പരീക്ഷ വിജയികളേയും  A+ ജേതാക്കളെയും അനുമോദിച്ചു. SSLC , +2  മദ്രസ്സ 10th +2 വിജയികളായ 85 പേരേയാണ് അവരുടെ രക്ഷിതാക്കൾ ഉപഹാരം നൽകി അനുമോദിച്ചത്. വിദ്യാഭ്യാസമാകണം ലഹരി എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് കാനപ്പള്ളി ക്ലാസ്സെടുത്തു. സൈഫുദ്ധീൻ പാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹനീഫ വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ ഇക്ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ ബാഖവി, ഹമീദ് പാണ്ടികശാല, TP ബാവനു , TP സൈനുദ്ധീൻ, EP അച്ചുതൻ, VT രവി, മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. TP ആബിദ്, ഷാഫി മസാഫി, സിദ്ധിഖ് KP, മുജീബ് റഹ്മാൻ, സിദ്ധീഖ് കൈപ്പള്ളി, ഹനീഫ C K എന്നിവർ നേതൃത്വം നൽകി.
The post പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു എടയൂർ വാർഡ് 12 മുസ്ലീം ലീഗ് കമ്മിറ്റി
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 അധികാരിപ്പടിയിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അവരവരുടെ വീടുകളിൽ നേരിട്ടെത്തി അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഷെഹീന എം.പി എന്ന വിദ്യാർത്ഥിനിക്ക് ഉപഹാരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, പി.കമ്മുക്കുട്ടി മാസ്റ്റർ, പി.ഷെരീഫ് മാസ്റ്റർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം.പി ഇബ്രാഹിം മാസ്റ്റർ, എം.സിദ്ധീഖ്, എൻ.ടി ശിഹാബ് എന്നിവർ പങ്കെടുത്തു.
The post എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു എടയൂർ വാർഡ് 12 മുസ്ലീം ലീഗ് കമ്മിറ്റി appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി
വളാഞ്ചേരി:എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസം നേടിയവരേയും ആദരിച്ചു. നൂറുദ്ദീൽ പാലാറ ഉദ്‌ഘാടനം ചെയ്തു . ശാഖാ പ്രസിഡൻ്റ് നാസർ ടി ടി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം, ട്രഷറർ അബ്ദുൾ കരീം, സിറാജ് എന്നിവർ സംസാരിച്ചു.
The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ; വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ
വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികളായ വിദ്യാർഥികളെ അവരുടെ വീടുകളിൽ എത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡ് കൗൺസിലർ ദീപ്തി ശൈലേഷ് ഉപഹാരങ്ങൾ നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ ഗോപിനാഥൻ സെക്രട്ടറി എ മോഹൻകുമാർ, ഭാരവാഹികളായ ടി.വി ശ്രീകുമാർ, പി പ്രമോദ്, സുരേഷ് കെവി, കൃഷ്ണരാജ് കെ, വൽസൻ മേനോൻ എന്നിവർ പങ്കെടുത്തു.
The post എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ; വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലത്തിലെ പ്രതിഭകളിൽ വിജയാരവം തീർത്ത് വിജയോത്സവം
വളാഞ്ചേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സംഘടിപ്പിച്ച അവാർഡ് ദാനം ഉജ്ജ്വലമായി. എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ അഞ്ഞൂറിലധികം പ്രതിഭകളെ ആദരിക്കുന്നതിനായി എം.എൽ.എ സംഘടിപ്പിച്ച ‘വിജയോത്സവം’ വിജയികളിൽ വിജയാരവം തീർത്താണ് സമാപിച്ചത്.
വളാഞ്ചേരി-കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്. എസ്.എസ് പരീക്ഷകളിൽ ഒരേ സമയം നൂറ് ശതമാനം കൈവരിച്ച സംസ്ഥാനത്തെ ഏക വിദ്യാലയമായ പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, പ്ലസ് ടുവിൽ നൂറ് ശതമാനം നേടിയ കോട്ടൂർ എ.കെ. എം. ഹയർ സെക്കന്ററി സ്കൂൾ, ടി.എച്ച്.എസ്.എസ്.എൽ.സി യിൽ നൂറ് ശതമാനം കൈവരിച്ച കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് സാദിഖലി തങ്ങൾ എം.എൽ.എ അവാർഡ് നൽകി.
എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക്  പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അവാർഡ് നൽകി അനുമോദിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസ് ബി.എസ്.സി ഒപ്ടോമെട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എടയൂരിലെ പി.എസ്.ഷെഫീഖ ജഹാൻ, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ വളാഞ്ചേരി കൊളമംഗലം സ്വദേശി ഡോ. ഷമീർ തുറക്കൽ, ഇൻസ്റ്റിറ്റ്യൂട്ടറി പാർലമെന്ററി അഫയേഴ്സ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പൊന്മള കോൽക്കളത്തെ മിസ് ഹബ് കണക്കയിൽ, എന്നിവരേയും  ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
കരിയർ ഗുരു എം.എസ്. ജലീൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ, കെ.എം.ഗഫൂർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മദുസൂദനൻ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി ഷെമീല, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ മൊയ്തീൻ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി റജുല, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം. സുഹറ, വി.എ റഹ്മാൻ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ടി.അബ്ദുറഹ്മാൻ ഹാജി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.സി.എ നൂർ, പി ജയപ്രകാശ്, സുരേഷ് പാറാത്തൊടി, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ മുസ്തഫ മാസ്റ്റർ, സി.കെ നാസർ, എം അഹമ്മദ് മാസ്റ്റർ, പറശ്ശേരി അസൈനാർ, മൊയ്തു എടയൂർ, ഒ.കെ. സുബൈർ, കെ മാനുപ്പ മാസ്റ്റർ, ടി.കെ ആബിദലി, കെ മൊയ്തു മാസ്റ്റർ, എം.പി ഇബ്രാഹീം മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
Summary: Vijayolsavam by Abid Hussain Thangal brought out the joy inside various exam toppers of Kottakkal Assembly constituency. The event held at Sagar Auditorium, Kavumpuram near Valanchery. Guidance class led by Career Guru MS jalil gave the students an outline about their future studies.
The post കോട്ടക്കൽ മണ്ഡലത്തിലെ പ്രതിഭകളിൽ വിജയാരവം തീർത്ത് വിജയോത്സവം appeared first on Valanchery Online.